SNDP ശാഖായോഗം 424, തൊടിയൂർ ജീവകാരുണ്യ കർമ്മ സേന

  • Home
  • India
  • Karunagappally
  • SNDP ശാഖായോഗം 424, തൊടിയൂർ ജീവകാരുണ്യ കർമ്മ സേന

SNDP ശാഖായോഗം 424, തൊടിയൂർ ജീവകാരുണ്യ കർമ്മ സേന ഗുരു വചനം ≈ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ✨️✨️✨️

07/09/2025
അശോകഭവനത്ത് പ്രദീപിൻ്റെ മകൻ NEET 2025 പരീക്ഷയിൽ കേരള മെഡിക്കൽ റാങ്ക് 318 നേടി (All India Rank 4276) തിരുവനന്തപുരം മെഡിക്...
29/08/2025

അശോകഭവനത്ത് പ്രദീപിൻ്റെ മകൻ NEET 2025 പരീക്ഷയിൽ കേരള മെഡിക്കൽ റാങ്ക് 318 നേടി (All India Rank 4276) തിരുവനന്തപുരം മെഡിക്കൽ കോളജിൽ MBBS ന് അഡ്മിഷൻ ലഭിച്ച വൈശാഖിന് തൊടിയൂർ SNDP 424ാം നമ്പർ ശാഖ ജീവകാരുണ്യ കർമ്മസേനയുടെ
*അഭിനന്ദനങ്ങൾ*

കൃഷ്ണപ്രീയത്തിൽ കൃഷ്ണകുമാറിൻ്റെ മകൻ German Language : Level B2 കരസ്ഥമാക്കിയ ANANTHAKRISHNAN ന് തൊടിയൂർ SNDP 424ാ നമ്പർ ശ...
29/08/2025

കൃഷ്ണപ്രീയത്തിൽ കൃഷ്ണകുമാറിൻ്റെ മകൻ German Language : Level B2 കരസ്ഥമാക്കിയ ANANTHAKRISHNAN ന് തൊടിയൂർ SNDP 424ാ നമ്പർ ശാഖ ജീവകാരുണ്യ കർമ്മസേനയുടെ അഭിനന്ദനങ്ങൾ…….

UGC NET  EXAM ൽ വിജയിച്ഛ രാജധാനിയിൽ രാജൻ്റെ മകൾ പൂജയ്ക്ക് തൊടിയൂർ SNDP 424ം നമ്പർ ജീവകാരുണ്യ കർമ്മസേനയുടെ അഭിനന്ദനങ്ങൾ……
24/07/2025

UGC NET EXAM ൽ വിജയിച്ഛ
രാജധാനിയിൽ രാജൻ്റെ മകൾ പൂജയ്ക്ക് തൊടിയൂർ SNDP 424ം നമ്പർ ജീവകാരുണ്യ കർമ്മസേനയുടെ അഭിനന്ദനങ്ങൾ……

ആദരാഞ്ജലികൾ 🙏
21/07/2025

ആദരാഞ്ജലികൾ 🙏

തട്ടാരേത്ത് തെക്കതിൽ പ്രസാദിൻ്റെ മകൻ German Language : Level A1 കരസ്ഥമാക്കിയ PRANITH PRASAD ന് തൊടിയൂർ SNDP 424ാ നമ്പർ ശ...
13/07/2025

തട്ടാരേത്ത് തെക്കതിൽ പ്രസാദിൻ്റെ മകൻ German Language : Level A1 കരസ്ഥമാക്കിയ PRANITH PRASAD ന് തൊടിയൂർ SNDP 424ാ നമ്പർ ശാഖ ജീവകാരുണ്യ കർമ്മസേനയുടെ അഭിനന്ദനങ്ങൾ…….

പാലക്കോട്ടെത്ത് സുരജിത്തിന്റ മകൾ 2025 മെയ് 14 ന് കൊല്ലത്ത് വെച്ച് നടന്ന കരാട്ടെ ബ്ലാക്ക് ബെൽറ്റ് ഗ്രേഡിങ് ടെസ്റ്റിൽ വിജയ...
02/07/2025

പാലക്കോട്ടെത്ത് സുരജിത്തിന്റ മകൾ 2025 മെയ് 14 ന് കൊല്ലത്ത് വെച്ച് നടന്ന കരാട്ടെ ബ്ലാക്ക് ബെൽറ്റ് ഗ്രേഡിങ് ടെസ്റ്റിൽ വിജയിച്ച് ബ്ലാക്ക്ബെൽറ്റ് കരസ്ഥമാക്കിയ
സഹസ്ര എസ് ജിത്തിന് തൊടിയൂർ SNDP 424ാo നമ്പർ ശാഖ ജീവകാരുണ്യ കർമ്മസേനയുടെ
അഭിനന്ദനങ്ങൾ…………

