Give smile charitable trust kattappana

Give smile charitable trust kattappana ഒരു ചെറുപുഞ്ചിരിയോടെ സഹജീവി സ്നേഹം, കരുതൽ, സേവനം.. മാത്രം ലക്ഷ്യം �

23/09/2024

സന്തോഷം നൽകിയ നിമിഷം ❤

.                 കട്ടപ്പന പേഴുംകവല സ്വദേശികളായ ജോബിൻ ജെനിഷാ ദമ്പതികളുടെ മകൾ ജോഷ്‌ലിൻ സെറാ ജോബിൻ  തന്റെ ചെറു പ്രായത്തിൽ ...
23/09/2024

. കട്ടപ്പന പേഴുംകവല സ്വദേശികളായ ജോബിൻ ജെനിഷാ ദമ്പതികളുടെ മകൾ ജോഷ്‌ലിൻ സെറാ ജോബിൻ തന്റെ ചെറു പ്രായത്തിൽ തന്നെ ഒരു കുടുക്ക വാങ്ങി, അപ്പുക്കുട്ടൻ എന്ന് പേരിട്ടും. രാവിലെയും വൈകുന്നേരവും അപ്പുക്കുട്ടന് ആവശ്യംമായ ഭക്ഷണം നൽകി. അപ്പുക്കുട്ടൻ വളർന്നു വലുതായപ്പോൾ ഗീവ് സ്മൈൽ ചാരിറ്റബിൾ ട്രസ്റ്റ്‌ കട്ടപ്പനയുടെ ഭാരവാഹികൾക്ക് ട്രസ്റ്റ്‌ മെമ്പർ സ്നേഹ എബിയുടെ MOM'S LOVE DAY CARE സെന്ററിൽ നടന്ന ഓണാഘോഷ വേളയിൽ കൈമാറി.. ചെറു പ്രായത്തിൽ തന്നെ മാതൃകാപരമായി ജീവിക്കാൻ മകളെ പ്രാപ്തയാക്കിയ ജോബിൻ ജെനിഷാ ദമ്പതികൾക്ക് GST അഭിനന്ദനങ്ങൾ അറിയിക്കുന്നു

22/09/2024

സൽമാൻ ഗീവ് സ്മൈൽ ചാരിറ്റബിൾ ട്രസ്റ്റിനോപ്പം ❤

22/09/2024
22/09/2024

പ്രിയപ്പെട്ടവരെ നമ്മളെല്ലാവരും ചേർന്ന് പുതിയ ഒരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ്. സഹജീവി സ്നേഹമുള്ളവരാണ് യഥാർത്ഥത്തിൽ ഭൂമിയിൽ ഏറ്റവും നല്ല മനുഷ്യൻ എന്നു, അവരാണ് ഈ ഭൂമിയിൽ മാതൃകാപരമായ ജീവിതം നയിക്കുന്നതെന്നും പലയിടത്തും വായിച്ചത് ഈ സമയം ഓർക്കുന്നു. GIVE SMILE CHARITABLE TRUST KATTAPPANA (GST ) എന്ന പേരിലൊരു ചാരിറ്റബിൾ ട്രസ്റ്റ് രൂപം കൊണ്ടതും ഇതിന്റെ ഭാഗമായിട്ടാണ്. 2001-2002 +2 കമ്പ്യൂട്ടർ സയൻസ് ബാച്ച് ( സെൻറ് ജെറോംസ് HSS വെള്ളയാംകൂടി ) സഹപാഠികൾ ചേർന്ന് ടീം TEAM FOR HELPING HAND എന്ന പേരിൽ ചാരിറ്റി ആവശ്യങ്ങൾക്ക് വേണ്ടി മാത്രം 2021 ഒരു വാട്സ്ആപ്പ് കൂട്ടായ്മ രൂപപ്പെടുകയും, അതിലൂടെ സമൂഹത്തിൽ നമ്മുടെ സഹായം ആവശ്യമുള്ളവരെ കണ്ടെത്തി, അവർ
ക്കുവേണ്ട കൈത്താങ്ങൽ നൽകുക എന്ന ലക്ഷ്യം മുന്നിൽ കണ്ട്‌ പ്രവർത്തിച്ചുവരുന്നു. ഈ കൂട്ടായ്മയാണ് GIVE SMILE CHARITABLE TRUST ((GST ) എന്ന പേരിൽ ചാരിറ്റബിൾ ട്രസറ്റായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ട്രസ്റ്റിന്റെ പ്രവർത്തന രീതി എന്ന് പറയുന്നത് ഒരു മാസം നമ്മൾക്ക് ലഭിച്ചിട്ടുള്ള, വരുമാനം, സമയം, സാഹചര്യം, നമ്മളിലുള്ള കഴിവ് , സഹജീവികൾക്ക് ഉപകാരമാകുന്നതെന്തും, അതിന്റെ ഒരംശം മാറ്റി വെക്കുക , അത് കൂട്ടായ്മ പ്രവർത്തനത്തിലൂടെ അർഹരുടെ കയ്യിൽ എത്തിക്കുക എന്ന രീതിയാണ് സ്വീകരിച്ചുവരുന്നത്. കട്ടപ്പനയിലെ വിവിധ മേഖലയിൽ പ്രവർത്തിച്ച്‌, മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച നമ്മൾക്കേവർക്കും, തീർച്ചയായും ഒരുമിച്ച് നിന്നാൽ സമൂഹത്തിന് നല്ല സംഭാവന നൽകുവാൻ സാധിക്കുംമെന്ന് വിശ്വസിക്കുന്നു. ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

