St.George JSOYA Kattappana

St.George JSOYA Kattappana Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.George JSOYA Kattappana, St. George Jacobite Syrian church, Kattapana.

St.George Jacobite Syrian Orthodox Youth Association (JSOYA) is a youth wing of KATTAPPANA ST.GEORGE JACOBITE SYRIAN ORTHODOX CHURCH
കട്ടപ്പന പള്ളി❤️

👉https://www.instagram.com/stgeorge_jsoya_kattappana?igsh=YnBidmw2ajUzN2Jw

22/08/2026

ഓഗസ്റ്റ് 22:- അനുദിന വിശുദ്ധർ | മോർ ദാനിയേൽ നിബിയ മോർ ഹാനനിയ മോർ അസറിയ മോർ മീശായേൽ ബാലന്മാരും | മോർ അഗതോണിക്കോസും കൂട്ട് സഹദേന്മാരും | അന്ത്യോഖ്യാ പാത്രിയർക്കീസ് ആയിരുന്ന മോർ ദിവന്നാസിയോസ് I തൽമഹറോയോ | രക്തസാക്ഷിയായ തർസൂസിലെ എപ്പിസ്‌കോപ്പ ആയിരുന്ന മോർ അത്താനാസിയോസ്

✠ മോർ ദാനിയേൽ നിബിയ മോർ ഹാനനിയ മോർ അസറിയ മോർ മീശായേൽ ബാലന്മാരും
✠ മോർ അഗതോണിക്കോസും കൂട്ട് സഹദേന്മാരും
✠ അന്ത്യോഖ്യാ പാത്രിയർക്കീസ് ആയിരുന്ന മോർ ദിവന്നാസിയോസ് I തൽമഹറോയോ
✠ രക്തസാക്ഷിയായ തർസൂസിലെ എപ്പിസ്‌കോപ്പ ആയിരുന്ന മോർ അത്താനാസിയോസ്

ഈ വിശുദ്ധരുടെ മദ്ധ്യസ്ഥ പ്രാർത്ഥനകളാൽ, വിശ്വാസത്തിൽ ഉറച്ചുനിൽക്കുവാനും, വിശുദ്ധിയിൽ വളരുവാനും, സ്നേഹത്തിലും വിനയത്തിലും മുന്നേറുവാനും കർത്താവ് നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. ജീവിതത്തിലെ എല്ലാ പരീക്ഷണങ്ങളിലും പ്രയാസങ്ങളിലും കർത്താവിൽ പൂർണ്ണമായി ആശ്രയിക്കുവാനും, അവിടുത്തെ തിരുവചനത്തിൽ വിശ്വസ്തരായി നിലകൊള്ളുവാനും, നന്മയിലും കരുണയിലും സത്യത്തിലും ജീവിക്കുവാനും നമുക്ക് കൃപ ലഭിക്കട്ടെ. ഈ വിശുദ്ധരുടെ വിശുദ്ധ ജീവിതവും മാതൃകയും നമ്മുടെ ജീവിതത്തിന് പ്രചോദനമായി, ദൈവത്തോടുള്ള സ്നേഹത്തിലും സഹോദരങ്ങളോടുള്ള കരുണയിലും വളരുവാൻ നമ്മെ സഹായിക്കട്ടെ. നമ്മുടെ കുടുംബങ്ങളെയും സമൂഹത്തെയും കർത്താവ് അനുഗ്രഹിക്കുകയും, എല്ലാ ദുഃഖങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊണ്ട്, സമാധാനവും പ്രത്യാശയും നിറഞ്ഞ ജീവിതം നമുക്ക് നൽകുകയും ചെയ്യുമാറാകട്ടെ. നമ്മുടെ പ്രാർത്ഥനകൾ സ്വീകരിച്ച്, ആത്മീയമായി ശക്തിപ്പെടുത്തി, നിത്യജീവന്റെ വഴിയിൽ നമ്മെ നടത്തുവാൻ ദൈവം കൃപ ചെയ്യുമാറാകട്ടെ. ആമേൻ.!!

ആദരാഞ്ജലികൾ 🌹🌹
20/08/2026

ആദരാഞ്ജലികൾ 🌹🌹

20/08/2026

വചനസന്ദേശം ✝️

ABIYA ANNA BINOY

JSOYA_KATTAPPANA

19/08/2026

എട്ടുനോമ്പ് പെരുന്നാൾ സെപ്റ്റംബർ 1 മുതൽ 8 വരെ....
#മണർകാട്_പള്ളി

18/08/2026

പുരാതനമായ കുറുപ്പംപടി സെന്റ് മേരീസ്‌ കത്തീഡ്രൽ പള്ളിയിലെ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടത്തപ്പെട്ട ചരിത്ര പ്രസിദ്ധമായ നേർച്ചസദ്യ 🥰🥰🥰
#കുറുപ്പംപടി_സെന്റ്_മേരീസ്‌_യാക്കോബായ__സുറിയാനി_കത്തീഡ്രൽ ❤️

16/08/2026

Blessed Sunday🛐🕯️

വണ്ടന്‍മേട് SHO ആയി ചുമതലയേറ്റ പോങ്ങുർ ബിനോയി അബ്രഹാം ന്  കട്ടപ്പന പള്ളിയുടെ അഭിനന്ദനങ്ങൾ❤️St.George Jacobite Syrian Chu...
15/08/2026

വണ്ടന്‍മേട് SHO ആയി ചുമതലയേറ്റ പോങ്ങുർ ബിനോയി അബ്രഹാം ന് കട്ടപ്പന പള്ളിയുടെ അഭിനന്ദനങ്ങൾ❤️

St.George Jacobite Syrian Church, Kattappana

15/08/2026

സകല തലമുറകളും ഭാഗ്യവതി എന്ന് വാഴ്ത്തിയ, രണ്ടാം സ്വർഗമായി തീർന്ന നമ്മുടെ തമ്പുരാനെ പെറ്റ ദൈവമാതാവായ പരിശുദ്ധ കന്യക മർത്തമറിയം അമ്മയുടെ വാങ്ങിപ്പ് പെരുന്നാളും (ശൂനോയോ) പതിനഞ്ച് നോമ്പ് വീടലും🕊️

Address

St. George Jacobite Syrian Church
Kattapana
685508

Website

Alerts

Be the first to know and let us send you an email when St.George JSOYA Kattappana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to St.George JSOYA Kattappana:

Shortcuts

Share