09/12/2024
10- 12 - 2024 ലോകമനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ച് നഷ്ണൽ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ വടക്കഞ്ചേരി spartans MMA and fitness ആയി ചേർന്ന് യുവതലമുറക്കിടയിൽ വളർന്നു വരുന്ന ലഹരിയുപയോഗം തടയുന്നതിനും യുവാക്കാളെ കളിക്കളങ്ങളിലോയ്ക്ക് ആകർഷിക്കേണ്ടതിൻ്റെ ആവശ്യകതയെയും മുൻനിർത്തി "യുവ ഉണർവ്വ് " എന്ന പേരിൽ 8 -10- 24 - ക്യാമ്പ് സംഘടിപ്പിച്ചു.
പ്രമുഖ സിനിമാതാരം
ജെയ്സ് ജോസ് ഉദ്ഘാടനം നിർവ്വഹിക്കുകയം നഷ്‌ണൽ ഹ്യൂമെൻറൈറ്റ്സ് സ്റ്റേറ് ചെയർപേർസൺ തുഷാര അജിത്ത് കല്ലായിൽ , ജനറൽ സെക്രട്ടറി അജിത്ത് കല്ലായിൽ , വൈസ് പ്രസിഡൻ്റ് ബേസിൽ ജോസഫ് , പ്രോഗ്രം കോഡിനേറ്റർ , സനീഷ് സഹദേവൻ, spartans coach നിഖിൽ ചന്ദ്രൻ തുടങ്ങിയവർ പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിച്ചു