Trikaripur Blood Donors

Trikaripur Blood Donors കാസര്‍കോട്,കണ്ണൂര്‍,മംഗലാപുരം രക്തം ആവശ്യമായി വരുമ്പോള്‍ സഹായിക്കാനുള്ള കൂട്ടായ്മ.
7791 900 200
TBD

ഇന്നത്തെ രക്തദാന ക്യാമ്പിൽ പങ്കെടുത്ത അദ്നാൻ, സിദ്ദിഖ് എന്നിവരോടൊപ്പം TBD എക്സിക്യൂട്ടീവ് അംഗങ്ങൾ.
30/05/2024

ഇന്നത്തെ രക്തദാന ക്യാമ്പിൽ പങ്കെടുത്ത അദ്നാൻ, സിദ്ദിഖ് എന്നിവരോടൊപ്പം TBD എക്സിക്യൂട്ടീവ് അംഗങ്ങൾ.

TBD മുഖ്യ രക്ഷാധികാരി അബ്ദുല്‍ ജലീല്‍ ഒ ടി മെഡിക്കല്‍ ഓഫീസറിൽ നിന്നും ക്യാമ്പ് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു. TBD തൃക്...
30/05/2024

TBD മുഖ്യ രക്ഷാധികാരി അബ്ദുല്‍ ജലീല്‍ ഒ ടി മെഡിക്കല്‍ ഓഫീസറിൽ നിന്നും ക്യാമ്പ് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു. TBD തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് സോൺ എക്സിക്യൂട്ടീവ് അംഗങ്ങൾ സമീപം.

പയ്യന്നൂര്‍ സഹകരണ ആശുപത്രി ബ്ലഡ് സെന്ററിൽ ജീവരക്തം പകർന്നു നൽകിയ TBD കണ്ണൂര്‍ എക്സിക്യൂട്ടീവ് അംഗം ശബീർ ആലക്കാട്
15/05/2024

പയ്യന്നൂര്‍ സഹകരണ ആശുപത്രി ബ്ലഡ് സെന്ററിൽ ജീവരക്തം പകർന്നു നൽകിയ TBD കണ്ണൂര്‍ എക്സിക്യൂട്ടീവ് അംഗം ശബീർ ആലക്കാട്

മറക്കാതെ വരിക 🤝❤️
11/05/2024

മറക്കാതെ വരിക 🤝❤️

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് സെന്ററിൽ അത്യാവശ്യമായി രക്തം വേണ്ടി വന്നപ്പോള്‍ സഹായിച്ച ശബീബ് കാഞ്ഞങ്ങാട്.കഴിഞ്ഞ ദിവസ...
20/04/2024

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് സെന്ററിൽ അത്യാവശ്യമായി രക്തം വേണ്ടി വന്നപ്പോള്‍ സഹായിച്ച ശബീബ് കാഞ്ഞങ്ങാട്.
കഴിഞ്ഞ ദിവസം രക്തദാനം ചെയ്ത തശ്രീഫാണ് ശബീബിനെ എത്തിക്കാൻ സഹായിച്ചത്.. ഇരുവർക്കും അഭിനന്ദനങ്ങള്‍..

രക്തദാനം ചെയ്യാനും ക്യാമ്പുകൾ സംഘടിപ്പിക്കാനും താൽപര്യമുള്ളവർ ബന്ധപ്പെടുക.

9847477774

സർബാസ് തൃക്കരിപ്പൂർ സ്കൂളില്‍ വെച്ച് നടന്ന എമർജൻസി രക്തദാന ക്യാമ്പിൽ രക്തദാനം ചെയ്ത ശേഷം ക്യാമ്പ് കോഡിനേറ്റർ അബ്ദുല്‍ വാ...
19/04/2024

സർബാസ് തൃക്കരിപ്പൂർ സ്കൂളില്‍ വെച്ച് നടന്ന എമർജൻസി രക്തദാന ക്യാമ്പിൽ രക്തദാനം ചെയ്ത ശേഷം ക്യാമ്പ് കോഡിനേറ്റർ അബ്ദുല്‍ വാജിദ് സിടി യില്‍ നിന്നും സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു.

രക്തദാനം ചെയ്യാനും ക്യാമ്പുകൾ സംഘടിപ്പിക്കാനും താൽപര്യമുള്ളവർ ബന്ധപ്പെടുക.

9847477774

പയ്യന്നൂര്‍ സഹകരണ ആശുപത്രി ബ്ലഡ് സെന്ററിൽ ജീവരക്തം പകർന്നു നൽകിയ ഇസ്മായില്‍ വയക്കര.രക്തദാനം ചെയ്യാനും ക്യാമ്പുകൾ സംഘടിപ്...
19/04/2024

പയ്യന്നൂര്‍ സഹകരണ ആശുപത്രി ബ്ലഡ് സെന്ററിൽ ജീവരക്തം പകർന്നു നൽകിയ ഇസ്മായില്‍ വയക്കര.

രക്തദാനം ചെയ്യാനും ക്യാമ്പുകൾ സംഘടിപ്പിക്കാനും താൽപര്യമുള്ളവർ ബന്ധപ്പെടുക..

