Sevabharathi Ernakulam

Sevabharathi Ernakulam Lokahitam mama karaneeyam

Prathal Samarpanam at General Hospital kindly sponsored by our own Shreeram Shakha in memory of Shri Bala Goda Varma (Ba...
17/11/2025

Prathal Samarpanam at General Hospital kindly sponsored by our own Shreeram Shakha in memory of Shri Bala Goda Varma (Bala Ji)

 # Nature First .........Seminar
01/11/2025

# Nature First .........

Seminar

01/11/2025
.സേവാഭാരതിയുടെ  മുഖമാസികയായ സേവനവാർത്ത കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും പുതുമ സൃഷ്ടിച്ചു കൊണ്ട്, സമാജത്തിൽ സേവന മനസ്സ്...
29/09/2025

.സേവാഭാരതിയുടെ മുഖമാസികയായ സേവനവാർത്ത കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും പുതുമ സൃഷ്ടിച്ചു കൊണ്ട്, സമാജത്തിൽ സേവന മനസ്സ് ഉണ്ടാക്കി എടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ ലക്കമായ " സേവനവാർത്ത സേവാപർവ്വം " വിശേഷാൽ പതിപ്പ് വായിക്കാം.. സേവന മനസ്ക്കരിൽ എത്തിക്കാം
കോപ്പികൾക്കായി ബന്ധപ്പെടുക: 83300 83324
WatsupNo:9207119555

സമുദ്രതീര ശുചീകരണത്തിൻ്റെ ഭാഗമായി എറണാകുളം വളപ്പ് ബീച്ച് ശുചീകരണത്തിൻ്റെ ഉദ്ഘാടന യോഗത്തിൽ സരസ്വതി വിദ്യാനികേതൻ സീനിയർ സെ...
20/09/2025

സമുദ്രതീര ശുചീകരണത്തിൻ്റെ ഭാഗമായി എറണാകുളം വളപ്പ് ബീച്ച് ശുചീകരണത്തിൻ്റെ ഉദ്ഘാടന യോഗത്തിൽ സരസ്വതി വിദ്യാനികേതൻ സീനിയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൾ Shri.KP Dinto അദ്ധ്യക്ഷത വഹിച്ചു.രാഷ്ടീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത ഗ്രാമവികാസ് സംയോജക് ശ്രീ. സി ജി കമലാകാന്തൻ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. എളമക്കര സരസ്വതി സകൂൾ വിദ്യാർത്ഥികളും, എറണാകുളം സേവാഭാരതി പ്രവർത്തകരും പങ്കെടുത്തു.
#സ്വച്ഛതീരം

നമസ്തേ,എല്ലാ മലയാള മാസവും 1-ാം തിയതി നടത്തുന്ന അന്നയോജന ഭക്ഷ്യ കിറ്റ് വിതരണം സേവാഭാരതി എറണാകുളം കാര്യാലയത്തിൽ വെച്ച് ഇന്...
18/09/2025

നമസ്തേ,
എല്ലാ മലയാള മാസവും 1-ാം തിയതി നടത്തുന്ന അന്നയോജന ഭക്ഷ്യ കിറ്റ് വിതരണം സേവാഭാരതി എറണാകുളം കാര്യാലയത്തിൽ വെച്ച് ഇന്ന് കന്നി 1ന്( Sept. 17) ശ്രീ. നന്ദകുമാറും ( റിട്ട. സയൻറിസ്റ്റ്, CMFRI ) പത്നി ശ്രീമതി. ശോഭയും ചേർന്ന് നിർവ്വഹിച്ചു.🙏🙏🙏

സേവാഭാരതിക്ക് വീടും സ്ഥലവും ദാനം ചെയ്തു.ചോറ്റാനിക്കര സ്വദേശിയായ ഡോക്ടർ  കെ വി കൃഷ്ണനച്ഛൻ ചോറ്റാനിക്കരയിൽ സ്വന്തം പേരിലുള...
18/09/2025

സേവാഭാരതിക്ക് വീടും സ്ഥലവും ദാനം ചെയ്തു.

ചോറ്റാനിക്കര സ്വദേശിയായ ഡോക്ടർ കെ വി കൃഷ്ണനച്ഛൻ ചോറ്റാനിക്കരയിൽ സ്വന്തം പേരിലുള്ള 20.5 സെന്റ് സ്ഥലവും 1200 Sqft വീടും പ്രസ്തുത സ്ഥലത്തു 16 /09/2025 നു ചേർന്ന യോഗത്തിൽ വെച്ച് സേവാഭാരതിക്കു ദാനം ചെയ്തു . സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ പി കെ ഉണ്ണികൃഷ്ണൻ ശ്രീ കെ വി കൃഷ്ണനച്ഛനിൽ നിന്ന് വീടിന്റെയും ഭൂമിയുടെയും രേഖകൾ ഏറ്റു വാങ്ങി.

ഓസ്ട്രേലിയൻ പൗരനായ അദ്ദേഹം - (കൃഷ്ണനച്ചൻ) കേരളത്തിൽ എത്തുന്ന അവസരങ്ങളിൽ ചൊവ്വരയിലുള്ള മാതൃഛായ ബാലഭവൻ സന്ദർശിക്കാറുണ്ടായിരുന്നു. കഴിഞ്ഞ മാർച്ചിൽ മാതൃച്ഛായയിൽ സന്ദർശിച്ച അവസരത്തിലാണ് വീടും സ്ഥലവും സേവാഭാരതിക്ക് ദാനം നൽകുന്നതിനു സമ്മതം അറിയിച്ചത്. ഭൂദാന ചടങ്ങിൽ കൊച്ചി മഹാനഗർ സേവാപ്രമുഖ് വിഎം രാജീവ്, സേവാഭാരതി ജില്ലാ, യൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു.

Donated House and Land to Sevabharathi

Dr. K. V. Krishnanachchan, a native of Chottanikkara, donated 20.5 cents of land and a 1200 sq. ft. house in his own name at Chottanikkara to Sevabharathi in a meeting held on 16/09/2025. Sevabharathi State Vice President Sri P. K. Unnikrishnan received the title deeds of the house and land from Dr. K. V. Krishnanachchan.

An Australian citizen, Krishnanachchan used to visit the Mathruchhaya Balabhavan at Chovvara whenever he came to Kerala. During his visit to Mathruchhaya last March, he expressed his consent to donate the house and land to Sevabharathi.

At the land donation ceremony, VM Rajeev, Sevapramukh of Kochi Metropolitan area, along with district and unit office bearers of Sevabharathi, participated.



18/09/2025
28/06/2025

Address

Seva Bharathi Ernakulam , Mullassery Canal Road 682011
Kochi
6820011

Alerts

Be the first to know and let us send you an email when Sevabharathi Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sevabharathi Ernakulam:

Share