Nanma Palliative Care Unit,Beemanady

Nanma Palliative Care Unit,Beemanady കണ്ണീര്‍ ഒപ്പാന്‍ കൈ കോര്‍ക്കാം

17/04/2026
ഭിമനടി നൻമ പാലിയേറ്റി വ് കെയർ സൊസൈറ്റി വരക്കാട് ഹയർ സെക്കണ്ടറി സ്കൂളിൽ NSS, Scout & guide കുട്ടികൾക്ക് പാലിയേറ്റിവ് ബോധവ...
11/10/2025

ഭിമനടി നൻമ പാലിയേറ്റി വ് കെയർ സൊസൈറ്റി വരക്കാട് ഹയർ സെക്കണ്ടറി സ്കൂളിൽ NSS, Scout & guide കുട്ടികൾക്ക് പാലിയേറ്റിവ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. KIPC ജില്ലാ സെക്രട്ടറി B. അജയ് കുമാർ ക്ലാസ് നയിച്ചു. NSS ന്റെ ചുമതലയുള്ള കവിത ടീച്ചർ, നൻമയുടെ പ്രതിനിധി ബേബി തയ്യിൽ എന്നിവർ സന്നിഹിതരായിരുന്നു.

വരക്കാട് ഹയർ സെക്കണ്ടറി സ്കൂൾ നന്മക്ക് വേണ്ടി സമാഹരിച്ച ഓണക്കിറ്റുകൾ നൻമ പ്രവർത്തകർ ഏറ്റുവാങ്ങുന്നു.
29/08/2025

വരക്കാട് ഹയർ സെക്കണ്ടറി സ്കൂൾ നന്മക്ക് വേണ്ടി സമാഹരിച്ച ഓണക്കിറ്റുകൾ നൻമ പ്രവർത്തകർ ഏറ്റുവാങ്ങുന്നു.

എളേരിത്തട്ട്  ചലഞ്ചേഴ് സ് പുരുഷ സംഘം നൻമക്ക് വീൽ ചെയർ കൈമാറുന്നു.🙏
08/03/2025

എളേരിത്തട്ട് ചലഞ്ചേഴ് സ് പുരുഷ സംഘം നൻമക്ക് വീൽ ചെയർ കൈമാറുന്നു.🙏

മാർണാടം സമന്വയ പുരുഷ സംഘം നൻമക്ക് വീൽ ചെയർ കൈമാറുന്നു.🙏🏻
08/03/2025

മാർണാടം സമന്വയ പുരുഷ സംഘം നൻമക്ക് വീൽ ചെയർ കൈമാറുന്നു.🙏🏻

Address

Nanma Palliative Care Society, Bheemanady
Kasaragod
671314

Telephone

+919744163682

Website

Alerts

Be the first to know and let us send you an email when Nanma Palliative Care Unit,Beemanady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nanma Palliative Care Unit,Beemanady:

Share