Solidarity kasaragod

Solidarity kasaragod "Revolutionary Stamp of Youth on Our Times"

മേഖല പ്രസ്ഥാന പഠന ക്യാമ്പ് - ജൂൺ 18 - ഇസ്ലാമിക് സെൻറർ കാസർകോട് - ജൂൺ 19 - സഫ മസ്ജിദ് കുഞ്ചത്തൂർ - ജൂൺ 24 - തഖ്‌വ മസ്ജിദ്...
09/06/2026

മേഖല പ്രസ്ഥാന
പഠന ക്യാമ്പ്

- ജൂൺ 18 - ഇസ്ലാമിക് സെൻറർ കാസർകോട്
- ജൂൺ 19 - സഫ മസ്ജിദ് കുഞ്ചത്തൂർ
- ജൂൺ 24 - തഖ്‌വ മസ്ജിദ് തൃക്കരിപ്പൂർ

സോളിഡാരിറ്റി
യൂത്ത് മൂവ്മെന്റ് കാസർകോട്

അറഫാ സന്ദേശവും ഇഫ്താർ സംഗമവും 2026 മെയ് 27 ബുധൻ 6pmഹിറാ മസ്ജിദ് കാഞ്ഞങ്ങാട്സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കാസർകോട്
26/05/2026

അറഫാ സന്ദേശവും
ഇഫ്താർ സംഗമവും

2026 മെയ് 27 ബുധൻ 6pm
ഹിറാ മസ്ജിദ് കാഞ്ഞങ്ങാട്

സോളിഡാരിറ്റി
യൂത്ത് മൂവ്മെന്റ് കാസർകോട്

അറഫാ സന്ദേശവും ഇഫ്താർ സംഗമവും 2026 മെയ് 27 ബുധൻ 6pmഇസ്‌ലാമിക് സെൻ്റർ മസ്ജിദ് കാസർകോട് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കാസ...
26/05/2026

അറഫാ സന്ദേശവും
ഇഫ്താർ സംഗമവും

2026 മെയ് 27 ബുധൻ 6pm
ഇസ്‌ലാമിക് സെൻ്റർ മസ്ജിദ്
കാസർകോട്

സോളിഡാരിറ്റി
യൂത്ത് മൂവ്മെന്റ് കാസർകോട്

പ്രാദേശിക കേന്ദ്രങ്ങളിൽ അറഫാദിനാ സന്ദേശവും ഇഫ്താർ സംഗമവുംസോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കാസർകോട്
24/05/2026

പ്രാദേശിക കേന്ദ്രങ്ങളിൽ
അറഫാദിനാ സന്ദേശവും
ഇഫ്താർ സംഗമവും

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കാസർകോട്

കാസർകോട് ജില്ലാ  ആശുപത്രിയിൽ സോളിഡാരിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ ജബ്ബാർ ആല...
15/05/2026

കാസർകോട് ജില്ലാ ആശുപത്രിയിൽ സോളിഡാരിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ ജബ്ബാർ ആലങ്കോൾ ഉദ്ഘാടനം നിർവഹിക്കുന്നു

സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് കാസർകോട് ജില്ലാ പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ ആലങ്കോൾ ജില്ലാ ആസ്ഥാനത്ത് പതാക ഉയർത്തുന്നു.
13/05/2026

സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് കാസർകോട് ജില്ലാ പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ ആലങ്കോൾ ജില്ലാ ആസ്ഥാനത്ത് പതാക ഉയർത്തുന്നു.

പ്രവാചക ദൗത്യം നെഞ്ചേറ്റിയ യൗവനം യൂത്ത് മീറ്റ് 🗓️ 2026 മെയ് 7, വ്യാഴം | 8:45 PMബുസ്താൻ കോർണിഷ് ബീച്ച് റിസോർട്ട്, മഞ്ചേശ്...
07/05/2026

പ്രവാചക ദൗത്യം നെഞ്ചേറ്റിയ യൗവനം

യൂത്ത് മീറ്റ്

🗓️ 2026 മെയ് 7, വ്യാഴം | 8:45 PM

ബുസ്താൻ കോർണിഷ്
ബീച്ച് റിസോർട്ട്, മഞ്ചേശ്വരം

പ്രവാചക ദൗത്യം നെഞ്ചേറ്റിയ യൗവനം യൂത്ത് മീറ്റ് ജില്ലാ തല ഉദ്ഘാടനം 🗓️ 2026 മെയ് 6, ബുധൻ | 7:00 PMഹിറ മസ്ജിദ്, കാഞ്ഞങ്ങാട്
03/05/2026

പ്രവാചക ദൗത്യം നെഞ്ചേറ്റിയ യൗവനം

യൂത്ത് മീറ്റ്

ജില്ലാ തല ഉദ്ഘാടനം

🗓️ 2026 മെയ് 6, ബുധൻ | 7:00 PM

ഹിറ മസ്ജിദ്, കാഞ്ഞങ്ങാട്

21/03/2026

സോളിഡാരിറ്റി തൃക്കരിപ്പൂർ ഇസ്‌ലാമോഫോബിയ വിരുദ്ധ പ്രമേയത്തിൽ സംഘടിപ്പിച്ച ഈദ് ഗാഹ്

സക്കരിയ: നീതി നിഷേധത്തിൻ്റെ 17 ആണ്ടുകൾ അനീതിയുടെ തടവറകൾക്കെതിരെസോളിഡാരിറ്റി, എസ്. ഐ. ഒ ജില്ലാ കമ്മിറ്റി കാസർകോട് നഗരത്തി...
07/02/2026

സക്കരിയ: നീതി നിഷേധത്തിൻ്റെ 17 ആണ്ടുകൾ
അനീതിയുടെ തടവറകൾക്കെതിരെ
സോളിഡാരിറ്റി, എസ്. ഐ. ഒ ജില്ലാ കമ്മിറ്റി കാസർകോട് നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻറ് പി എസ് അബ്ദുല്ല കുഞ്ഞി സംസാരിക്കുന്നു.

Address

Kasaragod Islamic Centre, Near Kamath Medical Centre, Anabagilu, Kasaragod , Https://maps. App. Goo. Gl/35XQcK3cxfmT9zEF 7
Kasaragod
671121

Alerts

Be the first to know and let us send you an email when Solidarity kasaragod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share