Brahmakumaris Kochi & Thrissur

Brahmakumaris Kochi & Thrissur Official Page by Brahma Kumaris Kochi & Thrissur District Centres

4 Days Visit @ Ernakulam - Thrissur Districts
30/10/2025

4 Days Visit @ Ernakulam - Thrissur Districts

 # Inauguration of Brahma kumaris Shivasakthi Bhavan  # Kodungallur Rajayoga Centre  # Sunday, 2nd November 2025  Behnan...
30/10/2025

# Inauguration of Brahma kumaris Shivasakthi Bhavan
# Kodungallur Rajayoga Centre
# Sunday, 2nd November 2025

Behnan MP
# Rajayogini Brahmakumari Lakshmi Behnji

Rajayoga Bhavan Retreat centre Kochi,Onam Celebration 2025Inaugural CeremonyGuest's Sreeja Menon ( Cine Actress )Varsha ...
28/09/2025

Rajayoga Bhavan Retreat centre Kochi,
Onam Celebration 2025
Inaugural Ceremony
Guest's
Sreeja Menon ( Cine Actress )
Varsha ( Cine Actress / Anchor Star Singer / Social Media Influencer )
Harish Nair ( Chief Associate Director - Star Singer 10 / Associate Director- Bigg Boss 7)
Star Singer 10 Contestant's - Surya Narayanan, Deepu, Vyshakan, Vidhuraj, Deepu )

21/08/2025

Blood Donation Drive Wishes

Sargo Vijayaraj
Show Director - Bigg Boss Malayalam Season 7 / Asianet Star Singer season 10

*ഓം ശാന്തി*കൊച്ചി : സമർപ്പിത സഹോദരി *ബ്രഹ്മാകുമാരി ഭാഗിരഥി*   16-06-2025 ന് അമൃത വേളയിൽ  ബാപ്ദാദയുടെ  മടിത്തട്ടിലേക്ക്  ...
16/06/2025

*ഓം ശാന്തി*
കൊച്ചി : സമർപ്പിത സഹോദരി *ബ്രഹ്മാകുമാരി ഭാഗിരഥി* 16-06-2025 ന് അമൃത വേളയിൽ ബാപ്ദാദയുടെ മടിത്തട്ടിലേക്ക് യാത്രയായി

Kochi : Brahmakumari Bhageerathy Bk (55)Left her physical body on today

MAHA SHIVRATHRI 2025 -  "ശിവനും…ഞാനും…”https://brahmakumariskerala.com/shivanum-njanum/മഹാ ശിവരാത്രി - മഹാദേവനായ ശിവൻ വര...
16/02/2025

MAHA SHIVRATHRI 2025 - "ശിവനും…ഞാനും…”
https://brahmakumariskerala.com/shivanum-njanum/
മഹാ ശിവരാത്രി - മഹാദേവനായ ശിവൻ വരമരുളുന്ന രാവ് -
ശിവരാത്രിയുടെ പൊരുളും രഹസ്യവും അനാവരണം ചെയ്യപ്പെടുന്നു.....
ശിവനെ അറിയാൻ......ശിവനിൽ അലിയാൻ -

ബ്രഹ്മാകുമാരീസ് സംഘടിപ്പിക്കുന്ന മഹാ ശിവരാത്രി
രാജയോഗ ധ്യാന സാധന - "ശിവനും ഞാനും"
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://brahmakumariskerala.com/shivanum-njanum/

2025 ഫെബ്രുവരി 22 മുതൽ മാർച്ച് 8 വരെ
15 ദിവസം, 3 ബാച്ചുകളിലായി
രാജയോഗ മെഡിറ്റേഷൻ സൗജന്യ ഓൺലൈൻ കോഴ്സ് ആരംഭിക്കുന്നു
പ്രായപരിധി - 10 വയസ്സിന് മുകളിൽ

കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://brahmakumariskerala.com/shivanum-njanum/

കൊച്ചി : സുപ്രസിദ്ധ ഗായിക പദ്മഭൂഷൻ കെ.എസ്.ചിത്രയ്ക്ക് ജന്മദിനആശംസകൾ നേർന്നു.  🌹🌹🌹🌹🌹🌹🌹🌹രാജയോഗിനി ബ്രഹ്മാകുമാരി രാധാ ബെഹൻജ...
27/07/2024

കൊച്ചി : സുപ്രസിദ്ധ ഗായിക പദ്മഭൂഷൻ കെ.എസ്.ചിത്രയ്ക്ക് ജന്മദിനആശംസകൾ നേർന്നു. 🌹🌹🌹🌹🌹🌹🌹🌹

രാജയോഗിനി ബ്രഹ്മാകുമാരി രാധാ ബെഹൻജി ആത്മ - പരമാത്മാ ജ്ഞാനം പകർന്നു നൽകുകയും, ഈശ്വരീയ ഉപഹാരം നൽകുകയും ചെയ്തു.അതോടൊപ്പം മധുബൻ സന്ദർശിക്കുന്നത്തിനു ക്ഷണിക്കുകയും ചെയ്തു. ബ്രഹ്‌മാകുമാരി രാധാ ബെഹൻജിയോടൊപ്പം സ്നേഹാശംസകളോടെ ബ്രഹ്‌മാകുമാരി ശ്രീസുധ ബെഹൻ , ബി. കെ. സുമിത് ഭായി എന്നിവരും ഉണ്ടായിരുന്നു
🌹ഓം ശാന്തി 🌹

Address

Kannanthodath Road , Edapally , Kochi/682024
Kochi
682024

Opening Hours

Monday 6am - 12pm
4pm - 8pm
Tuesday 6am - 12pm
Wednesday 6am - 12pm
Thursday 6am - 12pm
Friday 6am - 12pm
Saturday 6am - 12pm
Sunday 6am - 12pm
4pm - 8pm

Telephone

+919995601175

Alerts

Be the first to know and let us send you an email when Brahmakumaris Kochi & Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Brahmakumaris Kochi & Thrissur:

Share