 #ഗുരുവരുൾ" പരസ്പരം പൊരുതുന്ന അമ്മായിയും മരുമകളും കഴിയുന്ന വീട് സമ്പദ് സമൃദ്ധമാണെങ്കിലും അവിടെ ഈശ്വരസാന്നിദ്ധ്യം ഉണ്ടാകു...
27/05/2025

#ഗുരുവരുൾ

" പരസ്പരം പൊരുതുന്ന അമ്മായിയും മരുമകളും കഴിയുന്ന വീട് സമ്പദ് സമൃദ്ധമാണെങ്കിലും അവിടെ ഈശ്വരസാന്നിദ്ധ്യം ഉണ്ടാകുകയില്ല."

#ശ്രീനാരായണ_ഗുരുദേവൻ

 #ഗുരുവരുൾ" എല്ലാവരും ആത്മ സഹോദരരാണ്.  " #ശ്രീനാരായണ_ഗുരുദേവൻ
26/05/2025

#ഗുരുവരുൾ

" എല്ലാവരും ആത്മ സഹോദരരാണ്. "

#ശ്രീനാരായണ_ഗുരുദേവൻ

 #ഗുരുവരുൾ" എല്ലാ ക്ഷേത്രങ്ങളിലും വായനാശാലകള്‍ ഉണ്ടായിരിക്കണം. എല്ലാ മതഗ്രന്ഥങ്ങളും ശേഖരിച്ച് പഠിപ്പിക്കണം. ക്ഷേത്രം ഒരറ...
25/05/2025

#ഗുരുവരുൾ

" എല്ലാ ക്ഷേത്രങ്ങളിലും വായനാശാലകള്‍ ഉണ്ടായിരിക്കണം. എല്ലാ മതഗ്രന്ഥങ്ങളും ശേഖരിച്ച് പഠിപ്പിക്കണം. ക്ഷേത്രം ഒരറ്റത്ത് അവിടെ നിന്നു കൊള്ളട്ടെ. ഭംഗിയും വൃത്തിയുമുള്ള സ്ഥലമായാല്‍ ജനങ്ങള്‍ വരും. നല്ല വിചാരങ്ങള്‍ ഉണ്ടാകും. ആരോഗ്യം വര്‍ദ്ധിക്കും. ക്ഷേത്രം ആവശ്യമാണ്. വേണ്ട വിധത്തില്‍ കൊണ്ടുപോകണം. "

#ശ്രീനാരായണ_ഗുരുദേവൻ

 #ഗുരുവരുൾ"ബ്രഹ്മചര്യമാകുന്ന തപസ്സ് നിശ്ചയമായും വിദ്യാഭ്യാസത്തിന് ഉപകരിക്കുന്നു. " #ശ്രീനാരായണ_ഗുരുദേവൻ
24/05/2025

#ഗുരുവരുൾ

"ബ്രഹ്മചര്യമാകുന്ന തപസ്സ് നിശ്ചയമായും വിദ്യാഭ്യാസത്തിന് ഉപകരിക്കുന്നു. "

#ശ്രീനാരായണ_ഗുരുദേവൻ

 #ഗുരുവരുൾ" എല്ലാവരും എപ്പോഴും ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ പ്രയത്നങ്ങളും ആത്മ സുഖത്തെ ലക്ഷ്യമാക്കിയുള്ളതാണ് അതിനാൽ ആത്മ...
23/05/2025

#ഗുരുവരുൾ

" എല്ലാവരും എപ്പോഴും ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ പ്രയത്നങ്ങളും ആത്മ സുഖത്തെ ലക്ഷ്യമാക്കിയുള്ളതാണ് അതിനാൽ ആത്മ സുഖമാണ് ലോകർക്ക് സ്വീകാര്യമായ ഏകമതം. "

#ശ്രീനാരായണ_ഗുരുദേവൻ

Address

Karunagappally
690523

Telephone

+19048285359

Website

Alerts

Be the first to know and let us send you an email when SNDP ശാഖായോഗം 424, തൊടിയൂർ ജീവകാരുണ്യ കർമ്മ സേന posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SNDP ശാഖായോഗം 424, തൊടിയൂർ ജീവകാരുണ്യ കർമ്മ സേന:

Share