DYFI Muzhakkunnu

DYFI Muzhakkunnu Official Page of DYFI Muzhakkunnu Mekhala Committee

മുഴക്കുന്ന് മേഖല കമ്മിറ്റിയെ ഇനി ഇവർ നയിക്കും
16/07/2023

മുഴക്കുന്ന് മേഖല കമ്മിറ്റിയെ ഇനി ഇവർ നയിക്കും

DYFI മുഴക്കുന്ന് മേഖല സമ്മേളനം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: ഷിബിൻ കാനായി ഉദ്ഘാടനം ചെയ്യുന്നു.
16/07/2023

DYFI മുഴക്കുന്ന് മേഖല സമ്മേളനം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: ഷിബിൻ കാനായി ഉദ്ഘാടനം ചെയ്യുന്നു.

𝙳𝚈𝙵𝙸 മുഴക്കുന്ന് മേഖല സമ്മേളനം2023 ജൂലായ്‌ 16 ഞായറാഴ്ചഡിബിൻ ജോസ് നഗർമുടക്കോഴി സ്കൂൾ ഉദ്ഘാടനം: പി എസ് സഞ്ജീവ്(DYFI കണ്ണൂർ...
11/07/2023

𝙳𝚈𝙵𝙸 മുഴക്കുന്ന് മേഖല സമ്മേളനം
2023 ജൂലായ്‌ 16 ഞായറാഴ്ച
ഡിബിൻ ജോസ് നഗർ
മുടക്കോഴി സ്കൂൾ
ഉദ്ഘാടനം: പി എസ് സഞ്ജീവ്
(DYFI കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം)

𝙳𝚈𝙵𝙸 മുഴക്കുന്ന് മേഖല ട്രഷറർ ശ്യാംലിനും ആരതിക്കും വിവാഹ ആശംസകൾ ❤️
26/04/2023

𝙳𝚈𝙵𝙸 മുഴക്കുന്ന് മേഖല ട്രഷറർ ശ്യാംലിനും ആരതിക്കും വിവാഹ ആശംസകൾ ❤️

"YOUNG INDIA, ASK THE PM"പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾകണ്ണൂരിൽ യുവജന സംഗമം DYFI അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീം MP ഉദ്‌...
23/04/2023

"YOUNG INDIA, ASK THE PM"
പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ
കണ്ണൂരിൽ യുവജന സംഗമം DYFI അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീം MP ഉദ്‌ഘാടനം ചെയ്തു.

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ
21/04/2023

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ

It's the time to ASK!What's your question to the PM? If not now, when?Young India! Ask India!  ഏപ്രിൽ 23 വൈകുന്നരം 4 മണി...
16/04/2023

It's the time to ASK!
What's your question to the PM?
If not now, when?
Young India! Ask India!


ഏപ്രിൽ 23 വൈകുന്നരം 4 മണിക്ക്
കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ
കാൽലക്ഷം യുവത ഒത്തുചേരുന്നു ...

പ്രധാനമന്ത്രിയോട് നൂറു ചോദ്യങ്ങൾ!

മുഴക്കുന്നിലെ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാർക്ക് അഭിവാദ്യങ്ങൾ ✊🏼
09/04/2023

മുഴക്കുന്നിലെ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാർക്ക് അഭിവാദ്യങ്ങൾ ✊🏼

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽതലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി കേരള സർക്കാർ വിനോദ സഞ്ചാര  വകുപ്പ് നിർമി...
08/04/2023

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ
തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി കേരള സർക്കാർ വിനോദ സഞ്ചാര വകുപ്പ് നിർമിച്ച മ്യൂസിയത്തിന്റെയും നവീകരിച്ച കുളത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.



06/04/2023

ആറാം വർഷത്തിലേക്ക് കടന്ന പേരാവൂർ താലൂക്ക് ആശുപത്രിയിലെ DYFI ഹൃദയപൂർവ്വം ഉച്ചഭക്ഷണ വിതരണം സ: വി ജി പത്മനാഭൻ ഉദ്ഘാടനം ചെയ്...
01/04/2023

ആറാം വർഷത്തിലേക്ക് കടന്ന പേരാവൂർ താലൂക്ക് ആശുപത്രിയിലെ DYFI ഹൃദയപൂർവ്വം ഉച്ചഭക്ഷണ വിതരണം സ: വി ജി പത്മനാഭൻ ഉദ്ഘാടനം ചെയ്തു

#ഹൃദയപൂർവ്വം

''വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ'' ''ഹൃദയപൂർവ്വം'' ഉച്ചഭക്ഷണ വിതരണ പദ്ധതി പേരാവൂർ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും...
28/03/2023

''വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ''
''ഹൃദയപൂർവ്വം'' ഉച്ചഭക്ഷണ വിതരണ പദ്ധതി

പേരാവൂർ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ...

DYFI പേരാവൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ഭാഗമായി 5 വർഷമായി തുടർന്ന് വരുന്ന പൊതിച്ചോർ വിതരണം, കഴിഞ്ഞ രണ്ടാഴ്ചയിൽ കൂടുതലായി മുഴക്കുന്ന് മേഖല കമ്മിറ്റിയായിരുന്നു നൽകിക്കൊണ്ടിരുന്നത്.

ഇതുമായി സഹകരിച്ചവർക്ക്,
സ്നേഹം നിറച്ച പൊതിച്ചോറുകൾക്ക്
നന്ദി ❤️

#ഹൃദയപൂർവ്വം

Address

Kannur
670673

Website

Alerts

Be the first to know and let us send you an email when DYFI Muzhakkunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share