Amritha Blood Donation Kerala

Amritha Blood Donation Kerala AMRITHA BLOOD DONETION KERALA CHARITABLE TRUST
Reg. No. IV/18/2021.K.N.P.Y

രക്തദാനം മഹാദാനം❤️🙏 അങ്ങനെ ഈശ്വരാനുഗ്രഹത്താൽ എന്റെ ജീവിതത്തിലെ 52 മത് രക്തദാനം* ❤️  കൊല്ലം മെഡിസിറ്റിയിൽ എമർജൻസി ആയി ബ്ല...
27/05/2026

രക്തദാനം മഹാദാനം❤️🙏
അങ്ങനെ ഈശ്വരാനുഗ്രഹത്താൽ എന്റെ ജീവിതത്തിലെ 52 മത് രക്തദാനം* ❤️
കൊല്ലം മെഡിസിറ്റിയിൽ എമർജൻസി ആയി ബ്ലഡ് വേണമെന്ന് അറിയിച്ചതിനെ തുടർന്നു ഇന്ന് പൊതുമേഖല സ്ഥാപനങ്ങൾ എല്ലാം അവധിയായതുകൊണ്ടും ഡോണർമാരെ കിട്ടാൻ ബുദ്ധിമുട്ടുണ്ടായി അങ്ങനെ ഞങ്ങൾ അമൃത ബ്ലഡ് ഡൊണേഷൻ കേരള ടീം നാല് പേര് ഇന്ന് മെഡിസിറ്റിയിൽ രക്തദാനം നടത്തി അനിക്കുട്ടൻ 12മത് രക്തദാനം 🙏❤️
അയ്യപ്പൻ ബാബു.. കാർത്തിക ഹരിഎന്നുവരും രക്തദാനം നടത്തി 🙏❤️❤️
നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയും സ്നേഹവുമാണ് ഞങ്ങളെ ഈ പ്രവർത്തനങ്ങളിലേക്ക് മുന്നോട്ടു നയിക്കുന്നത്🙏❤️

* *

25/05/2026

*AMRUTHA BLOOD DONESION KERALA*

Patient Name : Rejikumar
Blood group : O+ ve
Hospital : Amrutha hospital kochi
Unit : 20
Case : Liver transplant
Contact Number : 9846460250
9495730656

Verifyed by : Jayan amrutha

22/05/2026

AMRITHA BLOOD DONATION KERALA CHARITABLE TRUST
Reg. No. IV/18/2021.K.N.P.Y

ജൂൺ 1 = അമൃതയുടെ കുരുന്നുകൾക്കൊപ്പം ❤️

100+ കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം
📍 V.V.M മുസ്ലിം എൽ.പി.എസ്, മൈനാഗപ്പള്ളി
📅 ജൂൺ 1, രാവിലെ 10 മണി

🙏 പഠനോപകരണങ്ങൾ വാങ്ങിത്തന്ന് സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക.

Contact: 9747444647

21/05/2026

☀️ ഗുഡ് മോർണിംഗ് കേരളമേ 🩸

ഇന്നലെ ഒറ്റ ദിവസം കൊണ്ട് അമൃതയിൽ 4 ഹീറോസ്:
1. Jaya Krishnan - കൊല്ലം - A+
2. Sarosh KS - തിരുവനന്തപുരം - B+
3. Jithin - പാലക്കാട് - O+
4. Anisha - Alumkadavu - O- Negative 🩸

1% മാത്രമുള്ള Rare O- നമുക്ക് കിട്ടി.

ഇന്ന് ആരൊക്കെ ഹീറോ ആകാൻ പോകുന്നു?
നിങ്ങളുടെ ജില്ല കമന്റ് ചെയ്യൂ.

9747444647 - Jayan Amrutha
"എന്റെ രക്തം, എന്റെ നാടിന്"

20/05/2026

🩸 ഒരു അപേക്ഷ - നെഗറ്റീവ് രക്തം ഉള്ളവർ കേൾക്കണം 🩸

അമൃത ബ്ലഡ് ഡൊണേഷൻ കേരള - 14 ജില്ലകളിലും ഇപ്പോൾ ആക്ടീവ് ആണ്.

