Thanal Kannur

Thanal Kannur “Give in charity because your shrouds will not have pockets to carry in them your wealth.”

13/02/2026

വിവേചനമില്ലാതെ വളരട്ടെ നമ്മുടെ കുരുന്നുകൾ! ✨

'കൂടെ-2026'
സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾക്കായി ഒരു കൈത്താങ്ങ്!
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 250-ലധികം വിജയകരമായ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതിന്റെ കരുത്തുമായി, ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി 'കൂടെ 2026' മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിലെ മസിൽ, എല്ല് സംബന്ധമായ പ്രശ്നങ്ങൾക്ക് വിദഗ്ദ്ധ പരിഹാരം ഇതിലൂടെ തേടാം.
പ്രധാന ചികിത്സാ വിഭാഗങ്ങൾ:
* ✅ പേശി മുറുക്കം, സന്ധി മുറുക്കം (Muscle & Joint Stiffness)
* ✅ ഇടുപ്പെല്ലിനും കാൽമുട്ടിനും ഉണ്ടാകുന്ന വൈകല്യങ്ങൾ
* ✅ എല്ലുകളുടെ സ്ഥാനഭ്രംശം (Dislocation)
പ്രത്യേകതകൾ:
* 📍 അർഹരായവർക്ക് 100% സൗജന്യ ചികിത്സ!
* 📍 മറ്റുള്ളവർക്ക് വളരെ കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാണ്.
* 👨‍⚕️ നേതൃത്വം: ഡോ. മുഹമ്മദ് ഹർഷാദ് (സീനിയർ കൺസൾട്ടന്റ് - പീഡിയാട്രിക് ഓർത്തോപീഡിക്സ്, ആസ്റ്റർ മിംസ്, കണ്ണൂർ)

*തണൽ ബ്രെയിൻ ആൻഡ് സ്പൈൻ മെഡ്‌സിറ്റി (Thanal Brain & Spine Medcity), കാഞ്ഞിരോട്.
* രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: 2026 ഫെബ്രുവരി 15
എങ്ങനെ രജിസ്റ്റർ ചെയ്യാം?
📞 ഫോൺ: +91 94468 12132
📧 Email: [email protected]
📲 വീഡിയോയിലുള്ള QR Code സ്കാൻ ചെയ്തും രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഈ വിവരം പരമാവധി ആളുകളിലേക്ക് എത്തിക്കൂ... ഒരു കുഞ്ഞിന്റെയെങ്കിലും ജീവിതത്തിൽ മാറ്റം വരുത്താൻ നിങ്ങളുടെ ഒരു ഷെയർ സഹായിച്ചേക്കാം! 🙏

Thanal warmly invites you to POP UP EXPO ’25, a vibrant fundraising event filled with flavour, music and community spiri...
14/11/2025

Thanal warmly invites you to POP UP EXPO ’25, a vibrant fundraising event filled with flavour, music and community spirit. Join us on 16 November at Marmara Beach House, Payyambalam, for an evening by the sea featuring delicious food stalls, live performances by Kannur Ishal and a joyful atmosphere for a meaningful cause. Your presence and support will help us continue our mission of empowering lives and nurturing hope. Let’s come together to make this evening truly special. 💚✨

13/11/2025

🎉 THANAL POP-UP EXPO ’25 🎉
A fun-filled Fundraising Event you don’t want to miss! 💛

✨ Live Music
🍜 Live Food Counters & Food Fiesta
👗 Fashion & Accessories

🕓 4:00 PM – 10:00 PM
📅 16th November 2025
📍 Marmara Beach House, Payyambalam

Come, enjoy, shop, and support a good cause! 🌿💫

✨ Exciting opportunity ahead! 🌊Join us at Marmara Beach House for a fun-filled evening with Thanal Daya Rehabilitation T...
11/11/2025

✨ Exciting opportunity ahead! 🌊
Join us at Marmara Beach House for a fun-filled evening with Thanal Daya Rehabilitation Trust 🌿

📅 November 16th, Sunday
🕓 4 PM to 10 PM
📍 Book your stall now and be part of something special!