9847477774

തൃക്കരിപ്പൂർ സ്കൂളില്‍ വെച്ച് നടന്ന എമർജൻസി രക്തദാന ക്യാമ്പിൽ വന്ന് ജീവരക്തം പകർന്നു നൽകിയ സുഹൈറലി ബീരിച്ചേരിക്ക് ഒരായിര...
18/04/2024

തൃക്കരിപ്പൂർ സ്കൂളില്‍ വെച്ച് നടന്ന എമർജൻസി രക്തദാന ക്യാമ്പിൽ വന്ന് ജീവരക്തം പകർന്നു നൽകിയ സുഹൈറലി ബീരിച്ചേരിക്ക് ഒരായിരം നന്ദി.

രക്തദാനം ചെയ്യാനും ക്യാമ്പുകൾ സംഘടിപ്പിക്കാനും താൽപര്യമുള്ളവർ ബന്ധപ്പെടുക.

Dr Nabeel OT
9847477774

തൃക്കരിപ്പൂർ സ്കൂളില്‍ വെച്ച് നടന്ന എമർജൻസി രക്തദാന ക്യാമ്പിൽ വന്ന് ജീവരക്തം പകർന്നു നൽകിയ സുനീർ സർട്ടിഫിക്കറ്റ് സ്വീകരി...
18/04/2024

തൃക്കരിപ്പൂർ സ്കൂളില്‍ വെച്ച് നടന്ന എമർജൻസി രക്തദാന ക്യാമ്പിൽ വന്ന് ജീവരക്തം പകർന്നു നൽകിയ സുനീർ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു.

രക്തദാനം ചെയ്യാനും ക്യാമ്പുകൾ സംഘടിപ്പിക്കാനും താൽപര്യമുള്ളവർ ബന്ധപ്പെടുക.

Dr Nabeel OT
9847477774
Thanal Blood Donors

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് സെന്ററിൽ അത്യാവശ്യമായി Ab+ve രക്തം വേണ്ടി വന്നപ്പോള്‍ സഹായിച്ച തശ്രീഫ് ബ്രോക്ക് ഒരായിര...
16/04/2024

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് സെന്ററിൽ അത്യാവശ്യമായി Ab+ve രക്തം വേണ്ടി വന്നപ്പോള്‍ സഹായിച്ച തശ്രീഫ് ബ്രോക്ക് ഒരായിരം നന്ദി..

രക്തദാനം ചെയ്യാനും ക്യാമ്പുകൾ സംഘടിപ്പിക്കാനും താൽപര്യമുള്ളവർ ബന്ധപ്പെടുക.

Dr Nabeel OT
9847477774

TBD തൃക്കരിപ്പൂർ സോൺ വൈസ് പ്രസിഡന്റും ബീരിച്ചേരി വാർഡ് മെമ്പറുമായ ഫായിസ് യുപി തൃക്കരിപ്പൂർ സ്കൂളില്‍ വെച്ച് നടന്ന രക്തദാ...
14/04/2024

TBD തൃക്കരിപ്പൂർ സോൺ വൈസ് പ്രസിഡന്റും ബീരിച്ചേരി വാർഡ് മെമ്പറുമായ ഫായിസ് യുപി തൃക്കരിപ്പൂർ സ്കൂളില്‍ വെച്ച് നടന്ന രക്തദാന ക്യാമ്പിലെത്തി ജീവരക്തം പകർന്നു നൽകിയ ശേഷം ടൗൺ വാർഡ് മെമ്പര്‍ ശശിധരന്‍ തൈക്കീലിൽ നിന്നും സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു. TBD ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍, ഡോ. നബീല്‍ ഒ ടി, അബ്ദുല്‍ ജലീല്‍ ഒ ടി, സമദ് പേക്കടം, ക്യാമ്പ് കോഡിനേറ്റർ അബ്ദുല്‍ വാജിദ് സിടി സമീപം.

സന്നദ്ധ രക്തദാനം ചെയ്യാനും ക്യാമ്പുകൾ സംഘടിപ്പിക്കാനും താൽപര്യമുള്ളവർ ബന്ധപ്പെടുക.

Dr Nabeel OT
9847477774

തൃക്കരിപ്പൂർ സ്കൂളില്‍ വെച്ച് നടന്ന എമർജൻസി രക്തദാന ക്യാമ്പിൽ വന്ന് ജീവരക്തം പകർന്നു നൽകിയ മുസമ്മിൽ ഉടുമ്പുന്തലക്ക് ഒരായ...
13/04/2024

തൃക്കരിപ്പൂർ സ്കൂളില്‍ വെച്ച് നടന്ന എമർജൻസി രക്തദാന ക്യാമ്പിൽ വന്ന് ജീവരക്തം പകർന്നു നൽകിയ മുസമ്മിൽ ഉടുമ്പുന്തലക്ക് ഒരായിരം നന്ദി.

രക്തദാനം ചെയ്യാന്‍ സന്മനസുള്ളവർ ബന്ധപ്പെടുക
Thanal Blood Donors
9847477774
9847330499
7559912025

Address

Kasaragod

Telephone

+917791900200

Website

Alerts

Be the first to know and let us send you an email when Trikaripur Blood Donors posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Trikaripur Blood Donors:

Share