പക്ഷേ ഒരു വലിയ പ്രശ്നം ഉണ്ട്.
O-, A-, B-, AB- എന്നീ നെഗറ്റീവ് ഗ്രൂപ്പുകാർ കേരളത്തിൽ വെറും 5% മാത്രം.

ആശുപത്രിയിൽ ഒരു ഗർഭിണിക്കോ, ആക്സിഡന്റ് കേസിനോ, സർജറിക്കോ നെഗറ്റീവ് രക്തം വേണ്ടി വന്നാൽ...
കിട്ടാൻ വലിയ പാടാണ്. ഒരു യൂണിറ്റിന് വേണ്ടി 50 പേരെ വിളിക്കേണ്ടി വരുന്നു.

നിങ്ങളുടെ രക്തം നെഗറ്റീവ് ആണോ?

A-, B-, O-, AB- ഏതെങ്കിലും ഗ്രൂപ്പ് ആണെങ്കിൽ,
നിങ്ങൾ വെറും ഒരു ഡോണർ അല്ല.
നിങ്ങൾ ഒരു "Rare Hero" ആണ്.

നിങ്ങളെപ്പോലെ 100 പേരെ കിട്ടിയാൽ, കേരളത്തിൽ ഇനി ഒരു നെഗറ്റീവ് പേഷ്യൻ്റും രക്തം കിട്ടാതെ ബുദ്ധിമുട്ടില്ല.

"എന്റെ രക്തം, എന്റെ നാടിന്" എന്ന മുദ്രാവാക്യവുമായി അമൃതയിൽ ചേരൂ.

📱 രജിസ്റ്റർ ചെയ്യാൻ WhatsApp ചെയ്യുക:
9747444647 - Jayan Amrutha
[പേര്, ജില്ല, ബ്ലഡ് ഗ്രൂപ്പ്, വയസ്സ്]

നിങ്ങൾ തരുന്ന 5 മിനിറ്റ് = ആർക്കെങ്കിലും ഒരു ജീവിതം.

ഈ പോസ്റ്റ് ഷെയർ ചെയ്ത് നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലെ ആ Rare Hero-യെ കണ്ടെത്താൻ സഹായിക്കുമോ? 🙏

20/05/2026

🩸 കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 🩸
അമൃത ബ്ലഡ് ഡൊണേഷൻ കേരള - നിങ്ങളുടെ ജില്ലയിലും

രക്തം കിട്ടാതെ കേരളത്തിൽ ഒരു ജീവനും പൊലിയരുത്.
പാവപ്പെട്ടവരെ കൈപിടിച്ചുയർത്താൻ, അടിയന്തര സാഹചര്യത്തിൽ കൂടെ നിൽക്കാൻ നമ്മുടെ സ്വന്തം രക്തദാതാക്കളുടെ നെറ്റ്‌വർക്ക് ഉണ്ടാക്കുന്നു.

14 ജില്ലയിലും സേവനം ഉറപ്പാക്കാൻ നിങ്ങളും കൂടെ ചേരൂ.

ഡോണർ ആയി രജിസ്റ്റർ ചെയ്യാൻ:
താഴെ കൊടുത്ത വിവരങ്ങൾ പൂരിപ്പിച്ച് WhatsApp ചെയ്യുക 👇

നിങ്ങളുടെ പേര്:
നിങ്ങളുടെ ജില്ല:
നിങ്ങളുടെ ഗ്രൂപ്പ്:
നിങ്ങളുടെ കോൺടാക്ട് നമ്പർ:

WhatsApp: 9747444647

✅ ലക്ഷ്യം: 14 ജില്ലയിലും 24x7 രക്ത ലഭ്യത
✅ യോഗ്യത: 18-65 വയസ്സ്, 50kg+, ആരോഗ്യവാൻ/വതി
✅ ഞങ്ങളുടെ വാക്ക്: 100% സൗജന്യ സേവനം. പാവപ്പെട്ടവന് എന്നും താങ്ങ്.

