Solidarity Youth Movement, Kanhirode

Directions Website

Solidarity Youth Movement, Kanhirode Revolutionary stamp of Youth on our Times

*20* 𝐘𝐞𝐚𝐫𝐬 𝐨𝐟 𝐨𝐟 𝐖𝐚𝐫 𝐨𝐧 𝐓𝐞𝐫𝐫𝐨𝐫: 𝐓𝐫𝐚𝐜𝐢𝐧𝐠 𝐓𝐫𝐚𝐣𝐞𝐜𝐭𝐨𝐫𝐢𝐞𝐬(2021 Sep 20- Oct 10)_______________________________________________...
16/09/2021

*20* 𝐘𝐞𝐚𝐫𝐬 𝐨𝐟 𝐨𝐟 𝐖𝐚𝐫 𝐨𝐧 𝐓𝐞𝐫𝐫𝐨𝐫: 𝐓𝐫𝐚𝐜𝐢𝐧𝐠 𝐓𝐫𝐚𝐣𝐞𝐜𝐭𝐨𝐫𝐢𝐞𝐬
(2021 Sep 20- Oct 10)
__________________________________________________

_9/11 ന് ശേഷം അമേരിക്ക ആരംഭിച്ച ഭീകര വിരുദ്ധ യുദ്ധത്തിന് 20 വർഷം പൂർത്തിയായിക്കഴിഞ്ഞു. ഈ സന്ദർഭത്തിൽ ഭീകര വിരുദ്ധ യുദ്ധം ഒരു വ്യവഹാരം എന്ന നിലയിലും രാഷ്ട്രീയ അധിനിവേശമെന്ന നിലയിലും സൃഷ്ടിച്ച ഭൗമ രാഷ്ട്രീയ മാറ്റങ്ങളെയും, വൈജ്ഞാനിക ആഖ്യാനങ്ങളെയും, യുദ്ധങ്ങൾ സൃഷ്ടിച്ച നാശനഷ്ടങ്ങളെയും, വിശകലനം ചെയ്യുന്ന ധാരാളം പരിപാടികൾ ഇന്ന് വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു. ഈ ഒരു പശ്ചാത്തലത്തിൽ ഭീകര വിരുദ്ധ യുദ്ധത്തിന്റെ ആഗോള പ്രതിഭാസങ്ങളെയും ഇന്ത്യൻ സാഹചര്യത്തിൽ അതുണ്ടാക്കിയ മാറ്റങ്ങളെ സവിശേഷമായും ചർച്ചക്കെടുക്കുന്ന *സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്* സംഘടിപ്പിക്കുന്ന പരിപാടിയാണ്_
*20 Years of War on Terror :Tracing Trajectories*

_ഭീകര വിരുദ്ധ യുദ്ധത്തിന്റെ ആഖ്യാനങ്ങൾ ഇന്ത്യൻ ദേശ സുരക്ഷ വ്യവഹാരങ്ങളെയും, മാധ്യമ -ജനപ്രിയ മേഖലകളെയും, മുഖ്യധാര രാഷ്ട്രീയത്തെയും, ഇടത് ലിബറൽ സമീപനങ്ങളെയും മുസ്‌ലിം/മുസ്‌ലിം സ്ത്രീ രാഷ്ട്രീയത്തെയും എങ്ങനെയെല്ലാം സ്വാധീനിച്ചുവെന്ന് പരിപാടി വിമർശനാത്മകമായി ചർച്ചക്കെടുക്കുന്നു. കൂടാതെ 9/11ന് ശേഷമുള്ള ഇസ്ലാമോഫോബിയയുടെ വളർച്ചയെയും, മുസ്‌ലിംങ്ങളെ ഭീകരവൽക്കരിച്ചുകൊണ്ടുള്ള വംശീയ പദ്ധതികളെയും വിശകലനം ചെയ്യും. ഈ മേഖലയിൽ പഠനങ്ങൾ നടത്തിയിട്ടുള്ള പ്രമുഖരായ ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങളും, ആക്റ്റിവിസ്റ്റുകളും പങ്കെടുക്കുന്ന പ്രസ്തുത പരിപാടി *2021 സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 10* വരെയുള്ള കാലയളവിൽ ഓൺലൈനിലും ഓഫ്‌ലൈനിലുമായാണ് സംഘടിപ്പിക്കുന്നത്._

🔴 𝐒𝐎𝐋𝐈𝐃𝐀𝐑𝐈𝐓𝐘 𝐘𝐎𝐔𝐓𝐇 𝐌𝐎𝐕𝐄𝐌𝐄𝐍𝐓

31/08/2021

കേസുകൾ പിൻവലിക്കാതെ മുഖ്യമന്ത്രി പൗരത്വ പ്രക്ഷോഭങ്ങളെ വഞ്ചിക്കുന്നു

21/07/2021

Address

Kannur
670592

Alerts

Be the first to know and let us send you an email when Solidarity Youth Movement, Kanhirode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share