St. Joseph Homes

St. Joseph Homes "St. Joseph Homes " intend to give a project for students, parents, teachers and the public at large

19/07/2026
10/07/2026
10/04/2026

ഈസ്റ്റർ ദിനത്തിലെ ചാരിറ്റി പ്രവർത്തനങ്ങൾ

വലിയ ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന പത്താമത്തെ വീടിന്റെ കട്ടിള വയ്പ്പ് ചടങ്ങ് നടന്നു.
29/03/2026

വലിയ ഫൗണ്ടേഷൻ നിർമ്മിച്ച് നൽകുന്ന പത്താമത്തെ വീടിന്റെ കട്ടിള വയ്പ്പ് ചടങ്ങ് നടന്നു.

Happy St. Joseph's Day Happy Feast Today our school came alive with joy and tradition as we celebrated the feast of St. ...
18/03/2026

Happy St. Joseph's Day
Happy Feast

Today our school came alive with joy and tradition as we celebrated the feast of St. Joseph together.

വീട് നിർമ്മിച്ചു നൽകുന്ന  വാർത്ത റിപ്പോർട്ട് ചെയ്ത എല്ലാ മാധ്യമങ്ങൾക്കും, യൂട്യൂബേസിനും, മാധ്യമ പ്രവർത്തകർക്കും, പത്രങ്ങ...
25/02/2026

വീട് നിർമ്മിച്ചു നൽകുന്ന വാർത്ത റിപ്പോർട്ട് ചെയ്ത എല്ലാ മാധ്യമങ്ങൾക്കും, യൂട്യൂബേസിനും, മാധ്യമ പ്രവർത്തകർക്കും, പത്രങ്ങൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്കും, സ്നേഹത്തിനും വളരെ അധികം നന്ദി. ഇത് ഞങ്ങൾക്ക് വളരെ സന്തോഷം നൽകുന്നു.

ചിറ്റുമലയിലെ കുടുംബത്തിന് വലിയവിള ഫൗണ്ടേഷൻ്റെ സ്നേഹഭവനം; പത്താമത് വീടിന് കല്ലിട്ടു​ഈസ്റ്റ്കല്ലട: കഴിഞ്ഞ ഡിസംബർ 31-നുണ്ടാ...
20/02/2026

ചിറ്റുമലയിലെ കുടുംബത്തിന് വലിയവിള ഫൗണ്ടേഷൻ്റെ സ്നേഹഭവനം; പത്താമത് വീടിന് കല്ലിട്ടു
​ഈസ്റ്റ്കല്ലട: കഴിഞ്ഞ ഡിസംബർ 31-നുണ്ടായ തീപിടുത്തത്തിൽ വീട് പൂർണ്ണമായും കത്തിനശിച്ച ഈസ്റ്റ്കല്ലട പഞ്ചായത്തിലെ ചിറ്റുമല വാർഡ് പവിഴത്തു വീട്ടിൽ രാഹുൽ - രഞ്ജിത ദമ്പതികൾക്ക് വലിയവിള ഫൗണ്ടേഷൻ നിർമ്മിച്ചു നൽകുന്ന പത്താമത്തെ വീടിന്റെ കല്ലിടീൽ ചടങ്ങ് നടന്നു. ഈസ്റ്റ്കല്ലട പഞ്ചായത്ത് പ്രസിഡന്റ് സൈമൺ, വലിയവിള ഫൗണ്ടേഷൻ ചെയർമാൻ ജോസഫ് ഡി ഫെർണാണ്ടസ്, സെക്രട്ടറി സ്മിതാ രാജൻ, സെന്റ് ജോസഫ് ഹോംസ് പ്രതിനിധികളായ fr. സോളു കോശി രാജു, പ്രവീൺ കുമാർ, ഷിബു വടക്കടത്ത്, രേവതി പ്രവീൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വലിയവിള ഫൗണ്ടേഷൻ്റെ പത്താമത്തെ വീടിന്റെ കുറ്റിയടിക്കൽ ചടങ്ങ് ഇന്ന് നടന്നു. രാഹുൽ-രഞ്ജിത ദമ്പതികൾക്ക് വേണ്ടിയാണ് വലിയവിള ...
15/02/2026

വലിയവിള ഫൗണ്ടേഷൻ്റെ പത്താമത്തെ വീടിന്റെ കുറ്റിയടിക്കൽ ചടങ്ങ് ഇന്ന് നടന്നു. രാഹുൽ-രഞ്ജിത ദമ്പതികൾക്ക് വേണ്ടിയാണ് വലിയവിള ഫൗണ്ടേഷൻ ഈ സ്നേഹഭവനം നിർമ്മിച്ചു നൽകുന്നത്. സമൂഹത്തിലെ അശരണർക്ക് കൈത്താങ്ങായി മാറുന്ന വലിയവിള ഫൗണ്ടേഷൻ്റെ ഈ ഉദ്യമം അഭിനന്ദനാർഹമാണ്. ഈ പുതിയ വീട് രാഹുലിനും രഞ്ജിതയ്ക്കും സന്തോഷവും സമാധാനവും നൽകുന്ന ഒന്നായി തീരട്ടെ എന്ന് ആശംസിക്കുന്നു. #വലിയവിളഫൗണ്ടേഷൻ #പത്താമത്തെവീട് #സാമൂഹ്യസേവനം

Address

Kochi
691503

Alerts

Be the first to know and let us send you an email when St. Joseph Homes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share