Friends of Kattappana

Friends of Kattappana ലോകമെമ്പാടുമുള്ള കട്ടപ്പനക്കാരുടെ കൂട്ടായ്മ.കട്ടപ്പന വാർത്തകൾവിശേഷങ്ങൾഅറിയിപ്പുകൾ.whatsap 6238403331

ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ അറിവ് പകരാൻ ആശ്രയമാകാൻ പദ്ധതി പതിനൊന്നാം വർഷത്തിലേക്ക്....
01/06/2026

ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ അറിവ് പകരാൻ ആശ്രയമാകാൻ പദ്ധതി പതിനൊന്നാം വർഷത്തിലേക്ക്....

14/05/2026

കട്ടപ്പന ഫെസ്റ്റിൽ
അപകടകെണികൾ,കാലഹരണപ്പെട്ട റൈഡുകൾ അപകടങ്ങൾക്ക് കാരണമാകുന്നു:എയർ ബലൂണിലെ കാറ്റ് ചോർന്ന് അപകടം കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി.

ആദരാജ്ഞലികൾഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ മുൻ പ്രസിഡൻ്റായിരുന്ന ജോഷി മണിമലയുടെ ഭാര്യ  മാതാവ് മറിയാമ്മ യോഹന്നാൻ കൊല്ലാലയിൽ  ന...
20/03/2026

ആദരാജ്ഞലികൾ
ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ മുൻ പ്രസിഡൻ്റായിരുന്ന ജോഷി മണിമലയുടെ ഭാര്യ മാതാവ്
മറിയാമ്മ യോഹന്നാൻ
കൊല്ലാലയിൽ നത്തൂകല്ല് കട്ടപ്പന (75 വയസ്സ് ) നിര്യാതയായി.
സംസ്ക്കാര കർമങ്ങൾ മാർച്ച്‌ 25 ബുധനാഴ്ച വെള്ളയാംകുടി ബഥെൽ മാർത്തോമാ പള്ളി സെമിത്തെരിയിൽ.

ബിനോജ് സഹായനിധിയിലേക്ക് രണ്ടാംഘട്ടമായി ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ 70,836 രൂപ സഹായ നിധി ചെയർമാൻ ജോയി വെട്ടിക...
17/03/2026

ബിനോജ് സഹായനിധിയിലേക്ക് രണ്ടാംഘട്ടമായി ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ 70,836 രൂപ സഹായ നിധി ചെയർമാൻ ജോയി വെട്ടിക്കുഴി, കൺവീനർ ബിജു മാധവൻ എന്നിവർക്ക് കൈമാറി

📢 ഗ്യാസ് ബുക്കിംഗ് ഇനി ടെൻഷനില്ലാതെ! എല്ലാ നമ്പറുകളും ഒരിടത്ത്. 🏠നമ്മുടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ തീരാറാകുമ്പോൾ ബുക്ക് ച...
16/03/2026

📢 ഗ്യാസ് ബുക്കിംഗ് ഇനി ടെൻഷനില്ലാതെ! എല്ലാ നമ്പറുകളും ഒരിടത്ത്. 🏠

നമ്മുടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ തീരാറാകുമ്പോൾ ബുക്ക് ചെയ്യാൻ പലപ്പോഴും നമ്മൾ ബുദ്ധിമുട്ടാറുണ്ട്. ഏജൻസിയിൽ നേരിട്ട് പോകാതെ തന്നെ, വീട്ടിലിരുന്ന് നിങ്ങളുടെ ഫോണിലൂടെ സെക്കൻഡുകൾക്കുള്ളിൽ ഗ്യാസ് ബുക്ക് ചെയ്യാൻ ഇപ്പോൾ സാധിക്കും.

👉 1906 (LPG Emergency Helpline)

📌 ഓർമ്മിക്കാൻ ചില കാര്യങ്ങൾ:

* ബുക്കിംഗ് നമ്പറുകൾ നിങ്ങളുടെ ഫോണിൽ സേവ് ചെയ്തു വെക്കുകയോ അല്ലെങ്കിൽ ഈ പോസ്റ്റ് Share ചെയ്ത് പ്രൊഫൈലിൽ സൂക്ഷിക്കുകയോ ചെയ്യുക.

