Mogral GREEN STAR GCC

Mogral GREEN STAR GCC Mogral Green Star GCC

Congratulations to the Green Star Mogral Champions,Scotish Chaliyangod
16/02/2026

Congratulations to the Green Star Mogral Champions,
Scotish Chaliyangod

Congratulations and, Wish you all Good Luck.ഗ്രീൻസ്റ്റാർ മൊഗ്രാലിന്റെ *കമ്മിറ്റി രൂപീകരണവും*, കുമ്പള ഗ്രാമ പഞ്ചായത്ത് പ്...
27/01/2026

Congratulations and, Wish you all Good Luck.

ഗ്രീൻസ്റ്റാർ മൊഗ്രാലിന്റെ *കമ്മിറ്റി രൂപീകരണവും*, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് *VP അബ്ദുൾ ഖാദറിനുള്ള* അനുമോദന ചടങ്ങും സങ്കടിപ്പിച്ചു.

മൊഗ്രാൽ , 26/01/2026 , തിങ്കൾ രാത്രി 8 മണിക്ക് , മൊഗ്രാൽ സ്‌പൈസി കഫേ യിൽ വെച്ച്‌ നടന്ന പരിപാടിയിൽ
ബഹുമാനപെട്ട *ഹാദി തങ്ങൾ* അധ്യക്ഷ സ്ഥാനം വഹിച്ച പരിപാടി *TM ഷുഹൈബ്* ഉത്ഘാടനം ചെയ്തു. *നൗഷാദ് ഇസ്മായിൽ* സ്വാഗത പ്രസംഗം നടത്തി.
പരിപാടിയിൽ ഗ്രീൻസ്റ്റാർ മൊഗ്രാലിന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
രക്ഷാധികാരികളായി *സകീർ കെ.കെ. പുറം* , *എംജി റഹിമാൻ* എന്നിവരെ തെരെഞ്ഞെടുത്തു.
*മക്‌ദൂം മൊഗ്രാലാണ് ഗ്രീൻസ്റ്റാർ മൊഗ്രാലിന്റെ പ്രസിഡന്റ്*
ജനറൽ സെക്രട്ടറിയായി *അർഷാദ് ഹുബ്ലിയെ* തെരെഞ്ഞെടുത്തു.
ഓർഗനൈസിംഗ് സെക്രറട്ടറിയായി *നൗഷാദ് കോട്ടയെ* തെരെഞ്ഞെടുത്തു. *മുജീബ് പേരാലാണ് ട്രെഷറർ*.
രണ്ട് പതിറ്റാണ്ട് കാലം ഇടത് ഭരിച്ച ബദ്‌രിയാനഗറിൽ നിന്നും ജനവിധി നേടി മിന്നും വിജയം കരസ്ഥമാക്കി, കുമ്പള ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന *VP അബ്ദുൾ ഖാദറിന്* , ഗ്രീൻസ്റ്റാർ മൊഗ്രാൽ മേഖല രക്ഷാധികാരികളായ , *സകീർ കെ.കെ. പുറം , MG റഹ്‌മാൻ , എന്നിവരുടെ സാനിധ്യത്തിൽ ഗ്രീൻസ്റ്റാർ മൊഗ്രാലിന്റെ പ്രസിഡന്റ് *MAKDOOM മൊഗ്രാൽ* സ്നേഹോപഹാരം നൽകി ആദരിച്ചു.
ബി.എൻ. മുഹമ്മദ് അലി , ടി.കെ. ജാഫർ , ലത്തീഫ് കൊപ്പളം, ആശംസാ പ്രസംഗം നടത്തി .
വേദിയിൽ സകീർ KK പുറം , സി.എച്. ഖാദർ , ഗഫൂർ ലണ്ടൻ, കുഞ്ഞമ്മസ്ച , മുർഷീദ് മൊഗ്രാൽ , എന്നിവർ പങ്കെടുത്തു.

