Kanivu Poonithura - കനിവ് പൂണിത്തുറ

  • Home
  • India
  • Kochi
  • Kanivu Poonithura - കനിവ് പൂണിത്തുറ

Kanivu Poonithura - കനിവ് പൂണിത്തുറ Charity Organisation

Left Alternative ❤️
06/01/2026

Left Alternative ❤️

24/11/2025

ഇതാണ് ട്രെന്റ് 🚩🚩🚩
നമ്മുടെ സാബു ചേട്ടൻ ♥️♥️

പൂണിത്തുറ കനിവ് പാലിയേറ്റീവ് കെയറിൻ്റെ നേതൃത്വത്തിൽ കിടപ്പുരോഗികളെ അവരുടെ  ഭവനങ്ങളിലെത്തി  സന്ദർശനവും, ശുശ്രൂഷക്കാവശ്യമാ...
07/09/2025

പൂണിത്തുറ കനിവ് പാലിയേറ്റീവ് കെയറിൻ്റെ നേതൃത്വത്തിൽ കിടപ്പുരോഗികളെ അവരുടെ ഭവനങ്ങളിലെത്തി സന്ദർശനവും, ശുശ്രൂഷക്കാവശ്യമായ ഉപകരണങ്ങൾ വിതരണം നടത്തുകയും ചെയ്തു.

പ്രദേശത്തെ കിടപ്പു രോഗിക്ക് വീൽ ചെയർ നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം, കനിവ് പാലിയേറ്റിവ് കെയർ എറണാകുളം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡൻ്റും , CPIM ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പൂണിത്തുറ കനിവ് കമ്മിറ്റിയുടെ കൺവീനർ പി. ദിനേശ്, എ.ബി. ബാബു, ബി. അനിൽ കുമാർ, ബി.മുകുന്ദൻ, സി.കെ. രാജ്യ, വിജയകുമാർ എന്നിവർ സംബന്ധിച്ചു.

Kerala Model🩷
24/06/2025

Kerala Model🩷

❤️❤️❤️
21/06/2025

❤️❤️❤️

കനിവ് പൂണിത്തുറ ലോക്കൽ കൺവെൻഷൻ തൃപ്പൂണിത്തുറ പീപ്പിൾസ് അർബ്ബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ശ്രീ. ടി.സി.ഷിബു കൺവെൻഷൻ ഉദ...
19/06/2025

കനിവ് പൂണിത്തുറ ലോക്കൽ കൺവെൻഷൻ തൃപ്പൂണിത്തുറ പീപ്പിൾസ് അർബ്ബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ശ്രീ. ടി.സി.ഷിബു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ അദ്ധ്യയന വർഷം SSLC, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ച്, പഠനോപകരണങ്ങൾ വിതരണവും ചെയ്തു.

സമൂഹത്തിലെ അശരണർക്കും , ആലംബഹീനർക്കും പ്രത്യാശ പകരുന്ന ഒരു കൈതാങ്ങായി മാറിയ "കനിവ് പാലിയേറ്റീവ് കെയർ " പൂണിത്തുറയുടെ ഭരണ...
19/06/2025

സമൂഹത്തിലെ അശരണർക്കും , ആലംബഹീനർക്കും പ്രത്യാശ പകരുന്ന ഒരു കൈതാങ്ങായി മാറിയ "കനിവ് പാലിയേറ്റീവ് കെയർ " പൂണിത്തുറയുടെ ഭരണസമിതി പുനഃസംഘടിപ്പിച്ച് പ്രവർത്തനമാരംഭിച്ചു.

രക്ഷാധികാരികൾ:- എ.ബി.സാബു
ഡോ. ശൈലജ

ചെയർമാൻ : - ബി.അനിൽകുമാർ

വൈസ് ചെയർമാൻ:- രതി ബാലചന്ദ്രൻ
കെ.പി. ബിനു

കൺവീനർ: - പി. ദിനേശ്

ജോയിൻ്റ് കൺവീനർ:- രജനീഷ് പി. ആർ
എ.എൻ. കിഷോർ

ട്രഷറർ:- കെ.ആർ. അരുൺ.

കമ്മിറ്റിയംഗങ്ങൾ :-
ചന്ദ്രമതി ബാലകൃഷ്ണൻ, ബീന നന്ദനൻ,
ശ്രീദേവി സന്തോഷ്, സുനിത സുനിൽ, സി.പി. പോളി, വി.എ. ഷമീർ, കെ.കെ. പ്രസാദ്, എം.എ. അഗസ്റ്റിൻ, ബിനു, എ.കെ.ചക്രപാണി, ജെയ്സൺ , ശെൽവരാജ് , വീരമണി , ജോസി ജോൺ ശ്രീജിത്ത്, ജിബി ജോസഫ്, പി. ചന്ദ്രൻ, വിജയകുമാർ, സുനിൽ ഇ.പി, ഇ. ആർ. രഞ്ജിത്ത്, സജീഷ് എ.ജി, എം.എൻ. വിശ്വംഭരൻ, സുജോ ജോസഫ്, ഇ.ഡി. ദിലീപ്, ടി.എം.ശിവാനന്ദൻ, സി.പി. ഷാജി, എം.ടി. പ്രസാദ്.

