SKSSF PARAPPA MEGHALA

SKSSF PARAPPA MEGHALA SKSSF KANHANGHD PARAPPA MALAYORAM

07/01/2026

2️⃣7️⃣ DAYS TO GO ✨

ഇനി 27 ദിവസങ്ങൾ

"ആദർശ വിശുദ്ധി
നൂറ്റാണ്ടുകളിലൂടെ"
സമസ്ത 100-ാം വാർഷിക
അന്താരാഷ്ട്ര മഹാ സമ്മേളനം
2026 ഫെബ്രുവരി
4, 5, 6, 7, 8
സയ്യിദ് വരക്കൽ
മുല്ലക്കോയ തങ്ങൾ നഗർ
#കുണിയ - #കാസർകോട്

"ഇൻ ഷാ അല്ലാഹ്"

പുണ്യ സമസ്തയുടെ
ആ മഹാ ചരിത്ര
മുഹൂർത്തത്തിൽ
അണിചേരാൻ
അല്ലാഹു നമുക്കേവർക്കും
തൗഫീഖ്
ചെയ്യട്ടെ ആമീൻ



#സമസ്ത



#കാസർകോട്

07/01/2026

ബഹുമാനപ്പെട്ട സമസ്തയുടെ നൂറാം വാർഷികം ആദിത്യമരുളാൻ സൗഭാഗ്യം ലഭിച്ച പ്രദേശത്തിന്റെ പേരാണ് *കുണിയ*.

അതെ ആ ചരിത്ര താളുകളിൽ ഇനി `കുണിയ` പ്രശോഭിതമാവും ❤️❤️❤️

സമസ്ത നൂറാം വാർഷീക കാസറഗോഡ് ജില്ലാ മീഡിയ

06/01/2026
സമസ്ത നൂറാം വാർഷിക സമ്മേളന പ്രചരണാർത്ഥം `പരപ്പ റെയ്ഞ്ച്` സംഘടിപ്പിക്കുന്ന*വാഹന പ്രചരണ റാലി*`ജനുവരി 10 ശനി`*ജാഥാ നായകൻ : ...
06/01/2026

സമസ്ത നൂറാം വാർഷിക സമ്മേളന പ്രചരണാർത്ഥം `പരപ്പ റെയ്ഞ്ച്` സംഘടിപ്പിക്കുന്ന

*വാഹന പ്രചരണ റാലി*

`ജനുവരി 10 ശനി`

*ജാഥാ നായകൻ : ശിഹാബുദ്ദീൻ ഫൈസി*

*ഉപ നായകൻ : റഷീദ് കെപി കല്ലൻചിറ*

*സ്വീകരണ കേന്ദ്രങ്ങൾ*

മാലോം = 11.00

കല്ലൻചിറ = 12.00

കനകപ്പള്ളി = 12.30

കാരാട്ട് = 1:30

ബിരിക്കുളം = 2.15

കമ്മാടം = 3.00

പരപ്പ = 3.30

തായന്നൂർ = 5.00

കാലിച്ചാനടുക്കം = 5.30

നമ്പ്യാർ കൊച്ചി = 6.00

എടത്തോട് = 7.00

*___________________________*
*പരപ്പ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ*

*പരപ്പ റെയ്ഞ്ച് മുപ്പത്തി മൂന്നാം വാർഷികവും**സമസ്ത നൂറാം വാർഷിക* പ്രചരണ`സമ്മേളനവും` _ജനുവരി 10 ശനി 7.00 pm_എടത്തോട്*ഉദ്ഘ...
06/01/2026

*പരപ്പ റെയ്ഞ്ച് മുപ്പത്തി മൂന്നാം വാർഷികവും*

*സമസ്ത നൂറാം വാർഷിക*
പ്രചരണ
`സമ്മേളനവും`

_ജനുവരി 10 ശനി 7.00 pm_
എടത്തോട്

*ഉദ്ഘാടനം*
*സയ്യിദ് യാസിർ ഹുസൈൻ തങ്ങൾ ജമലുല്ലൈലി*

*മുഖ്യ പ്രഭാഷണം*
*അബ്ദുൽ സലാം വാഫി*
*അൽ അശ്അരി*

*___________________________*
*പരപ്പ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ*

03/12/2025
2026 ഫെബ്രുവരി 04 മുതൽ 08 വരെ കാസർഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളന നഗരി...
03/12/2025

2026 ഫെബ്രുവരി 04 മുതൽ 08 വരെ കാസർഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളന നഗരിയിൽ സ്ഥാപിക്കുന്ന പന്തലിൻ്റെ കാൽ നാട്ടൽ കർമ്മം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിക്കുന്നു. വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം. ടീ. അബ്ദുള്ള മുസ്ലിയാർ,സമ്മേളന സ്ഥലം ഉടമ കുണിയ ഇബ്രാഹിം ഹാജി ഷാർജ, സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, മുശാവറ മെംബർ മാരായ എ. വി.അബ്ദുറഹ്മാൻ മുസ്ലയാർ, ബംബ്രാണ അബ്ദുൽഖാദർ മുസ്ലിയാർ, ഉസ്മാൻ ഫൈസി തോടാർ തുടങ്ങിയവർ സമീപം

01/12/2025

43 കടന്ന് കുതിക്കുന്ന തഹിയ്യ:
പ്രാർത്ഥന സംഗമം നടക്കുന്നു.

Address

Kasaragod
671533

Alerts

Be the first to know and let us send you an email when SKSSF PARAPPA MEGHALA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SKSSF PARAPPA MEGHALA:

Share