📞 Call: +91 6364444660 | +91 9995229923

📸 THANAL POPUP SELFIE CONTEST! 🌈Hey Parents, Your kids can Click a selfie with their friends and win exciting prizes! ❤️...
03/11/2025

📸 THANAL POPUP SELFIE CONTEST! 🌈

Hey Parents, Your kids can Click a selfie with their friends and win exciting prizes! ❤️

Theme: “Selfie with Friends”🤩😃 (Age Limit: Up to 10 yrs)

✨ How to join:
1️⃣ Follow & collaborate with &
2️⃣ Take a selfie with beautiful Kannur views 🌴
3️⃣ Tag any 3 friends

🏆 Winners selected based on likes + background beauty

📅 Collab pics by Nov 10 | Likes till Nov 14
📞 Enquiry: 7907812948

Let’s capture friendship and Kannur’s charm! 💫

രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസ വാക്ക് മാരക രോഗങ്ങൾ കാരണവും ശാരീരിക മാനസിക വൈകല്യങ്ങൾ കാരണവും ദീർഘകാലം ദുരന്തപൂർണമായ ...
13/02/2025

രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസ വാക്ക്

മാരക രോഗങ്ങൾ കാരണവും ശാരീരിക മാനസിക വൈകല്യങ്ങൾ കാരണവും ദീർഘകാലം ദുരന്തപൂർണമായ ജീവിതം നയിക്കേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യർ ചികിത്സക്കും മരുന്നിനും വേണ്ടി വളരെയേറെ വിഷമിക്കുന്നുണ്ട്. ഗുണ നിലവാരമുള്ള മരുന്നുകൾ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുവാൻ തണൽ ഫാർമസിയെ ആശ്രയിക്കുമ്പോൾ വിലയിൽ മാത്രമല്ല ഗുണമേന്മയിലും തണൽ ഫാർമസി ജനങ്ങൾക്ക് ആശ്വാസമേകുന്നു. രോഗവും ദാരിദ്രവും കൂടിയാകുമ്പോൾ ആശ്വാസത്തിന് തണൽ ഫാർമസിയെ ആശ്രയിക്കുക.ജനഹിതം മനസ്സിലാക്കി പ്രവർത്തിക്കുന്ന 'തണൽ' എന്നും ജനങ്ങളുടൊപ്പമുണ്ട്.

കണ്ണൂർ

അസർ കോപ്ലസ് തായത്തെരു റോഡ്
Contact : 8086076320

ഭിന്നശേഷി കുട്ടികൾക്ക് തണൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 23/02/25 ഫെബ്രുവരി 23 SUNDAYഭിന്നശേഷി കുട്ടികളിലെ പ്രയാസങ്ങൾ നേരത്തെ...
30/01/2025

ഭിന്നശേഷി കുട്ടികൾക്ക് തണൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

23/02/25 ഫെബ്രുവരി 23 SUNDAY

ഭിന്നശേഷി കുട്ടികളിലെ പ്രയാസങ്ങൾ നേരത്തെ മനസിലാകുന്നതിനും തുടർ പരിശീലനങ്ങൾ ഉറപ്പുവരുത്തി മുഖ്യധാരയിൽ എത്തിക്കുന്നതിനു വേണ്ടി തണൽ സൂപ്പർസ്പെഷ്യലിറ്റി ഏർലി ഇന്റർവെൻഷൻ സെന്റർ കണ്ണൂർ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിലേക് രെജിസ്ട്രേഷൻ ആരംഭിച്ചു. കണ്ണൂർ ജില്ലയിൽ 15 വയസിൽ താഴെയുള്ള കുട്ടികൾക്ക് February 17 വരെ രജിസ്റ്റർ ചെയ്യാം.

