New Green Star Eniyadi

New Green Star Eniyadi New Greenstar Eniyadi Arts and sports club is established in 2009 with registration number 395/09.

Society, Nehru Yuva Kendra, Kerala State Youth Welfare Board and Fit India affiliated Youth Club.

കേരള സ്റ്റേറ്റ് ജൂനിയർ അത്‌ലറ്റിക്സിൽജാവലിൻ ത്രോ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ന്യൂ ഗ്രീൻ സ്റ്റാർ ഏണിയാടിയുടെ അബ...
14/10/2024

കേരള സ്റ്റേറ്റ് ജൂനിയർ അത്‌ലറ്റിക്സിൽ
ജാവലിൻ ത്രോ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ന്യൂ ഗ്രീൻ സ്റ്റാർ ഏണിയാടിയുടെ അബ്ദുൽ ഖാദറിന്
അഭിനന്ദനങ്ങൾ.♥️

കാസർഗോഡ് സബ്ജില്ല സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ GHSS ബേത്തൂർപാറക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച ന...
23/08/2024

കാസർഗോഡ് സബ്ജില്ല സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ GHSS ബേത്തൂർപാറക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച ന്യൂ ഗ്രീൻ സ്റ്റാർ ഏണിയാടിയുടെ മുഹമ്മദ് യാസീന് അഭിനന്ദനങ്ങൾ..!!♥️

അന്തർ - സംസ്ഥാന സീനിയർ വുമൺസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ കാസർകോട് ടീമിനെ മികച്ച പ്രകടനത്തിലൂടെ മുന്നോട്ട് നയ...
23/08/2024

അന്തർ - സംസ്ഥാന സീനിയർ വുമൺസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ കാസർകോട് ടീമിനെ മികച്ച പ്രകടനത്തിലൂടെ മുന്നോട്ട് നയിച്ച് മലയോരത്തിന്റെ അഭിമാനമായി മാറിയ അനന്യ കുഞ്ഞിരാമന് അഭിനന്ദനങ്ങൾ.!!♥️

30/07/2024

Address

Eniyadi
Kasaragod
671541

Telephone

+919048013959

Website

Alerts

Be the first to know and let us send you an email when New Green Star Eniyadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to New Green Star Eniyadi:

Share