KWASA തണൽ

KWASA തണൽ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KWASA തണൽ, Charitable organisation, KWASA INTUC, Kochi.

കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ INTUC എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം.. ജല തരംഗം 2K26 🩵
09/04/2026

കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ INTUC എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം..
ജല തരംഗം 2K26 🩵

KWASA തണൽ സംഘടനയുടെ BACK TO SCHOOL CHALLENGE മായി ബന്ധപെട്ടു നിർധരരായ കുട്ടികൾക്കു പഠന ഉപകരണങ്ങൾ ജില്ലാ സെക്രട്ടറി ജോമോൻ...
10/06/2025

KWASA തണൽ സംഘടനയുടെ BACK TO SCHOOL CHALLENGE മായി ബന്ധപെട്ടു നിർധരരായ കുട്ടികൾക്കു പഠന ഉപകരണങ്ങൾ ജില്ലാ സെക്രട്ടറി ജോമോൻ ജോൺ തണൽ സെക്രട്ടറി അലിയാർ ഹസ്സൻ എന്നിവർ SJHS വെളിയച്ചാൽ തട്ടേക്കാട് LP സ്കൂൾ എച് എമ്മിന് കൈമാറുന്നു...🌴🌴

തണൽ സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തിൽ പുതുവൈപ്പിനിൽ  ഒരു കുടുംബത്തിന് കുടിവെള്ളം കണക്ഷൻ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോ...
01/06/2025

തണൽ സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തിൽ പുതുവൈപ്പിനിൽ ഒരു കുടുംബത്തിന് കുടിവെള്ളം കണക്ഷൻ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ എറണാകുളം ജില്ലാ പ്രസിഡന്റ് ശ്രീ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ സെക്രട്ടറി ശ്രീ.ജോമോൻ ജോൺ, സംസ്ഥാന കൗൺസിൽ അംഗം ശ്രീ. അഭിലാഷ് ശശിധരൻ, ജില്ലാ ട്രഷറർ ശ്രീ.ഇ ടി രാധാകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീമതി. ഷാനിതാ ടി കെ, തണൽ എക്സിക്യൂട്ടീവ് അംഗം ശ്രീമതി. റസീന,
ശ്രീ.വിനയരാജ് എന്നിവർ പങ്കെടുത്തു. ഈ കുടുംബത്തിന് കുടിവെള്ള കണക്ഷൻ എന്ന ആവശ്യം കണ്ടെത്തിയതും, അത് അവർക്ക് ലഭിക്കുന്നതിനുവേണ്ടി പ്രയത്നിക്കുകയും അതിനുവേണ്ട എല്ലാ സജ്ജീകരണങ്ങൾ നടത്തുകയും ചെയ്തത് സംസ്ഥാന കൗൺസിൽ അംഗമായ ശ്രീ.അഭിലാഷ് ശശിധരനും പറവൂർ യൂണിറ്റ് അംഗവുമായ വിനയരാജിനും തണൽ സന്നദ്ധ സംഘടനയുടെ അഭിനന്ദനങ്ങൾ.

സെക്രട്ടറി
തണൽ
കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ എറണാകുളം..🌴🌴

Address

KWASA INTUC
Kochi

Website

Alerts

Be the first to know and let us send you an email when KWASA തണൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share