27/02/2026
“ദാന ധർമ്മങ്ങൾകൊണ്ട് അല്ലാഹു അനുഗ്രഹിച്ച പുണ്യ മാസത്തിൽ അലിഞ്ഞുചേരുക-റബ്ബിന്റെ പ്രീതിക്കായി കൈകോർത്തു കൊണ്ട്
കുത്ത്പറമ്പ് വെൽഫെയർ അസോസിയേഷൻ റംസാൻ കിറ്റുകൾ അർഹതപേട്ടകുടുംബങ്ങളിലേക്ക് എത്തിച്ചു നൽകി
🎋🍀🎋🍀🎋🍀🎋🍀
റമളാൻ ഫുഡ് കിറ്റ് കൂത്തുപറബ് മുനിസിപ്പൽ ചെയർമാൻ വി ഷിജിത്ത് റമളാൻ കിറ്റ് കൺവീനർ സക്കീർ ഹുസ്സൈനു നൽകി വിതരണം ചെയ്തു.റഫീക്ക് യു ഇ എൻ ,ശമീൽ പ്യാർലാന്റ് ,ഷംസീർ കൈതേരി ,ഷംസുദ്ദിൻ ,ഷമീർ കഫേർട്ട്,സജീർ പിഎ ,മുഹമ്മദ്
എന്നിവർ സംബഡിച്ചു ...