24/08/2026
ദുബായിലുള്ള രഞ്ജിത്തും കുടുംബവും ചേർന്ന് നമ്മുടെ അമ്മമാർക്കും അച്ഛൻമാർക്കും നൽകിയ ഓണ സദ്യ.
പേരകിടാങ്ങളോടൊപ്പം ആഘോഷപൂർവം പൂക്കളവുമൊരുക്കി ഓർമ്മകൾ അയവിറക്കേണ്ട വാർദ്ധക്യം പക്ഷെ, ഇവർക്ക് സന്തോഷത്തോടൊപ്പം സങ്കടവും നിറഞ്ഞതാണ്.🥺