Islamic Video

Islamic Video Islamic Speeches from various preachers in malayalam

18/08/2026

18/08/2026
Surah Al-Fatihah  | സൂറ: അൽ-ഫാത്തിഹ | Reciter: Abdul Rahman Al-Sudais https://youtu.be/Yd-eQiFgucg?si=qB6PAdVIMe2Vm0ly v...
17/08/2026

Surah Al-Fatihah | സൂറ: അൽ-ഫാത്തിഹ | Reciter: Abdul Rahman Al-Sudais https://youtu.be/Yd-eQiFgucg?si=qB6PAdVIMe2Vm0ly viaSarah Ardhelia Youtubee

ചെറിയ ചെറിയ സൂറത്തുകൾ.. പഠിക്കാൻ എളുപ്പത്തിൽ...സൂറത്തുല്‍ ആദിയാത്ത...

08/08/2026

അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനുമില്ല (അവന്‍) ജീവത്തായുള്ളവന്‍; സര്‍വ്വ നിയന്താവായുള്ളവന്‍ മയക്കമാകട്ടെ, ഉറക്കമാകട്ടെ, അവനെ പിടിപെടുകയില്ല. അവന്‍റെതാണ് ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം), ആരുണ്ട്, അവന്‍റെ അനുവാദപ്രകാരമ ല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ ചെയ്യുന്നവന്‍ [ആരുമില്ല] അവരുടെ മുമ്പിലുള്ളതും, അവരുടെ പിമ്പിലുള്ളതും അവന്‍ അറിയുന്നു . അവന്‍റെ അറിവില്‍നിന്നും അവന്‍ ഉദ്ദേശിച്ചതിനെക്കുറിച്ചല്ലാതെ, യാതൊന്നിനെക്കുറിച്ചും അവര്‍ സൂക്ഷ്മമായി അറിയുകയില്ല. അവന്‍റെ 'കുര്‍സിയ്യ്' [രാജപീഠം] ആകാശങ്ങള്‍ക്കും ഭൂമിക്കും വിശാലമായി രിക്കുന്നു . [അവ രണ്ടും ഉള്‍ക്കൊള്ളുന്നതാണത്] അവ രണ്ടിന്‍റെയും സംരക്ഷണം അവനെ ഭാരപ്പെടുത്തുന്നുമില്ല. അവനത്രെ, ഉന്നതനും മഹത്തായുള്ളവനും. Quran 2:255

Address

Kerala,
Keralassery

Website

Alerts

Be the first to know and let us send you an email when Islamic Video posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share