മൊഗ്രാലിലെ എല്ലാ വാർഡുകളിലും വാർഡ് തല കമ്മിറ്റി രൂപീകരിക്കണമെന്നും , മാസത്തിലൊരു തവണയെങ്കിലും വാർഡുകളിൽ കുടുംബ സംഗമം നടത്തണമെന്നും , ജനങ്ങളുമായ് കൂടുതൽ അടുക്കണമെന്നും. VP അബ്ദുൾ ഖാദർ അനുമോദന ചടങ്ങിലെ പ്രസംഗത്തിൽ ഓർമ്മപെടുത്തി.

*ഗ്രീൻസ്റ്റാർ മൊഗ്രാൽ ഇനി ഇവർ നയിക്കും*

*രക്ഷാധികാരികൾ*
സകീർ കെ.കെ പുറം
എംജി റഹ്മാൻ

*പ്രസിഡന്റ്*
MAQDOOM MOGRAL

*ജനറൽ സെക്രട്ടറി*
ARSHAD HUBLI

*ഓർഗനൈസിംഗ് സെക്രട്ടറി*
NOUSHAD KOTA

*ട്രെഷറർ*
MUJEEB PERAL

*നല്ലൊരു നാളേയ്ക്ക് പുതിയൊരു തുടക്കം*
GREEN STAR MOGRAL

കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് ആയി VP അബ്ദുൽ ഖാദർ വരും.ഭൂരിപക്ഷം മെമ്പർമാരും പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളും ഇ...
17/12/2025

കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് ആയി VP അബ്ദുൽ ഖാദർ വരും.

ഭൂരിപക്ഷം മെമ്പർമാരും പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളും ഇക്കാര്യം ഉയർത്തി ലീഗ് നേതൃത്വത്തോട് ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.

കുമ്പള പഞ്ചായത്ത് ആദ്യ പ്രസിഡൻ്റ് എംസി അബ്ദുൽ ഖാദർ ഹാജി തുടർച്ചയായി 16 കൊല്ലം അധ്യക്ഷ പദവിയിൽ ഇരുന്ന ശേഷം മൊഗ്രാൽ ഭാഗത്ത് നിന്ന് അര നൂറ്റാണ്ടോളമായി ഒരാളും പ്രസിഡൻ്റ് കസേരയിൽ ഫുൾ ടേം ഇരുന്നിട്ടില്ല. അതിനൊരു മാറ്റം വേണമെന്നാണ് ലീഗിൻ്റെ ഉറച്ച വോട്ടുകൾ ഉള്ള മൊഗ്രാൽ നിവാസികൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.

മാത്രവുമല്ല പാർട്ടിയുടെ ദേശീയ സമിതി അംഗവും അഴിമതി രഹിതനായ നേതാവ് എന്ന പ്രതിച്ഛായയും VP ക്കുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

VP കായിഞ്ഞി എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ഈ ജനകീയ നേതാവിൻ്റെ സത്യ പ്രതിജ്ഞക്ക് വേണ്ടി നാട്ടുകാർ കാത്തിരിക്കുന്നു

24/11/2025

അഴിമതിക്കാർക്ക് ഇപ്രാവശ്യത്തെ
ജനവിധി ഒരു താക്കീത് ആയിരിക്കണം

This time people's verdict should be a final warning to Corrupt politicians

അഴിമതിക്കാർക്ക് ഇപ്രാവശ്യത്തെജനവിധി ഒരു താക്കീത് ആയിരിക്കണംThis time people's verdict should be a final warning to Corru...
24/11/2025

അഴിമതിക്കാർക്ക് ഇപ്രാവശ്യത്തെ
ജനവിധി ഒരു താക്കീത് ആയിരിക്കണം

This time people's verdict should be a final warning to Corrupt politicians

അഴിമതിക്കാർക്ക് ഇപ്രാവശ്യത്തെജനവിധി ഒരു താക്കീത് ആയിരിക്കണംകുമ്പള ഗ്രാമ പഞ്ചായത്ത് മൊഗ്രാൽ മേഖല യു.ഡി.എഫ്. സ്ഥാനാർഥികൾക്...
19/11/2025

