25/02/2025
23/02/2025 ഞായർ അസോസിയേഷൻ നടത്തുന്ന 2025 Shopping Festival Season 1, കൂപ്പൺ പ്രകാശനവും വിതരണവും ബഹുമാനപ്പെട്ട MP Hibi Eden
ഉദ്ഘാടനം ചെയ്തു, അദ്ദേഹം ചൂണ്ടയിടലിനോടും ചൂണ്ടാക്കാരോടും വളരെ താല്പര്യത്തോടെയായിരുന്നു സമീപിച്ചിരുന്നത്. അദ്ദേഹം ചൂണ്ടയിടൽ മത്സരങ്ങൾ പോലുള്ളവ അസോസിയേഷനോട് സംഘടിപ്പിക്കാനും അതിന് അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് പൂർണ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
തുടർന്ന് membership സെർട്ടിഫികേറ്റ് വിതരണവും കൂപ്പൺ ബുക്ക് വിതരണവും നടന്നു. അങ്ങളെർമാർക്ക് മാർച്ച് 01 മുതൽ അസോസിയേഷൻ കീഴിലുള്ള കേരളത്തിലെ എല്ലാ ഭാഗത്തുമുള്ള കടകളിൽ നിന്നും ഓരോ 500 രൂപയുടെ പുർച്ചെസിനും ലഭിക്കും. തികച്ചും free ആയി കിട്ടുന്ന കൂപ്പൺ നിങ്ങൾ കടക്കാരോട് ചോദിച്ചു വാങ്ങുവാൻ മറക്കരുത്.
നന്ദി
ExCom