BEFI Kerala

BEFI Kerala Official Page of BEFI(Kerala)

10/08/2026
10/08/2026

കേന്ദ്രത്തിനെതിരെ അലയടിച്ച് തൊഴിലാളി - കർഷക പ്രതിഷേധം. ജയിൽ നിറയ്ക്കൽ സമരത്തിൽ സംസ്ഥാനത്ത് അണിനിരന്ന് പതിനായിരങ്ങൾ

09/08/2026

സർക്കാരിന്റെ തൊഴിലാളി - കർഷകവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി ജയിൽ നിറയ്ക്കൽ സമരം സംഘടിപ്പിക്കുന്നു. തൊഴിലാളികൾക്കും കർഷകർക്കും ജീവിക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് രാജ്യം മാറിയിരിക്കുന്നു. കോർപ്പറേറ്റ് പ്രീണന നയങ്ങൾ അവസാനിപ്പിക്കണമെന്നും, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകളും കർഷകരും നടത്തുന്ന ജയിൽ നിറയ്ക്കൽ സമരത്തിൽ ഏവരും പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു...

  passes Bankers Book of Evidence Bill
04/08/2026

passes Bankers Book of Evidence Bill

03/08/2026

കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിലാളി ദ്രോഹ-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കാൻ തൊഴിലാളി-കർഷക സംഘടനകൾ. "ഇന്ത്യയെ രക്ഷിക്കൂ, ഇന്ത്യയിലെ ജനങ്ങളെ രക്ഷിക്കൂ" എന്ന മുദ്രാവാക്യമുയർത്തി 2026 ആഗസ്റ്റ് 10-ന് രാജ്യവ്യാപകമായി 'ജയിൽ നിറയ്ക്കൽ സമരം' സംഘടിപ്പിക്കും.

സമരത്തിന്റെ ഭാഗമായി അന്നേ ദിവസം എല്ലാ ജില്ലകളിലും തൊഴിലാളി - കർഷക സംഘടനകളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾ ഉപരോധിക്കും.

Address

Naresh Pal Centre
Kochi
682020

Telephone

+919809910267

Website

Alerts

Be the first to know and let us send you an email when BEFI Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BEFI Kerala:

Shortcuts

Share

Category