17-06-2025 ചൊവ്വാഴ്ച , ഗാന്ധിസ്ക്വയർ ക്ലാസിക് ഫോർട്ട് ഓഡിറ്റോറിയത്തിൽ വെച്ച്  കനിവ് പാലിയേറ്റീവ് കെയർ, പൂണിത്തുറയുടെ കൺവ...
18/06/2025

17-06-2025 ചൊവ്വാഴ്ച , ഗാന്ധിസ്ക്വയർ ക്ലാസിക് ഫോർട്ട് ഓഡിറ്റോറിയത്തിൽ വെച്ച് കനിവ് പാലിയേറ്റീവ് കെയർ, പൂണിത്തുറയുടെ കൺവെൻഷൻ , ബി. അനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

തൃപ്പൂണിത്തുറ പീപ്പിൾസ് അർബ്ബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ശ്രീ. ടി.സി.ഷിബു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
പി. ദിനേശ് സ്വാഗതവും, ഡോ: ശൈലജ, എ.ബി.സാബു, ഇ.കെ. സന്തോഷ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന്, കനിവ് പൂണിത്തുറയുടെ ഭരണ സമിതിയെ കൺവെൻഷൻ തെരഞ്ഞെടുത്തു.
കഴിഞ്ഞ അദ്ധ്യയന വർഷം SSLC, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ച്, പഠനോപകരണങ്ങൾ വിതരണവും സംഘടിപ്പിച്ചു. കെ.ആർ. അരുൺ കൃതജ്ഞത രേഖപ്പെടുത്തി.

മാർച്ച്‌ 8 ലോക വനിതാ ദിനത്തോടനുബന്ധിച്ച്   മഹിളാ അസോസിയേഷൻ പൂണിത്തുറ, DYFI പൂണിത്തുറ, റൊട്ടറി ക്ലബ്‌, അഭയം തൃപ്പൂണിത്തുറ...
08/03/2025

മാർച്ച്‌ 8 ലോക വനിതാ ദിനത്തോടനുബന്ധിച്ച് മഹിളാ അസോസിയേഷൻ പൂണിത്തുറ, DYFI പൂണിത്തുറ, റൊട്ടറി ക്ലബ്‌, അഭയം തൃപ്പൂണിത്തുറ എന്നിവരുടെ നേതൃത്വത്തിൽ രക്‌തദാന ക്യാമ്പ് ഉദ്ഘാടനം പ്രശസ്ത കാൻസർ രോഗ വിദഗ്ധ DR : ചിത്രധാര നിർവഹിച്ചു.

ഡിവിഷൻ കൗൺസിലർ Dr ഷൈലജ അദ്ധ്യക്ഷത നിർവഹിച്ചു, DYFI പൂണിത്തുറ മേഖല സെക്രട്ടറി അരുൺ കെ ആർ സ്വാഗതം ആശംസിച്ചു.റോട്ടറി ക്ലബ്‌ വൈസ് പ്രസിഡന്റ്‌ രാധാകൃഷ്ണൻ, അഭയം തൃപ്പൂണിത്തുറയ്ക്ക് വേണ്ടി രാമചന്ദ്രൻ, പൂണിത്തുറ സർവീസ് സഹകരണ ബാങ്കിന് വേണ്ടി ബാങ്ക് പ്രസിഡന്റ്‌ അനിൽകുമാർ, സിപിഎം പൂണിത്തുറ അഡ്ഹോക്ക് കമ്മിറ്റി അംഗം ഇ . കെ സന്തോഷ്‌ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.മഹിളാ അസോസിയേഷൻ സെക്രട്ടറി ശ്രീദേവി സന്തോഷ്‌ നന്ദി അറിയിച്ചു സംസാരിച്ചു..

മാർച്ച് 8 - ലോക വനിതാ ദിനംIMA, റോട്ടറി ക്ലബ്ബ്, മഹിള അസോസിയേഷൻ, ഡിവൈഎഫ്‌ഐ എന്നിവരുടെ നേതൃത്വത്തിൽ  ലോക വനിതാ ദിനത്തിൽ രക...
06/03/2025

മാർച്ച് 8 - ലോക വനിതാ ദിനം

IMA, റോട്ടറി ക്ലബ്ബ്, മഹിള അസോസിയേഷൻ, ഡിവൈഎഫ്‌ഐ എന്നിവരുടെ നേതൃത്വത്തിൽ ലോക വനിതാ ദിനത്തിൽ രക്തദാന ക്യാമ്പ് പൂണിത്തുറ മിനി ബൈപ്പാസ് പാർക്കിൽ സംഘടിപ്പിക്കുന്നു.

ഉദ്ഘാടനം: ഡോ: ചിത്രതാര

(സമയം: 9AM മുതൽ 12 PM വരെ)

Address

Poonithura
Kochi
682038

Website

Alerts

Be the first to know and let us send you an email when Kanivu Poonithura - കനിവ് പൂണിത്തുറ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kanivu Poonithura - കനിവ് പൂണിത്തുറ:

Share