പ്രവർത്തന രീതി

1 നമ്മൾക്ക് ലഭിക്കുന്ന സഹായ അപേക്ഷകൾ ഗ്രൂപ്പിൽ സമർപ്പിക്കുക. ( 100% സുതാര്യം എന്ന് ഉറപ്പുള്ളത് മാത്രം)

2 അടിയന്തരാവശ്യം ശ്രദ്ധയിൽപ്പെട്ടാൽ കൂടിയാലോചിച്ച് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു

3 പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ് തിരികെ നൽകുക എന്ന വ്യവസ്ഥയിൽ, ആവശ്യക്കാർക്ക് നൽകിവരുന്നു.

4 വിശേഷ ദിവസങ്ങളിൽ നമ്മുടെ പരിസരപ്രദേശങ്ങളിലുള്ള അഗതി മന്ദിരങ്ങളിൽ ആഘോഷങ്ങൾ ക്രമീകരിക്കുന്നു

5 നമ്മുടെ ഇടയിൽ ആർക്കെങ്കിലും തങ്ങളുടെ വിശേഷ ദിവസങ്ങളിൽ( Birthday, wedding anniversary,.... )ഏതെങ്കിലും അഗതിമന്ദിരങ്ങളിൽ ആഘോഷങ്ങൾ ക്രമീകരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതിനു വേണ്ട സഹായങ്ങൾ നൽകി വരുന്നു.

6 സർക്കാർതലത്തിലുള്ള ആവശ്യങ്ങൾക്ക്, സാധ്യമായ ക്രെമികരണങ്ങൾ ആവശ്യക്കാർക്ക് നൽകി വരുന്നു.

7 ബ്ലഡ് ബാങ്കിന്റെ പ്രവർത്തനങ്ങൾ മറ്റ് സംഘടനകളുമായി സഹകരിച്ച് ചെയ്തുവരുന്നു

8 ഡീസൽ അടിച്ചു നൽകിയാൽ ആംബുലൻസ് സേവനം സേവാഭാരതിയുടെ സഹായത്തോടെ ആവശ്യക്കാർക്ക് നൽകി വരുന്നു

9 എല്ലാം മാസവവും 1 TO 4 തിയതി വരെ ദശാംശ സമർപ്പണ ദിനമായി മാറ്റി വെക്കുന്നു,അവനവനാൽ കഴിയുന്ന തുക ട്രസ്റ്റ്‌ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.