അഴിമതിക്കാർക്ക് ഇപ്രാവശ്യത്തെ
ജനവിധി ഒരു താക്കീത് ആയിരിക്കണം

കുമ്പള ഗ്രാമ പഞ്ചായത്ത് മൊഗ്രാൽ മേഖല യു.ഡി.എഫ്. സ്ഥാനാർഥികൾക്ക് വിജയാശംസകൾ നേരുന്നു

This time people's verdict should be a final warning to Corrupt politician

Wishing all the best for successful victory to Kumbala Grama Panchayath Mogral Region UDF candidates

Encounter Specialist Police Officer in India' BJP Ruled State in Uthar Pradesh.Over the years, Rishikan Shuklas influenc...
07/11/2025

Encounter Specialist Police Officer in India' BJP Ruled State in Uthar Pradesh.

Over the years, Rishikan Shuklas influence extended well beyond policing as he became a fixture in Kanpurs corridors of power access to senior bureaucrats, developers and political leaders

Suspended deputy superintendent of police (DSP) Rishikant Shukla was a young sub-inspector once who emerged as an encounter specialist and used his clout to eye real estate, amassing assets worth over ₹100 crore.

He first came into prominence in the late 1990s and was known for his role in several high-profile encounters, including those involving gangsters Rafiq and Billu. His team also gunned down Amit Rai and Chintu Singh of the Munna Bajrangi gang in 2007 at Sanjay Van, Kidwai Nagar. Other notorious names such as Ajay Kanja, Tannu Pasi, Rajesh Kaliya and Irfan Chikna also fell to his team’s bullets.

By the mid-2000s, Shukla’s proximity to influential bureaucrats and politicians was an open secret. Colleagues recall that he often used his network to turn criminals into informants. His encounter record helped him secure out-of-turn promotions, eventually rising to the rank of inspector, according to those in the know of things. But with rank came a new obsession: real estate.

Over the years, his connections in the city’s construction and property markets allowed him to operate with little scrutiny — builders often said that “nothing moved without Shukla’s nod.”

His clout was on full display earlier this year when his son’s wedding was hosted at a five-star hotel in Kanpur. The guest list included the city’s elite — top politicians, senior officers, prominent builders and developers.

People familiar with the matter alleged that Shukla began acquiring land in Kanpur’s western stretches, particularly around Bithoor, often using coercive means. Over the years, his interests expanded far beyond policing. His association with lawyer Akhilesh Dubey — named in a government letter as head of an extortion and land-grabbing syndicate — proved pivotal, according to those in the know of things. The letter describes Dubey’s network as one that “works systematically through fake cases, extortion, and land encroachments,” allegedly in coordination with police and other departments.

An SIT probe has so far traced at least ₹100 crore worth of immovable assets directly linked to Shukla, his associates and his partners, according to people familiar with the matter. Twelve such properties are valued at around ₹92 crore, with documentation missing for three others. Eleven commercial shops in Arya Nagar have been identified as benami holdings, several tied to his income-tax records.

Complainant Saurabh Bhadauria claims the SIT’s estimate is “grossly understated,” According to Bhadauria, Shukla made massive gains during his tenure with the Special Operations Group (SOG) and expanded his holdings across Goa, Noida and Punjab. “Wherever he was posted, he grabbed land and constructed buildings,” Bhadauria alleged, adding that detailed evidence would be submitted to SIT by November 6.

Shukla’s assets reportedly include a resort and hotel on Mainawati Marg in Bithoor, 22 plots in Shri Ram Nagri, six bighas of land near the Ganga Barrage, and multiple farmhouses in Unnao’s Shankarpur Katri. Additional parcels are said to lie along the Kanpur–Lucknow highway, as well as in Bighapur, Safipur and Purwa — all areas where Shukla once served as circle officer

The SIT summoned Shukla, along with two other officers — Santosh Singh and Vikas Pandey — for questioning. However, Shukla failed to appear despite receiving four notices. The Kanpur police commissioner has already issued a dismissal notice against inspector Ashish Dwivedi, while another officer, inspector Sabha Jeet Mishra, remains in judicial custody.

