Najath Quran Academy

Najath Quran Academy Najath Academy

’വചനം വഴി കാട്ടുമ്പോൾ സ്ത്രീ മുന്നേറും‘’തജ്‌ദീദ് - She Connect‘2026 ജനുവരി 03 (ശനിയാഴ്ച) രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക...
20/12/2025

’വചനം വഴി കാട്ടുമ്പോൾ സ്ത്രീ മുന്നേറും‘
’തജ്‌ദീദ് - She Connect‘

2026 ജനുവരി 03 (ശനിയാഴ്ച) രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക് 01.30 വരെ
വാദിനൂർ, തളങ്കര, കാസറഗോഡ്

നജാത്ത് ഖുർആൻ അക്കാദമി പതിമൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനത്തോടാനുബന്ധിച്ച് സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന വേറിട്ടൊരു പരിപാടി.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 15 വയസ്സിനു മുകളിലുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കും പങ്കെടുക്കാം

ഇപ്പോൾ തന്നെ നിങ്ങളുടെ അവസരം ഉറപ്പ് വരുത്താൻ രജിസ്റ്റർ ചെയ്യൂ:
https://forms.gle/hDuCthJvcAcf1jLH6



2026 ജനുവരി 04 (ഞായറാഴ്ച) രാവിലെ 10.00 മണിക്ക്പരിപാടിയിൽ പങ്കാളിയാവാൻ രജിസ്റ്റർ ചെയ്യൂ...ഇപ്പോൾ തന്നെ നിങ്ങളുടെ അവസരം ഉറ...
20/12/2025

2026 ജനുവരി 04 (ഞായറാഴ്ച) രാവിലെ 10.00 മണിക്ക്

പരിപാടിയിൽ പങ്കാളിയാവാൻ രജിസ്റ്റർ ചെയ്യൂ...
ഇപ്പോൾ തന്നെ നിങ്ങളുടെ അവസരം ഉറപ്പിക്കു...

https://forms.gle/AuANX9NEdbFFc5BCA



❓ എന്താണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്?  വിശുദ്ധ ഖുർആൻ ആണോ?  അതോ സോഷ്യൽ മീഡിയയോ?❓ റീൽ ലൈഫ് കണ്ട് ജീവിതം പ്ല...
20/12/2025

❓ എന്താണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്? വിശുദ്ധ ഖുർആൻ ആണോ? അതോ സോഷ്യൽ മീഡിയയോ?

❓ റീൽ ലൈഫ് കണ്ട് ജീവിതം പ്ലാൻ ചെയുമ്പോൾ എവിടെയാണ് നമുക്ക് പിഴക്കുന്നത്? റിയൽ ലൈഫിൽ പരാജയപ്പെടുന്നതെന്തുകൊണ്ട്?

❓ ആയുസ്സ് കൊഴിഞ്ഞൊഴിയുമ്പോഴും സ്വയം വിലയിരുത്താൻ സമയം കണ്ടെത്താനാവുന്നില്ലേ?

ഒരിത്തിരി നേരം ആത്മാവിന് വേണ്ടി നമുക്കൊരു ബ്രേക്ക് എടുക്കാം!

‘വചനം വഴി കാട്ടുമ്പോൾ സ്ത്രീ മുന്നേറും‘
*’തജ്‌ദീദ് - She Connect‘* - സ്ത്രീകൾക്കായുള്ള ഏകദിന പരിശീലന പരിപാടി.

2026 ജനുവരി 03 (ശനിയാഴ്ച) രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക് 01.30 വരെ
വാദിനൂർ, തളങ്കര, കാസറഗോഡ്

🟪 മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 15 വയസ്സിനു മുകളിലുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കും പങ്കെടുക്കാം

ഇപ്പോൾ തന്നെ നിങ്ങളുടെ അവസരം ഉറപ്പ് വരുത്താൻ രജിസ്റ്റർ ചെയ്യൂ:
https://forms.gle/hDuCthJvcAcf1jLH6



മതനിരാസ - നവലിബറൽ കാഴ്ചപ്പാടുകളും നവീന ചിന്താഗതികളും സർവ്വമത സത്യവാദ വീക്ഷണങ്ങളും ഉയർത്തുന്ന ധാർമികവും സാമൂഹികവും ആശയപരവ...
12/12/2025

മതനിരാസ - നവലിബറൽ കാഴ്ചപ്പാടുകളും നവീന ചിന്താഗതികളും സർവ്വമത സത്യവാദ വീക്ഷണങ്ങളും ഉയർത്തുന്ന ധാർമികവും സാമൂഹികവും ആശയപരവുമായ പ്രതിസന്ധികളെ എങ്ങനെയാണ് നമുക്ക് അതിജയിക്കാൻ സാധിക്കുക?

