Sevabharathi Karukachal

Sevabharathi Karukachal സേവാ ഹി പരമോ ധർമ്മ:

25/10/2025

2025-26 അധ്യയനവർഷം എട്ടാം ക്ലാസിലോ പത്താം ക്ലാസിലോ പഠിക്കുന്ന രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളള പഠനത്തിൽ മിടുക്കരായ പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർത്ഥിയാണോ നിങ്ങൾ....എങ്കിൽ കേന്ദ്ര സർക്കാരിന്റെ ശ്രേഷ്ഠ പദ്ധതിയിൽ സ്കോളർഷിപ്പോടെ മികച്ച റെസിഡൻഷ്യൽ സ്കൂളുകളിൽ താമസിച്ച് പഠിക്കുന്നതിനുളള അവസരം നിങ്ങളെ കാത്തിരിക്കുന്നു.....

അപേക്ഷിക്കേണ്ട അവസാന തീയതി
2025 ഒക്ടോബർ 30 വൈകിട്ട് 5 മണി

https://exams.nta.nic.in/registration-for-shreshta-2026-examination/

ശ്രേഷ്ഠ പദ്ധതിയിലെ മുഴുവൻ അപേക്ഷകർക്കുംസേവാഭാരതി സൗജന്യപരിശീലനം നൽകുന്നുണ്ട്.

താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾഫോമിൽ ഇപ്പോൾത്തന്നെ രജിസ്റ്റർ ചെയ്യൂ...

https://forms.gle/J9QG2NGkHJJByZ2YA

04/07/2025
സ്നേഹ നികുഞ്ജം തലചായ്ക്കനൊരിടം- കൂട്ടിക്കൽ 8 വീടുകളുടെ സമർപ്പണവും താക്കോൽദാനവും ബഹു. കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ്...
23/06/2025

സ്നേഹ നികുഞ്ജം
തലചായ്ക്കനൊരിടം- കൂട്ടിക്കൽ

8 വീടുകളുടെ സമർപ്പണവും താക്കോൽദാനവും ബഹു. കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു



22/06/2025

#സേവാഭാരതികൂട്ടിക്കൽ

സ്നേഹ നികുഞ്ജം തലചായ്ക്കനൊരിടം- കൂട്ടിക്കൽ 8 വീടുകളുടെ സമർപ്പണവും താക്കോൽദാനവും ബഹു. കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ്...
18/06/2025

സ്നേഹ നികുഞ്ജം
തലചായ്ക്കനൊരിടം- കൂട്ടിക്കൽ

8 വീടുകളുടെ സമർപ്പണവും താക്കോൽദാനവും ബഹു. കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിക്കുന്നു…



പ്രണാമം 🙏
12/06/2025

പ്രണാമം 🙏

ആദരാഞ്ജലികൾ… 🌹



🙏
23/04/2025

🙏

ആദരാഞ്ജലികൾ… 🌹


പ്രണാമം 🙏
21/04/2025

പ്രണാമം 🙏

പ്രണാമം...


സ്നേഹസമ്പൂര്‍ണവും സന്തോഷ സമൃദ്ധവുമായ നല്ല നാളെകള്‍ പുലരട്ടെ...ഏവര്‍ക്കും ഹൃദ്യമായ വിഷു ആശംസകള്‍… 🌼
13/04/2025

സ്നേഹസമ്പൂര്‍ണവും സന്തോഷ സമൃദ്ധവുമായ നല്ല നാളെകള്‍ പുലരട്ടെ...ഏവര്‍ക്കും ഹൃദ്യമായ വിഷു ആശംസകള്‍… 🌼



12/04/2025

സേവാഭാരതിക്കൊരു വിഷു കൈനീട്ടം

Address

Karukachal
686540

Alerts

Be the first to know and let us send you an email when Sevabharathi Karukachal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sevabharathi Karukachal:

Share