12/10/2025

ഷാൻ എ മില്ലത്ത്...

മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധി സമ്മേളനം...
ഒക്ടോബർ 13,14...
ആഗ്രയിൽ ..

പുതിയ മുന്നേറ്റങ്ങൾക്ക് ഊർജം തേടാൻ രാജ്യത്തെ 18 സംസ്ഥാനങ്ങളിലെ പ്രതിനിധികൾ ഒരുമിക്കുന്ന വേദിയായി മാറുന്ന സമ്മേളനം സംഘടന ചരിത്രത്തിലെ ഉജ്വല അധ്യായമായി മാറും....

Our idenity..
Our dignity...

Apni Pehchan..
Apna wujood....

Shan e Millath...
Muslim Youth League..
National Delgate Conference....
Agra. UP....

അഡ്വ:ഷിബു മീരാൻ
ദേശീയ ഓർഗനൈസിഗ് സെക്രട്ടറി..
മുസ്ലിം യൂത്ത് ലീഗ്...

25/09/2025

Indian Union Muslim League
Gaza Solidarity Conference
at Marine Drive Ernakulam Kerala State South India on 25th September 2025

25/09/2025

Two-State Solution Resolution between Palestine & Israel Adopted by United Nations General Assembly On 12th September 2025

*അകലെയാണെങ്കിലും ഹൃദയം കൊണ്ട് അവിടെയുണ്ട്..* *മുസ്‌ലിംലീഗ് ഗസ്സ ഐക്യദാർഢ്യ സമ്മേളനത്തിന് അഭിവാദ്യമർപ്പിക്കാൻ പ്രവാസികൾ ഉ...
24/09/2025

*അകലെയാണെങ്കിലും ഹൃദയം കൊണ്ട് അവിടെയുണ്ട്..*

*മുസ്‌ലിംലീഗ് ഗസ്സ ഐക്യദാർഢ്യ സമ്മേളനത്തിന് അഭിവാദ്യമർപ്പിക്കാൻ പ്രവാസികൾ ഉപയോഗിക്കേണ്ട സോഷ്യൽ മീഡിയ ക്യാമ്പയിൻ ലിങ്ക്.*

_Social Media Campaign_

*പേരും ഫോട്ടോയും ചേർത്ത് പ്രചാരണത്തിൽ പങ്കാളിയാവുക.*
ഇതാണ് ലിങ്ക്
👇👇👇
https://socialwaves.in/ejlGi

മുസ്‌ലിംലീഗ് ഗസ്സ ഐക്യദാർഢ്യ സമ്മേളനം

2025 സെപ്റ്റംബർ 25 വ്യാഴം 3pm
മറൈൻ ഡ്രൈവ്, എറണാകുളം

IUML National Headquarters Quaid-ed-Millath Center Inauguration Live Telecastലൈവ് ടെലികാസ്റ്റ്*പാർട്ടി ഔദ്യോഗിക സംവിധാനങ...
24/08/2025

IUML National Headquarters
Quaid-ed-Millath Center Inauguration
Live Telecast

ലൈവ് ടെലികാസ്റ്റ്*
പാർട്ടി ഔദ്യോഗിക സംവിധാനങ്ങൾ വഴി

മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരം
ഖാഇദെ മില്ലത്ത് സെന്റർ
ഉദ്ഘാടനം

2025 ഓഗസ്റ്റ് 24 ഞായർ 3 PM
ജവഹർ ലാൽ നെഹ്‌റു സ്‌റ്റേഡിയം, ന്യൂഡൽഹി

https://www.youtube.com/live/fP41w0DNPys?si=C--Mm5asQCs8hdJY

Address

Mogral
Kasaragod
671121

Telephone

+97466182839

Website

Alerts

Be the first to know and let us send you an email when Mogral GREEN STAR GCC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Mogral GREEN STAR GCC:

Share