നിരീശ്വര - ലിബറൽ വാദങ്ങളെ പൊളിച്ചെഴുതിയും വിമർശനങ്ങൾക്ക് പ്രമാണബദ്ധമായ മറുപടി നൽകിയും നമുക്കൊന്ന് ഒരുമിച്ചു കൂടിയാലോ?

*ശുഐബുൽ ഹൈതമി, മുഹമ്മദ്‌ സജീർ ബുഖാരി, സി. ഹംസ സാഹിബ്* എന്നിവർ നേതൃത്വം നൽകുന്ന വേറിട്ടൊരു പരിപാടി *‘തൻവീർ - തിയോകോൺ’*.

നജാത്ത് ഖുർആൻ അക്കാദമി പതിമൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനത്തോടാനുബന്ധിച്ച് *2026 ജനുവരി 04 (ഞായറാഴ്ച) രാവിലെ 10.00 മണിക്ക്* കാസറഗോഡ് - തളങ്കര, ബാങ്കോട് വാദിനൂറിൽ വെച്ച് സംഘടിപ്പിക്കുന്ന പ്രസ്തുത പരിപാടിയിൽ പങ്കാളിയാവാൻ രജിസ്റ്റർ ചെയ്യൂ...
ഇപ്പോൾ തന്നെ നിങ്ങളുടെ അവസരം ഉറപ്പിക്കു...

https://forms.gle/AuANX9NEdbFFc5BCA

❓ എന്താണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്?  വിശുദ്ധ ഖുർആൻ ആണോ?  അതോ സോഷ്യൽ മീഡിയയോ?❓ റീൽ ലൈഫ് കണ്ട് ജീവിതം പ്ല...
09/12/2025

❓ എന്താണ് നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്? വിശുദ്ധ ഖുർആൻ ആണോ? അതോ സോഷ്യൽ മീഡിയയോ?

❓ റീൽ ലൈഫ് കണ്ട് ജീവിതം പ്ലാൻ ചെയുമ്പോൾ എവിടെയാണ് നമുക്ക് പിഴക്കുന്നത്? റിയൽ ലൈഫിൽ പരാജയപ്പെടുന്നതെന്തുകൊണ്ട്?

❓ ആയുസ്സ് കൊഴിഞ്ഞൊഴിയുമ്പോഴും സ്വയം വിലയിരുത്താൻ സമയം കണ്ടെത്താനാവുന്നില്ലേ?

ഒരിത്തിരി നേരം ആത്മാവിന് വേണ്ടി നമുക്കൊരു ബ്രേക്ക് എടുക്കാം!

‘വചനം വഴി കാട്ടുമ്പോൾ സ്ത്രീ മുന്നേറും‘
’തജ്‌ദീദ് - She Connect‘ - സ്ത്രീകൾക്കായുള്ള ഏകദിന പരിശീലന പരിപാടി.

2026 ജനുവരി 03 (ശനിയാഴ്ച) രാവിലെ 10.00 മണി മുതൽ ഉച്ചയ്ക്ക് 01.30 വരെ
വാദിനൂർ, തളങ്കര, കാസറഗോഡ്

നജാത്ത് ഖുർആൻ അക്കാദമി പതിമൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനത്തോടാനുബന്ധിച്ച് സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന വേറിട്ടൊരു പരിപാടി.

👩‍🏫 ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ ഭാര്യ - സയ്യിദത് സുൽഫത്ത് ബീവി, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ ഭാര്യ- സയ്യിദത് സജ്‌ന സഖാഫ്, പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ ഭാര്യ- സയ്യിദത് ശബാന ബുഖാരി, പാണക്കാട് സയ്യിദ് നഈമലി ശിഹാബ് തങ്ങളുടെ ഭാര്യ സയ്യിദത് ജുമാന ഹസീൻ എന്നിവർ.

🟪 ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി വരൂ, റീലുകളുടെ ഫാന്റസി ലോകത്ത് നിന്നും വിശുദ്ധ വചനം വഴികാട്ടുന്ന യഥാർത്ഥ ലോകത്തേക്ക് മടങ്ങാം.

🟪 മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 15 വയസ്സിനു മുകളിലുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കും പങ്കെടുക്കാം

ഇപ്പോൾ തന്നെ നിങ്ങളുടെ അവസരം ഉറപ്പ് വരുത്താൻ രജിസ്റ്റർ ചെയ്യൂ:
https://forms.gle/hDuCthJvcAcf1jLH6

അൽഹംദുലില്ലാഹ്...ഏറെ സന്തോഷവും അതിലേറെ അഭിമാനവും തോന്നുന്ന നിമിഷം. നജാത്ത് ഖുർആൻ അക്കാദമിയിൽ നിന്നും ഹിഫ്ള് പഠനത്തോടൊപ്പ...
06/12/2025

അൽഹംദുലില്ലാഹ്...

