DYFI Mundamveli MC

DYFI Mundamveli MC ഡിവൈഎഫ്ഐ മുണ്ടംവേലി മേഖല കമ്മിറ്റിയ?

20/02/2026
20/02/2026
22/07/2025

ഒരു കമ്മ്യൂണിസ്റ്റുകാരന് കിട്ടാവുന്ന ഏറ്റവും വലിയ അന്ത്യയാത്ര 💔

"കണ്ണേ കരളേ വിഎസേ.......
പൊന്നെ പൊരുളെ വിഎസേ....
ഞങ്ങളുടെ ചങ്കിലെ റോസാപൂവേ..
ഞങ്ങടെ ഓമന നേതാവേ......
ആരു പറഞ്ഞ് മരിച്ചെന്ന്....
ജീവിക്കുന്നു ഞങ്ങളിലൂടെ....✊🚩

സമര സൂര്യന് വിട ✊🌹
22/07/2025

സമര സൂര്യന് വിട ✊🌹

DYFI മുക്കത്ത് പറമ്പ്  യൂണിറ്റ് സംഘടിപ്പിച്ച  പഠനോത്സവം CPI(M) മുണ്ടംവേലി ലോക്കൽ സെക്രട്ടറി സ. PV ഉത്തമൻ ഉൽഘാടനം ചെയ്തു....
11/06/2025

DYFI മുക്കത്ത് പറമ്പ് യൂണിറ്റ് സംഘടിപ്പിച്ച പഠനോത്സവം CPI(M) മുണ്ടംവേലി ലോക്കൽ സെക്രട്ടറി സ. PV ഉത്തമൻ ഉൽഘാടനം ചെയ്തു.
DYFI മുണ്ടംവേലി മേഖലാ സെക്രട്ടറി
സ. വിഷ്ണു കൂട്ടുങ്കൽ, മേഖലാ പ്രസിഡന്റ് സ.കുട്ടൻ, ബ്രാഞ്ച് സെക്രട്ടറി സ. MR ലാലൻ, മേഖലാ ട്രഷറർ സ. ജിനു ജോർജ്, യൂണിറ്റ് സെക്രട്ടറി സ.ബിനു
എന്നിവർ പങ്കെടുത്തു..

DYFI കഴുത്തുമുട്ട് യൂണിറ്റ് സംഘടിപ്പിച്ച  പഠനോത്സവം DYFI ജില്ലാ കമ്മിറ്റി അംഗം സ.സാഞ്ചസ് റാഫേൽ  ഉൽഘാടനം ചെയ്തു. അംഗനവാടി...
06/06/2025

DYFI കഴുത്തുമുട്ട് യൂണിറ്റ് സംഘടിപ്പിച്ച പഠനോത്സവം DYFI ജില്ലാ കമ്മിറ്റി അംഗം സ.സാഞ്ചസ് റാഫേൽ ഉൽഘാടനം ചെയ്തു. അംഗനവാടി ടീച്ചർക്ക് കുടയും,
പഠനോപകരണങ്ങളും കൈമാറി. CPI(M) മുണ്ടംവേലി ലോക്കൽ സെക്രട്ടറി സ. Pv ഉത്തമൻ, DYFI മുണ്ടംവേലി മേഖലാ സെക്രട്ടറി സ. വിഷ്ണു കൂട്ടുങ്കൽ, മേഖലാ പ്രസിഡന്റ് സ.കുട്ടൻ
എന്നിവർ പങ്കെടുത്തു..

28/02/2025

ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം

28/02/2025

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരം ടാഗോർ തിയറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റ് - മവാസോ 2025-ൻ്റെ പ്രോഗ്രാം ഷെഡ്യൂൾ വി കെ പ്രശാന്ത് എംഎൽഎ പ്രകാശനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി. അനൂപ്,പ്രൊഫഷണൽ സബ് കമ്മിറ്റി കൺവീനർ ദീപക് പച്ച, കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു

Address

Kochi
682507

Telephone

+917012959562

Website

Alerts

Be the first to know and let us send you an email when DYFI Mundamveli MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share