ഒരു തുള്ളി രക്തം, കേരളത്തിന്റെ പ്രതീക്ഷ

അമൃത ബ്ലഡ് ഡൊണേഷൻ കേരള ചാരിറ്റബിൾ ട്രസ്റ്റ്
State Co-ordinator: Jayan Amrutha | 51 Time Donor
Reg. No. IV/18/2021.K.N.P.Y
"എന്റെ രക്തം, എന്റെ നാടിന്" ❤️

എപ്പോൾ അത്യാവശ്യത്തിന് വിളിച്ചാലും യാതൊരു ഒഴിവും പറയാതെ ഓടിവന്ന് രക്തദാനം ചെയ്യുവാൻ മനസ്സ് കാണിക്കുന്ന  സെൽവം🙏❤️🙏 സെൽവം ...
28/04/2026

എപ്പോൾ അത്യാവശ്യത്തിന് വിളിച്ചാലും യാതൊരു ഒഴിവും പറയാതെ ഓടിവന്ന് രക്തദാനം ചെയ്യുവാൻ മനസ്സ് കാണിക്കുന്ന സെൽവം🙏❤️🙏
സെൽവം ഞാൻ പറഞ്ഞിട്ട് B.+രക്തദാനം നടത്തുന്നത് ഇത് പതിനാലാമത്തെ പ്രാവശ്യമാണ് ❤️❤️❤️
സെൽവത്തിന് എന്റെയും അമൃത ബ്ലഡ് ഡൊണേഷൻ കേരളയുടെ സ്നേഹം അറിയിക്കുകയാണ് ❤️🙏❤️🙏

പ്രിയമുള്ളവരെ സഹായിക്കാൻ പറ്റുമെങ്കിൽ ഒന്ന് സഹായിക്കണേ🙏🙏🙏 ആദിനാട്  സ്വദേശിയായ യമുന ചേച്ചി വർഷങ്ങളായി ക്യാൻസർ എന്ന മഹാമാര...
26/03/2026

പ്രിയമുള്ളവരെ സഹായിക്കാൻ പറ്റുമെങ്കിൽ ഒന്ന് സഹായിക്കണേ🙏🙏🙏 ആദിനാട് സ്വദേശിയായ യമുന ചേച്ചി
വർഷങ്ങളായി ക്യാൻസർ എന്ന മഹാമാരി പിടിപെട്ട് ആർസിസിയിൽ ചികിത്സയിൽ ഇരിക്കുന്ന യമുന ചേച്ചിക്ക് ഇപ്പോൾ സീരിയസ് ആയിട്ട് കരുനാഗപ്പള്ളി ഗവൺമെന്റ് ഹോസ്പിറ്റലിൽ. ഐ.സി.യു.വിൽ അഡ്മിറ്റ് ചെയ്യുകയും മരുന്നു വാങ്ങാനോമറ്റ് ചിലവൾക്കോ പൈസ ഇല്ലെന്ന് ബുദ്ധിമുട്ട് അറിയിച്ചതിനെ തുടർന്ന് അമൃത ബ്ലഡ് ഡൊണേഷൻ കേരളയുടെ ഒരു ചെറിയ സഹായം5000
ഇന്ന് ഹോസ്പിറ്റലിൽ മകളായ വിനീതിയുടെ കയ്യിൽ ഏൽപ്പിച്ചു .🙏❤️🙏
ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമെങ്കിൽ ഇവരെ ഒന്നു സഹായിക്കണേ നമ്പർ7356012683

രക്തദാനം മഹാദാനം❤️❤️❤️🙏🙏🙏
22/03/2026

രക്തദാനം മഹാദാനം❤️❤️❤️🙏🙏🙏

13/10/2025

🩸🩸🩸🩸🩸
𝗕𝗟𝗢𝗢𝗗 𝗥𝗘𝗤𝗨𝗜𝗥𝗘𝗠𝗘𝗡𝗧
*Patient Name : venu gopala pillai
*Blood Group : O-ve
*Unit : 8
*Case : bone marrow transplantation surgery
*Date : 17/10/25
*Time : 11 am
*Hospital :amritha hospital ernakulam
*By -stander Name : geetha kumari
*Mob:no (By stander ) :8547416653,7594906653

AMRITHA BLOOD DONETION KERALA CHARITABLE TRUST
Reg. No. IV/18/2021.K.N.P.Y

Address

Karunagappally
690542

Telephone

+919747444647

Website

Alerts

Be the first to know and let us send you an email when Amritha Blood Donation Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Amritha Blood Donation Kerala:

Share