Y.S.A [Official]

Y.S.A [Official] Yuva Shakthi Angadimogar (Arts and Sports Club) This Club stands for to do more social works and make unity in Angadimogar village...

ഏവർക്കും ഞങ്ങളുടെ വിഷു ആശംസകൾ നേരുന്നു 😍
15/04/2026

ഏവർക്കും ഞങ്ങളുടെ വിഷു ആശംസകൾ നേരുന്നു 😍

യുവശക്തി  കുടുംബത്തിന്റെ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ഹൃദയം നിറഞ്ഞ ഈദ് മുബാറക്ക്‌ 😍😍
19/03/2026

യുവശക്തി കുടുംബത്തിന്റെ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ഹൃദയം നിറഞ്ഞ ഈദ് മുബാറക്ക്‌ 😍😍

കണ്ണൂരിൽ വെച്ച് നടന്ന CBSE സംസ്ഥാന തല തൈകൊണ്ടോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ജിൽവ ഫാത്തിമയെ യുവശക്തി പ്രവർത്തകർ വീട്...
13/02/2026

കണ്ണൂരിൽ വെച്ച് നടന്ന CBSE സംസ്ഥാന തല തൈകൊണ്ടോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ജിൽവ ഫാത്തിമയെ യുവശക്തി പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചപ്പോൾ 😍

SECOND in the State💪FIRST in our Hearts🥰കണ്ണൂരിൽ വെച്ച് നടന്ന CBSE സംസ്ഥാന തല തൈകൊണ്ടോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ...
10/02/2026

SECOND in the State💪
FIRST in our Hearts🥰

കണ്ണൂരിൽ വെച്ച് നടന്ന CBSE സംസ്ഥാന തല തൈകൊണ്ടോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ജിൽവ ഫാത്തിമ ക്ക് YSA യുടെ ഒരായിരം അഭിനന്ദനങ്ങൾ 👏🏼
ഈ വിജയം തുടരാനാകട്ടെ 😍

Thank you GHSS Angadimugar 😍
09/02/2026

Thank you GHSS Angadimugar 😍

Congratulations Shahrazad 😍A small appreciation from team YSA🌹
09/02/2026

Congratulations Shahrazad 😍
A small appreciation from team YSA🌹

30/01/2026
29/01/2026

യുവശക്തി അംഗഡിമുഗർ SSLC വിദ്യാർത്ഥികൾക്കായി റിപ്പബ്ലിക്ക് ദിനത്തിൽ നടത്തിയ മോട്ടിവേഷൻ ക്ലാസ് "The Final Touch".

===ദി ഫൈനൽ ടച്ച്===എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിശീലന പരിപാടി.അംഗടി മുഗറിന്റെ സാമൂഹിക-സാംസ്കാരിക ...
21/01/2026

===ദി ഫൈനൽ ടച്ച്===

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിശീലന പരിപാടി.

അംഗടി മുഗറിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ് (YSA), ജി.എച്ച്.എസ്.എസ് അംഗടി മുഗറിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന റിഫ്രഷ്മെന്റ് സെഷൻ ജനുവരി 26-ന് നടക്കുന്നു.

1986-ൽ പ്രവർത്തനം ആരംഭിച്ച YSA (Reg No. 347/1999), സ്പോർട്സിനൊപ്പം തന്നെ വിദ്യാഭ്യാസ മേഖലയിലും കൃത്യമായ ഇടപെടലുകൾ നടത്തുന്ന ഒരു ക്ലബ് ആണ് . "തലമുറകളെ ശാക്തീകരിക്കുക" (Empowering Future Generations) എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് ഈ പരിപാടി ഒരുക്കുന്നത്.

തിയതി: 2026 ജനുവരി 26 (തിങ്കൾ)

സമയം: 9.30 AM - 1.30 PM

വേദി: ജി.എച്ച്.എസ്.എസ് അംഗടിമുഗർ

പരിശീലകർ: സമീൽ അഹമ്മദ്, സുഭാഷ് വനശ്രീ

പരീക്ഷാ തയ്യാറെടുപ്പുകളെക്കുറിച്ചും ഉപരിപഠന സാധ്യതകളെക്കുറിച്ചും ബോധവൽക്കരണം നൽകുന്ന ഈ ക്ലാസ്സിൽ മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുക്കുക.

31/12/2025

Wishing you and your family a very happy and prosperous new year 2026😍

Merry Christmas to you and your family as well! May your season be filled with love, laughter, peace, and joy, creating ...
24/12/2025

Merry Christmas to you and your family as well! May your season be filled with love, laughter, peace, and joy, creating wonderful memories with your loved ones and bringing happiness into the New Year

From YSA family 😍

Address

Kasaragod
671321

Alerts

Be the first to know and let us send you an email when Y.S.A [Official] posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share