* ആവശ്യമുള്ള സമയത്ത് ഈ നമ്പറുകൾ മറ്റുള്ളവർക്കും വലിയ ഉപകാരമാകും.
സേവ് ചെയ്യൂ... ഷെയർ ചെയ്യൂ... എല്ലാവരിലേക്കും എത്തിക്കൂ! ✅


13/03/2026
ഹൃദയതാളം വീണ്ടെടുക്കാൻ പുതു ജീവിതം സമ്മാനിക്കാം
13/03/2026

ഹൃദയതാളം വീണ്ടെടുക്കാൻ പുതു ജീവിതം സമ്മാനിക്കാം

നിങ്ങൾ നൽകുന്ന ചെറിയ ഒരു തുക പോലും ഒരു ജീവൻ തിരികെ പിടിക്കാൻ ഇടയാക്കും..ഇടുക്കി നരകക്കാനം സ്വദേശി ബിജു റോഡ് മുറിച്ചു കടക...
31/10/2025

നിങ്ങൾ നൽകുന്ന ചെറിയ ഒരു തുക പോലും ഒരു ജീവൻ തിരികെ പിടിക്കാൻ ഇടയാക്കും..
ഇടുക്കി നരകക്കാനം സ്വദേശി ബിജു റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചു ഗുരുതര ചികിത്സയിൽ പാലാ മാർ സ്ലീവാ ആശുപത്രിയിൽ വെൻറിലേറ്ററിൽ ആണ്. കൂലി പണി ചെയ്തു ഉപജീവനം നടത്തുന്ന ബിജു വിന്റെ ഭാര്യ ഏതാനും മാസങ്ങൾക്കു മുൻപ് വീണു പരിക്കേറ്റ് കിടപ്പിലായിരുന്നു.വിദ്യാർത്ഥികളായ മൂന്നു മക്കളുള്ള ബിജുവിനു ഇനിയും രണ്ടു സർജറികൾ ചെയ്യേണ്ടതുണ്ട്.. ഒരു ജീവൻ സൃഷ്ടിക്കാൻ നമുക്ക് കഴിയില്ലെങ്കിലും നമ്മുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം എങ്കിലും ഇപ്പോൾ നൽകിയാൽ നാം ഒരു ജീവൻ നില നിർത്താൻ കാരണക്കാരാകും.. ബിജുവിനായി നമുക്കൊത്തു ചേരാം. ബിജുവിനോപ്പം ആശുപത്രിയിലുള്ള സഹോദരൻ സിജുവിന്റെ ഗൂഗിൾ പേ നമ്പർ ഇതോടൊപ്പം നൽകുന്നു.നൽകാവുന്ന സഹായങ്ങൾ നൽകുകയും കഴിയുമെങ്കിൽ അതിന്റെ വിവരങ്ങൾ ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന യുടെ ഏതെങ്കിലും അംഗങ്ങളെ അറിയിക്കുകയും ചെയ്യുക. സഹായിച്ച ഏവരുടെയും വിവരങ്ങളും, ലഭിച്ച തുകയുടെ വിവരങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റും പത്ത് ദിവസങ്ങൾ കഴിഞ്ഞു പ്രസിദ്ധീകരിക്കുന്നതാണ്.ഈ മെസ്സേജ് അയച്ചത് ഒരു ശല്യമായി കരുത രുതെന്നും വെറും പത്തു രൂപ മുതൽ കഴിയാവുന്ന ഒരു തുക നൽകണമെന്നും അഭ്യർത്ഥിക്കുന്നു.
ടീം ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന.
Friends of kattappana cultural and charitable trust.
Google pay 9846830685(siju, brother)
A/c 0603053000010449
Ifsc code sibl0000603
Siju p jose
South indian bank
Kattappana branch.

01/10/2025

Address

Chennattumattam Jungtion
Kattapana
685508

Alerts

Be the first to know and let us send you an email when Friends of Kattappana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Friends of Kattappana:

Share