10 കളക്ഷൻ ദിവസത്തിനു ശേഷം അക്കൗണ്ടിൽ വന്നിരിക്കുന്ന തുക, വന്നിരിക്കുന്ന ആപ്ലിക്കേഷൻ പരിഗണിച്ച്, അപേക്ഷയുടെ എണ്ണത്തിനനുസരിച്ച് തുല്യമായി വീതിച്ച് നൽകി വരുന്നുപ്രിയപ്പെട്ടവരെ നമ്മളെല്ലാവരും ചേർന്ന് പുതിയ ഒരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ്. സഹജീവി സ്നേഹമുള്ളവരാണ് യഥാർത്ഥത്തിൽ ഭൂമിയിൽ ഏറ്റവും നല്ല മനുഷ്യൻ എന്നു, അവരാണ് ഈ ഭൂമിയിൽ മാതൃകാപരമായ ജീവിതം നയിക്കുന്നതെന്നും പലയിടത്തും വായിച്ചത് ഈ സമയം ഓർക്കുന്നു. GIVE SMILE CHARITABLE TRUST KATTAPPANA (GST ) എന്ന പേരിലൊരു ചാരിറ്റബിൾ ട്രസ്റ്റ് രൂപം കൊണ്ടതും ഇതിന്റെ ഭാഗമായിട്ടാണ്. 2001-2002 +2 കമ്പ്യൂട്ടർ സയൻസ് ബാച്ച് ( സെൻറ് ജെറോംസ് HSS വെള്ളയാംകൂടി ) സഹപാഠികൾ ചേർന്ന് ടീം TEAM FOR HELPING HAND എന്ന പേരിൽ ചാരിറ്റി ആവശ്യങ്ങൾക്ക് വേണ്ടി മാത്രം 2021 ഒരു വാട്സ്ആപ്പ് കൂട്ടായ്മ രൂപപ്പെടുകയും, അതിലൂടെ സമൂഹത്തിൽ നമ്മുടെ സഹായം ആവശ്യമുള്ളവരെ കണ്ടെത്തി, അവർ
ക്കുവേണ്ട കൈത്താങ്ങൽ നൽകുക എന്ന ലക്ഷ്യം മുന്നിൽ കണ്ട്‌ പ്രവർത്തിച്ചുവരുന്നു. ഈ കൂട്ടായ്മയാണ് GIVE SMILE CHARITABLE TRUST ((GST ) എന്ന പേരിൽ ചാരിറ്റബിൾ ട്രസറ്റായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ട്രസ്റ്റിന്റെ പ്രവർത്തന രീതി എന്ന് പറയുന്നത് ഒരു മാസം നമ്മൾക്ക് ലഭിച്ചിട്ടുള്ള, വരുമാനം, സമയം, സാഹചര്യം, നമ്മളിലുള്ള കഴിവ് , സഹജീവികൾക്ക് ഉപകാരമാകുന്നതെന്തും, അതിന്റെ ഒരംശം മാറ്റി വെക്കുക , അത് കൂട്ടായ്മ പ്രവർത്തനത്തിലൂടെ അർഹരുടെ കയ്യിൽ എത്തിക്കുക എന്ന രീതിയാണ് സ്വീകരിച്ചുവരുന്നത്. കട്ടപ്പനയിലെ വിവിധ മേഖലയിൽ പ്രവർത്തിച്ച്‌, മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച നമ്മൾക്കേവർക്കും, തീർച്ചയായും ഒരുമിച്ച് നിന്നാൽ സമൂഹത്തിന് നല്ല സംഭാവന നൽകുവാൻ സാധിക്കുംമെന്ന് വിശ്വസിക്കുന്നു. ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

പ്രവർത്തന രീതി

1 നമ്മൾക്ക് ലഭിക്കുന്ന സഹായ അപേക്ഷകൾ ഗ്രൂപ്പിൽ സമർപ്പിക്കുക. ( 100% സുതാര്യം എന്ന് ഉറപ്പുള്ളത് മാത്രം)

2 അടിയന്തരാവശ്യം ശ്രദ്ധയിൽപ്പെട്ടാൽ കൂടിയാലോചിച്ച് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു

3 പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ് തിരികെ നൽകുക എന്ന വ്യവസ്ഥയിൽ, ആവശ്യക്കാർക്ക് നൽകിവരുന്നു.

4 വിശേഷ ദിവസങ്ങളിൽ നമ്മുടെ പരിസരപ്രദേശങ്ങളിലുള്ള അഗതി മന്ദിരങ്ങളിൽ ആഘോഷങ്ങൾ ക്രമീകരിക്കുന്നു

5 നമ്മുടെ ഇടയിൽ ആർക്കെങ്കിലും തങ്ങളുടെ വിശേഷ ദിവസങ്ങളിൽ( Birthday, wedding anniversary,.... )ഏതെങ്കിലും അഗതിമന്ദിരങ്ങളിൽ ആഘോഷങ്ങൾ ക്രമീകരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതിനു വേണ്ട സഹായങ്ങൾ നൽകി വരുന്നു.

6 സർക്കാർതലത്തിലുള്ള ആവശ്യങ്ങൾക്ക്, സാധ്യമായ ക്രെമികരണങ്ങൾ ആവശ്യക്കാർക്ക് നൽകി വരുന്നു.

7 ബ്ലഡ് ബാങ്കിന്റെ പ്രവർത്തനങ്ങൾ മറ്റ് സംഘടനകളുമായി സഹകരിച്ച് ചെയ്തുവരുന്നു

8 ഡീസൽ അടിച്ചു നൽകിയാൽ ആംബുലൻസ് സേവനം സേവാഭാരതിയുടെ സഹായത്തോടെ ആവശ്യക്കാർക്ക് നൽകി വരുന്നു

9 എല്ലാം മാസവവും 1 TO 4 തിയതി വരെ ദശാംശ സമർപ്പണ ദിനമായി മാറ്റി വെക്കുന്നു,അവനവനാൽ കഴിയുന്ന തുക ട്രസ്റ്റ്‌ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.

10 കളക്ഷൻ ദിവസത്തിനു ശേഷം അക്കൗണ്ടിൽ വന്നിരിക്കുന്ന തുക, വന്നിരിക്കുന്ന ആപ്ലിക്കേഷൻ പരിഗണിച്ച്, അപേക്ഷയുടെ എണ്ണത്തിനനുസരിച്ച് തുല്യമായി വീതിച്ച് നൽകി വരുന്നു

Address

കട്ടപ്പന
Kattapana

Website

Alerts

Be the first to know and let us send you an email when Give smile charitable trust kattappana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share