MSM College Alumni Association

MSM College Alumni Association Welcome to the official page of MSM College Alumni Association, Kayamkulam.

കോളേജിന്റെ ഓരോ മണല്‍ തരിക്കും പറയുവാന്‍ ഉണ്ട് ഒട്ടേറെ അനുഭവങ്ങള്‍, കഥകള്‍ , ഓര്‍മ്മകള്‍ ......
നമുക്ക് പങ്കു വെക്കാം ഗഥകാല സ്മരണകള്‍ ഉണര്‍ത്തുന്ന നമ്മുടെ ഓര്‍മ്മകള്‍ ......
ഹ്രദയസ്പര്‍ശിയായ അനുഭവങ്ങള്‍ ..............
പ്രണയം സമ്മാനിച്ച നിമിഷങ്ങള്‍ .........
ക്ലാസ്സ്‌ മുറിയുടെ ഇരുണ്ട വെളിച്ചത്തില്‍ നാം എഴുതിയ പ്രണയലേഖനത്തിന്റെ ആ വരികള്‍ ...........
നമ്മുടെ പ്രീയപെട്ട അധ്യാപകര്‍ ...........
എല്ലാം

ഉപേക്ഷിച്ചു ഒരുനാള്‍ ആ പടി ഇറങ്ങുമ്പോള്‍ നാം പറയാന്‍ ബാക്കി വച്ചത് ..........................
നമുക്ക് ഇവിടെ ഒത്തു ചേരാം ........ ആ കാമ്പസിലെ പഴയ ആ വിദ്യാര്‍ത്ഥിആയി.............

Address

Kayamkulam

Alerts

Be the first to know and let us send you an email when MSM College Alumni Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MSM College Alumni Association:

Share