05/05/2023
May 1st നു നടന്ന Brothers Of Odakkolly Trust ന്റെ ഉൽഘാടനം വളരെ മനോഹരമാക്കുവാൻ സഹകരിച്ച എല്ലാ ഓടകൊല്ലി നിവാസികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ ഞങ്ങൾ നന്ദിപറയുന്നു.
അതോടൊപ്പം Club ന്റെ എല്ലാ സൗകര്യങ്ങളും ഓണം വരെ(31/08/23) സൗജന്യമായി ഉപയോഗിക്കാവുന്നതാണ് എന്ന് അറിയിക്കുന്നു.
എല്ലാവരും ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് താൽപ്പപ്പെടുന്നു.
അതോടൊപ്പം സാധിക്കുന്നവർ club membership എടുത്ത് ഈ സംരംഭം വിജയിപ്പിക്കണമെന്ന് അഭ്യർദ്ധിക്കുന്നു.