Christian Musicians Fellowship

Christian Musicians Fellowship Christian Musicians Fellowship (CMF) is a charity organization standing primarily for the social wel

The year of 2020 made us realize the lack of financial and social safety. This is the time when the concept for a united stand for Christian musicians was inspired by God in the hearts of our fellow brothers and sisters. CoViD19 may have distanced us socially, but the consequence was the emerging need for oneness & brotherhood for Christian musicians here in Kerala. Formed as a government authoriz

ed charitable trust in November 2020, we aim at raising our voices together for the rights & needs of the CMF family and being there for each other at times of crisis & emergency. Every musician who has accepted Jesus Christ as his/her personal saviour and Lord, baptized, and is an active member of his/her local church congregation is welcome to join CMF, becoming a part of the brotherhood that our Lord taught us. We also welcome everyone who would like to contribute to the good cause of CMF into our Music-Lovers group extending world-wide. Come, let us work together for the good life of our dear musicians in Kerala, that His good gospel be lifted on high through good music.

എത്ര നല്ലവൻ എൻ യേശു നായകൻ എന്ന ഗാനത്തിന്റെ രചയിതാവും CMF പാലക്കാട് റീജിയൺ മെമ്പറുമായ പാസ്റ്റർ ജോഷി പാണ്ടനാട് അക്കരെ നാട്...
20/10/2025

എത്ര നല്ലവൻ എൻ യേശു നായകൻ എന്ന ഗാനത്തിന്റെ രചയിതാവും CMF പാലക്കാട് റീജിയൺ മെമ്പറുമായ പാസ്റ്റർ ജോഷി പാണ്ടനാട് അക്കരെ നാട്ടിൽ.....

വിശ്വാസജീവിത പടകിൽ.... വിശ്രമ ദേശത്തേയ്ക്ക്...... Evg. George Peter, Chittoor
24/06/2025

വിശ്വാസജീവിത പടകിൽ.... വിശ്രമ ദേശത്തേയ്ക്ക്...... Evg. George Peter, Chittoor

Website OPEN for New Registration
04/02/2025

Website OPEN for New Registration

പ്രിയരെ, ക്രൈസ്തവ കൈരളിയുടെ പകരം വെയ്ക്കാനില്ലാത്ത അതുല്യ ഗായകൻ ബ്രദർ അലക്സ് ചാക്കോയുടെ വിയോഗ വാർത്ത ഇതിനോടകം അറിഞ്ഞു കാ...
23/12/2024

പ്രിയരെ, ക്രൈസ്തവ കൈരളിയുടെ പകരം വെയ്ക്കാനില്ലാത്ത അതുല്യ ഗായകൻ ബ്രദർ അലക്സ് ചാക്കോയുടെ വിയോഗ വാർത്ത ഇതിനോടകം അറിഞ്ഞു കാണുമല്ലോ. സംസ്ക്കാര ശുശ്രൂഷ 27 - 12 - 2024 വെള്ളി രാവിലെ 8.00 ന് പുനലൂർ - ഇളമ്പൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ സഭയിലും തുടർന്ന് 11.30 am ന് ജന്മനാടായ ഇടമൺ വെള്ളിമലയിൽ മകളുടെ വസതിയിലേയ്ക്ക് കൊണ്ടുപോകുകയും ഉച്ചയ്ക്ക് 1.00 മണി മുതൽ 1.20 വരെ വസതിയിൽ പൊതു ദർശനത്തിന് വെയ്ക്കുകയും 1.30 ന് അഞ്ചേക്കർ പുതുക്കാട് സെമിത്തേരിയിൽ സംസ്ക്കരിക്കുകയും ചെയ്യുന്നു. ഇത് ഒരു അറിയിപ്പായി സ്വീകരിച്ച് ഏവരും കടന്നുവരണമെന്ന് ദൈവനാമത്തിൽ അഭ്യർത്ഥിക്കുന്നു.

Belcanto singing...ൽ നിന്നും...
26/11/2024

Belcanto singing...ൽ നിന്നും...

Belcanto....
26/11/2024

Belcanto....

Belcanto.... Singing...
26/11/2024

Belcanto.... Singing...

Belcanto Singing...
26/11/2024

Belcanto Singing...

CMF ഒരുക്കുന്ന Belcanto Singing (Vocal Training) പുരോഗമിക്കുന്നു...
26/11/2024

CMF ഒരുക്കുന്ന Belcanto Singing (Vocal Training) പുരോഗമിക്കുന്നു...

ബ്രദർ ബിജു കറുകയിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടുകുമ്പനാട് : കുമ്പനാട് സ്വദേശിയും ഇന്ത്യ പെന്തകോസ്ത് ദൈവസഭ തിരുവല്ല പ്ര...
20/10/2024

ബ്രദർ ബിജു കറുകയിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കുമ്പനാട് : കുമ്പനാട് സ്വദേശിയും ഇന്ത്യ പെന്തകോസ്ത് ദൈവസഭ തിരുവല്ല പ്രയർ സെൻ്റർ സഭയിലെ അംഗവും, പവർവിഷൻ ക്വയറിൻ്റെ സജീവ അംഗവും, അനുഗ്രഹീത ഗായകനുമായിരുന്ന ബ്രദർ ബിജു കറുകയിൽ (55 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക അസ്വസ്ഥതകൾ നിമിത്തം ചില ദിവസങ്ങളായി ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

Address

70/1536, Chammany Tower, Kaloor
Kochi
682017

Alerts

Be the first to know and let us send you an email when Christian Musicians Fellowship posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Christian Musicians Fellowship:

Share