ഏറെ സന്തോഷവും അതിലേറെ അഭിമാനവും തോന്നുന്ന നിമിഷം. നജാത്ത് ഖുർആൻ അക്കാദമിയിൽ നിന്നും ഹിഫ്ള് പഠനത്തോടൊപ്പം മത-ഭൗതിക പഠന കോഴ്സ് പൂർത്തിയാക്കുന്നവരുടെ സനദ് ഉത്തര മലബാറിന്റെ ആത്മീയ നക്ഷത്രം കുമ്പോൽ സയ്യിദ് കെ.എസ്. ഉമർ കുഞ്ഞിക്കോയ തങ്ങൾ പ്രഖ്യാപിച്ചു.

നജാത്ത് സ്ഥാപിച്ചത് മുതൽ ഒരു മുഖ്യ കാര്യദർശി എന്ന നിലയിൽ ബഹുമാനപ്പെട്ട തങ്ങളവറുകൾ സ്ഥാപനത്തിന്റെ ഓരോ വളർച്ചയിലും നൽകിയ അനുഗ്രഹീതമായ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ, ആമീൻ.

നജാത്ത് ഖുർആൻ അക്കാദമിയിൽ നിന്ന് പഠനം പൂർത്തിയാക്കിയവർ ഇനി ‘നാജിയാനി’ (نَاجِيَانِى) എന്ന പേരിൽ അറിയപ്പെടും, ഇൻ ശാ അല്ലാഹ്.

സ്ഥാപനത്തിന്റെ പ്രഥമ സനദ് ദാന വാർഷിക സമ്മേളനം 2026 ജനുവരി 02, 03, 04 (വെള്ളി, ശനി, ഞായർ) തിയ്യതികളിൽ കാസറഗോഡ്, തളങ്കര - ബാങ്കോട് വാദിനൂറിൽ വെച്ച് നടക്കും.

അല്ലാഹു പരിപൂർണ്ണ വിജയം നൽകി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ.

*കൂടുതൽ വാർത്തകൾക്ക് സമ്മേളന ഗ്രൂപ്പിൽ അംഗമാവൂ:*

https://chat.whatsapp.com/DGBcKmkipz59qnzUNk9wTM?mode=hqrc



06/12/2025
നജാത്ത് ഖുർആൻ അക്കാദമി പതിമൂന്നാം വാർഷിക പ്രഥമ സനദ് ദാന സമ്മേളനം 2026 ജനുവരി 02,03,04 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി ...
06/12/2025

നജാത്ത് ഖുർആൻ അക്കാദമി പതിമൂന്നാം വാർഷിക പ്രഥമ സനദ് ദാന സമ്മേളനം 2026 ജനുവരി 02,03,04 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി കാസറഗോഡ് തളങ്കരയിൽ വെച്ച് സംഘടിപ്പിക്കുകയാണ്. വിശുദ്ധ ഖുർആൻ ഹിഫ്ള് പഠനത്തോടൊപ്പം മത-ഭൗതിക സമന്വയ വിദ്യാഭ്യാസം നൽകുന്ന പ്രസ്തുത സ്ഥാപനത്തിൽ നിന്നും പതിമൂന്ന് വിദ്യാർത്ഥികളാണ് ബിരുദം നേടുന്നത്.

ഇന്ത്യയിലെ മികച്ച ഹാഫിളുകൾ തമ്മിൽ മത്സരിക്കുന്ന ‘തദ് വീർ-ഹോളി ഖുർആൻ അവാർഡ്’, പാണക്കാട് സയ്യിദത്തുമാർ നേതൃത്വം നൽകുന്ന ‘തജ്‌ദീദ്-ഷീ കണക്ട്’ വനിതാ സംഗമം, വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി സംഘടിപ്പിക്കുന്ന ‘തൻവീർ-തിയോകോൺ’, ഖത്മുൽ ഖുർആൻ സംഗമം, നജാത്ത് ക്യാമ്പസ് ശിലാസ്ഥാപനം തുടങ്ങി നിരവധി പരിപാടികളോട് കൂടി നടത്തപ്പെടുന്ന പ്രസ്തുത സമ്മേളനത്തിൽ *സയ്യിദുൽ ഉമ്മ പാണക്കാട് സയ്യിദ് സ്വാദിഖ്‌ അലി ശിഹാബ് തങ്ങൾ, സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കോഴിക്കോട് വലിയ ഖാളി പാണക്കാട് സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ* തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

Congratulations 🎉
01/12/2025

Congratulations 🎉

Address

Sanabil Campus, Meethal Mangad, Kalanad
Kasaragod
671318

Alerts

Be the first to know and let us send you an email when Najath Quran Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Najath Quran Academy:

Share