സ്നേഹസാന്ത്വനം ചാരിറ്റബിൾ സെസൈറ്റി കൊല്ലം ജില്ല

  • Home
  • India
  • Karunagapalli
  • സ്നേഹസാന്ത്വനം ചാരിറ്റബിൾ സെസൈറ്റി കൊല്ലം ജില്ല

സ്നേഹസാന്ത്വനം ചാരിറ്റബിൾ സെസൈറ്റി കൊല്ലം ജില്ല സ്നേഹസാന്ത്വനം കൊല്ലം ജില്ല Reg.No.KLM/TC/420/20

Snehaswanthanam Charitable Society
A/c _3476101004799
Canara Bank, Kottiyam, Kollam
IFSC-CNRB0003476

തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണവും മറ്റു സഹായങ്ങളും ചെയ്യാൻ വേണ്ടി തുടങ്ങിയ ഒരു സോഷ്യൽ മീഡിയ കൂട്ടായ്മ ആണ് സ്നോഹസാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി. എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ റമദാൻ ഫുഡ് കിറ്റ് വിതരണം തയ്യാറായിക്കഴിഞ്ഞു നൂറിലധികം കുടുംബങ്ങൾക്ക് ഈ ദിവസങ്ങളി...
26/03/2025

സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ റമദാൻ ഫുഡ് കിറ്റ് വിതരണം തയ്യാറായിക്കഴിഞ്ഞു നൂറിലധികം കുടുംബങ്ങൾക്ക് ഈ ദിവസങ്ങളിൽ ഫുഡ് കിറ്റ് നൽകുന്നതാണ് പുണ്യ മാസത്തിൽ ഈ സൽകർമ്മത്തിൽ സഹായിച്ച എല്ലാ സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ദാനം ആപത്തിന് തടയും റമദാൻ കരീം 🤲🤲🤲🤲

*സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി*  *REG. NO. KLM/TC/420/2018* ഹൃദയത്തിൽ തൊട്ട് എല്ലാവർക്കും നന്ദി അറിയിക്കുന്നു . 🙏🌹...
02/10/2023

*സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി*
*REG. NO. KLM/TC/420/2018*

ഹൃദയത്തിൽ തൊട്ട് എല്ലാവർക്കും നന്ദി അറിയിക്കുന്നു . 🙏🌹🌹🌹

എല്ലാ സഹോദരങ്ങളുടെയും സപ്പോർട്ടും സഹായവും കൊണ്ട് ഇന്ന് നമുക്ക് ചികിത്സാസഹായം കൈമാറാൻ കഴിഞ്ഞു.

എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ചികിത്സാസഹായം കൈമാറുകയുണ്ടായി .

ചികിത്സ സഹായത്തിനു വേണ്ടിയിട്ട് സഹകരിച്ച എല്ലാ സഹോദരങ്ങൾക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുകയാണ്. 🌹

തുടർന്നുള്ള പ്രവർത്തനങ്ങളിലും നിങ്ങളുടെ എല്ലാവരുടെയും നസീമമായ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് സ്നേഹ സാന്ത്വനം കുടുംബത്തിന്റെ നന്ദി അറിയിക്കുന്നു

SSC Family. 02/10/2023

25/09/2023
നന്മ..... ❤️
14/09/2023

നന്മ..... ❤️

Address

Karunagapalli
690526

Alerts

Be the first to know and let us send you an email when സ്നേഹസാന്ത്വനം ചാരിറ്റബിൾ സെസൈറ്റി കൊല്ലം ജില്ല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to സ്നേഹസാന്ത്വനം ചാരിറ്റബിൾ സെസൈറ്റി കൊല്ലം ജില്ല:

Share