SKSSF Kasargod

SKSSF Kasargod Official Page of SKSSF MEDIA WING Kasargod District Committee

SKSSF കാസർകോട് ജില്ലാ സമ്മേളനംഒക്ടോബർ 10 | ശനി 4 PM , ബുഖാറകാസർകോട്യുവജന വിദ്യാർത്ഥി റാലി • പ്രതിജ്ഞ • ഗ്രാൻഡ് അസംബ്ലി •...
03/09/2026

SKSSF കാസർകോട് ജില്ലാ സമ്മേളനം
ഒക്ടോബർ 10 | ശനി
4 PM , ബുഖാറ
കാസർകോട്

യുവജന വിദ്യാർത്ഥി റാലി • പ്രതിജ്ഞ • ഗ്രാൻഡ് അസംബ്ലി • പൊതു സമ്മേളനം

നമുക്കൊരുമിച്ച് അണിനിരക്കാം

തിരുനബി ﷺയുടെ തിരുമൊഴികളാൽ ഹൃദയങ്ങൾ പ്രകാശിക്കട്ടെ...ഏവർക്കും നബിദിനാശംസകൾ SKSSF State Committee.
24/08/2026

തിരുനബി ﷺയുടെ തിരുമൊഴികളാൽ ഹൃദയങ്ങൾ പ്രകാശിക്കട്ടെ...

ഏവർക്കും നബിദിനാശംസകൾ

SKSSF State Committee.

19/08/2026

SKSSF കാസർകോട് ജില്ലാ
ആലിക്കുട്ടി ഉസ്താദ് അനുസ്മരണ സംഗമം
📅 2026 ഓഗസ്റ്റ് 18, ചൊവ്വ
🕗 രാത്രി 8.00 മണിക്ക്
📍 മൊഗ്രാൽ മുഹ്‌യിദ്ദീൻ ജുമുഅ മസ്ജിദ്

SKSSF കാസർകോട് ജില്ലാ ആലിക്കുട്ടി ഉസ്താദ് അനുസ്മരണ സംഗമം📅 2026 ഓഗസ്റ്റ് 18, ചൊവ്വ🕗 രാത്രി 8.00 മണിക്ക്📍 മൊഗ്രാൽ മുഹ്‌യിദ...
19/08/2026

SKSSF കാസർകോട് ജില്ലാ
ആലിക്കുട്ടി ഉസ്താദ് അനുസ്മരണ സംഗമം
📅 2026 ഓഗസ്റ്റ് 18, ചൊവ്വ
🕗 രാത്രി 8.00 മണിക്ക്
📍 മൊഗ്രാൽ മുഹ്‌യിദ്ദീൻ ജുമുഅ മസ്ജിദ്

ഇന്ന് രാവിലെ 8 മണിക്ക്
18/08/2026

ഇന്ന് രാവിലെ 8 മണിക്ക്

18/08/2026
SKSSF കാസർഗോഡ് ജില്ലാ തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉൽഘാടനം പൈലറ്റ് ഇബ്രാഹിം ബാത്തിഷയേ ജില്ലാ പ്രസിഡന്റ് സുബൈർ ദാരിമി ചേർത്...
16/08/2026

SKSSF കാസർഗോഡ് ജില്ലാ തല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉൽഘാടനം പൈലറ്റ് ഇബ്രാഹിം ബാത്തിഷയേ ജില്ലാ പ്രസിഡന്റ് സുബൈർ ദാരിമി ചേർത്ത് നിർവ്വഹിക്കുന്നു.

ഏവർക്കും സ്വാതന്ത്ര ദിനാശംസകൾ.
14/08/2026

ഏവർക്കും സ്വാതന്ത്ര ദിനാശംസകൾ.

മതേതര വോട്ടുകൾ ഭിന്നിപ്പിക്കരുത്: എസ്.കെ.എസ്.എസ്.എഫ്കോഴിക്കോട്: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിൽ മതനിരപേക്ഷ വോട്ടുകൾ ഭി...
24/03/2026

മതേതര വോട്ടുകൾ ഭിന്നിപ്പിക്കരുത്: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിൽ മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ഫാസിസ്റ്റ് ശക്തികൾക്ക് വിജയിക്കാനുള്ള അവസരമൊരുക്കുന്ന നീക്കങ്ങളിൽ നിന്ന് എസ്.ഡി.പി.ഐ പിന്തിരിയണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഫാസിസത്തിന്റെ വളർച്ചയെ തടയുന്നതിന് പകരം, ന്യൂനപക്ഷ മതേതര വോട്ടുകൾ നിഷ്ഫലമാക്കുന്ന പ്രവർത്തനങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല . മുൻ തിരഞ്ഞെടുപ്പുകളിൽ കേവലം 89, 745 എന്നിങ്ങനെ ചെറിയ വോട്ടുകളുടെ ഭൂരിപക്ഷത്തിന് മാത്രം ജയപരാജയങ്ങൾ നിർണ്ണയിക്കപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. ഇത്തരമൊരു സാഹചര്യത്തിൽ മതേതര പക്ഷത്തെ ഒരു സ്ഥാനാർത്ഥിയുടെ അതേ പേരുള്ള അപരനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് അങ്ങേയറ്റം ദുരൂഹവും ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതുമാണ് .
സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നത് സമുദായത്തോടുള്ള വഞ്ചനയാണെന്ന് എസ്.കെ.എസ്.എസ്.എഫ് ഓർമ്മിപ്പിച്ചു. വർഗ്ഗീയ ശക്തികളുടെ വിജയം തടയുന്നതിനും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനുമായി എസ്.ഡി.പി.ഐ തങ്ങളുടെ സ്ഥാനാർത്ഥിയെ അടിയന്തരമായി പിൻവലിക്കണം.
ബീ.ജെ.പിക്ക് മുൻതൂക്കമുള്ള ഏത് മണ്ഡലമാണെങ്കിലും അവിടങ്ങളിൽ മതേതര വോട്ടുകൾ ഏകീകരിക്കാൻ മതേതര ജനാധിപത്യ പക്ഷത്തെ
ഇരു മുന്നണികളും മുന്നോട്ട് വരണം.
ഫാസിസത്തിന് പഴുതുകൾ നൽകുന്ന ഒരു നീക്കവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്നും, സമുദായം അങ്ങേയറ്റം ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു.

Address

Kasaragod

Alerts

Be the first to know and let us send you an email when SKSSF Kasargod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SKSSF Kasargod:

Shortcuts

Share