Angel's Valley Care Home

Angel's Valley Care Home എയ്ഞ്ചൽസ് വാലി സാന്ത്വന ഭവൻ, അമ്മവീട് ജംഗ്ഷൻ, കൊട്ടുകാട്, ചവറ, കൊല്ലം

05/06/2026

നാടറിഞ്ഞു നാട്ടുകാരുണർന്നു...

പാലിയേറ്റീവ് കെയർ ഉദ്ഘാടനം...

04/06/2026

സാന്ത്വന ഭവൻ മാത്രമല്ല.
ആപത്ത് സമയത്ത് അരികത്തേക്ക് ഓടിയെത്താനും

ഇനി എയ്ഞ്ചൽസ് വാലിയുണ്ട്

പാലിയേറ്റീവ് യൂണിറ്റ് ഉത്ഘാടനം ഇന്ന്...

Share & Status..

ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു...

Angels Valley
9744433773

03/06/2026

എന്തൊക്കെ സങ്കടങ്ങളാണ്
😢😢😢
ഒരല്പ നേരം ഒന്ന് വന്നിരുന്നു നോക്കൂ...

നമ്മുടെ സങ്കടങ്ങൾ ഒന്നുമല്ലാതാകും.

എയ്ഞ്ചൽസ് വാലി നിങ്ങളുടെ കണ്ണ്നനയിക്കാതിരിക്കില്ല 😢😢😢

(Angels Valley
9744433773)

ഒന്നര മിനിറ്റ് മാത്രമുള്ള ഈ വീഡിയോ skip ചെയ്യാൻ കഴിയുന്നില്ല
Share & Status

ഉത്ഘാടനം...എയ്ഞ്ചൽസ് വാലി സാന്ത്വന ഭവന്റെ നേതൃത്വത്തിൽ പുതുതായി ആരംഭിക്കുന്ന _പാലിയേറ്റീവ് കെയർ_ യൂണിറ്റ്, 2026 ജൂൺ 5 വെ...
02/06/2026

ഉത്ഘാടനം...

എയ്ഞ്ചൽസ് വാലി സാന്ത്വന ഭവന്റെ നേതൃത്വത്തിൽ പുതുതായി ആരംഭിക്കുന്ന _പാലിയേറ്റീവ് കെയർ_ യൂണിറ്റ്, 2026 ജൂൺ 5 വെള്ളിയാഴ്ച വൈകിട്ട് 5 30ന് ബഹുമാനപ്പെട്ട കേരള വനം, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബിജോൺ അവർകൾ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

മഹനീയമായ ഈ സദസ്സിൽ ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ ആശ്രമമായ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി _പുനലൂർ സോമരാജൻ_ അവർകൾ മുഖ്യാതിഥിയായി എത്തുന്നു.

വിവിധ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവർ സാന്നിധ്യമറിയിക്കുന്ന മഹനീയമായ ഈ സദസ്സിലേക്ക് എല്ലാ നല്ലവരായ ജനങ്ങളെയും വളരെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

Dr.ഹാഫിസ് ഷഫീഖ് ജൗഹരി,
(ചെയർമാൻ എയ്ഞ്ചൽസ് വാലി സാന്ത്വന ഭവൻ)

എയ്ഞ്ചൽസ് വാലി കുടുംബത്തിന്റെ ബലിപെരുന്നാൾ ആശംസകൾ! 🌙✨Wishing everyone a blessed, peaceful, and joyous Bali Perunnal from...
27/05/2026

എയ്ഞ്ചൽസ് വാലി കുടുംബത്തിന്റെ ബലിപെരുന്നാൾ ആശംസകൾ! 🌙✨
Wishing everyone a blessed, peaceful, and joyous Bali Perunnal from the Angel's Valley family. May this season of sacrifice fill your life with happiness and harmony.

ആശംസകൾ 🌹🌹🌹
17/05/2026

ആശംസകൾ 🌹🌹🌹

17/05/2026

ഇവിടെ എന്നും അവരുടെ ദിനങ്ങളാണ്.

SSLC പരീക്ഷയിൽ വിജയിച്ച എല്ലാ കൂട്ടുകാർക്കും Angels Valley സാന്ത്വന ഭവന്റെ അഭിനന്ദനങ്ങൾ 💐(📞9744433773)
15/05/2026

SSLC പരീക്ഷയിൽ വിജയിച്ച എല്ലാ കൂട്ടുകാർക്കും Angels Valley സാന്ത്വന ഭവന്റെ
അഭിനന്ദനങ്ങൾ 💐

(📞9744433773)

ഇന്ന്
12/05/2026

ഇന്ന്

12/05/2026

Address

Ammaveedu Junction, Mukundapuram P. O, Kottukadu, Chavara, Kollam
Karunagappally

Telephone

+919744433773

Website

Alerts

Be the first to know and let us send you an email when Angel's Valley Care Home posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Angel's Valley Care Home:

Share