Chidambaram Vayanashala Melbare Adiyath

Chidambaram Vayanashala Melbare Adiyath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Chidambaram Vayanashala Melbare Adiyath, Nonprofit Organization, Adiyath Melbare, Kasaragod.

1988 ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ പ്രശസ്ത സാഹിത്യകാരൻ ഡോ. അംബികാസുതൻ മാങ്ങാട് "ചിദംബരം എന്ന് നാമകരണം ചെയ്ത് പ്രവർത്തനം ആരംഭിച്ച വായനശാല കാസറഗോഡ് ജില്ലയിലെ കലാ- കായിക-സാംസ്‌കാരിക- വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമാണ്.

അഭിനന്ദനങ്ങൾ ❤️
21/05/2026

അഭിനന്ദനങ്ങൾ ❤️

രഞ്ജിത്ത് കുട്ടൻ..2 നാഷണൽ താരങ്ങൾ ഉൾപ്പടെ 4 ഓളം ഹോസ്റ്റൽ താരങ്ങളെ നാടിനു സംഭാവന ചെയ്യാൻ നെടുംതൂണായവാൻ..... കബഡിയോടും ടീമ...
21/05/2026

രഞ്ജിത്ത് കുട്ടൻ..
2 നാഷണൽ താരങ്ങൾ ഉൾപ്പടെ 4 ഓളം ഹോസ്റ്റൽ താരങ്ങളെ നാടിനു സംഭാവന ചെയ്യാൻ നെടുംതൂണായവാൻ..... കബഡിയോടും ടീമിനോടുമുള്ള അർപ്പണ ബോധത്തിന്റെ പ്രതീകം............... സൗദിയിൽ നിന്നും നാട്ടിലെത്തുന്ന ഇടവേളകളിൽ കുട്ടികളെ പരിശീലിപ്പിച്ച് നേടിയ വിജയങ്ങൾ.....
അഭിനന്ദനങ്ങൾ ❤️🫂

Address

Adiyath Melbare
Kasaragod
671319

Telephone

9847631290

Website

Alerts

Be the first to know and let us send you an email when Chidambaram Vayanashala Melbare Adiyath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Chidambaram Vayanashala Melbare Adiyath:

Shortcuts

Share