ലഭ്യമാകുന്ന സേവനങ്ങൾ :

🎯 ഫിസിക്കൽ മെഡിസിൻ റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ്
🎯പീഡിയാട്രിക് ന്യൂറോളജിസ്റ്റ്
🎯പീടിയാട്രിഷ്യൻ
🎯ഇ.ൻ. ടി സ്പെഷ്യലിസ്റ്റ്
🎯പീഡിയട്രിക് ഓർത്തോ സ്പെഷ്യലിസ്റ്റ്
🎯പോഷകഹാര വിദഗ്ധൻ
🎯 ദന്ത വിഭാഗം
🎯കുട്ടികളിലെ പഠന പ്രയാസങ്ങളുടെ നിർണയം
🎯സംസാര ഭാഷ ബുദ്ധിമുട്ടുകളുടെ നിർണയം
🎯പെരുമാറ്റ പ്രശ്നങ്ങങ്ങളുടെ നിർണയം
🎯ഫിസിയോതെറാപ്പി സേവനം
🎯ഒക്ക്യൂപേഷണൽ തെറാപ്പി സേവനം
🎯ഡെവലപ്മെന്റൽ തെറാപ്പി സേവനം
🎯സൈക്കോളജിസ്റ്റ് സേവനം
🎯കേൾവിപരിശോധന

മുൻകൂട്ടി രെജിസ്ട്രേഷൻ നിർബന്ധം
*Contact No:
9747327636, 9947327636

https://shorturl.at/p67Q2
രജിസ്ട്രേഷൻ സമയം( 10AM to 5PM)

📍Capitol Mall-Kannur

15/03/2024

പ്രിയരേ, ഒരായിരം മനുഷ്യരുടെ വേദനകളിൽ പങ്ക് ചേർന്ന് അവർക്കു തുടർ സഹായം ചെയ്യുന്നതിന് തണലിനു നിങ്ങളുട സഹായംകൂടിയേ തീരു. വൃക്ക രോഗം പോല അജീവനാന്ത ഡയാലിസിസ് വേണ്ടിവരുന്ന രോഗികൾക്കു ആയതിന്നായി ഭാരിച്ച തുക ചിലവാക്കേണ്ടിവരുന്ന രോഗികളുടെ കുടുംബം അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. തിരിച്ചുചെല്ലാൻ വീടില്ലാത്തവർ, കാത്തിരിക്കാൻ ആരോരുമില്ലാത്തവർ, തെരുവോരങ്ങളിൽ ഉപേക്ഷിക്കപ്പെട്ടവർ ഇത്തരക്കാർക്കു ആശ്രയം നൽകി തണൽ കൂടെപ്പിറപ്പുകളെപ്പോലെ സംരക്ഷിക്കുന്നുണ്ട്. തണൽ വീടുകൾ അവരുടെ സ്വന്തം വീടുകളാണ് ജീവിതം നിലനിർത്താൻ പാടുപെടുന്ന ഇത്തരക്കാരെ ചേർത്തുപിടിക്കാൻ നിങ്ങൾക്കു കഴിയും.

ഈ പുണ്ണ്യ റംസാൻ മാസത്തിൽ ഇത്തരം രോഗികളുടെ അത്താണി ആയി മാറി അവരെ കൈ പിടിച്ചു കൂടെ നിർത്തിയാൽ നമ്മുടെ ആയുസ്സിൽ നാം ചെയ്യുന്ന ഏറ്റവും വലിയ സേവന പ്രവർത്തി ഇത് തന്നെയായിരിക്കും. ഒരായിരം മനുഷ്യരുടെ സ്വപ്നങ്ങളുമായി തണൽ നിങ്ങളിലേക്കു കരങ്ങൾ നീട്ടുകയാണ്, നിങ്ങൾ ഇത്തരം മനുഷ്യരെ ചേർത്ത് പിടിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ.

For More Information
Contact: +91 88911 05210
http://www.thanalkannur.org

ഒരു കുടുംബത്തിന് തണലേകാൻ ഒരു കൈ സഹായം...!വൃക്കരോഗിയുടെ ഡയാലിസിസ് ചികിത്സയ്ക്കായി നിങ്ങൾ ഓരോരുത്തരും നൽകുന്ന സഹായം ഈ  കുട...
20/01/2024

ഒരു കുടുംബത്തിന് തണലേകാൻ ഒരു കൈ സഹായം...!

വൃക്കരോഗിയുടെ ഡയാലിസിസ് ചികിത്സയ്ക്കായി നിങ്ങൾ ഓരോരുത്തരും നൽകുന്ന സഹായം ഈ കുടുംബത്തിന്റെ എന്നെന്നേക്കുമായുള്ള സന്തോഷങ്ങൾക്ക് കാരണമായേക്കാം..

ഇരുളടയുന്ന ജീവിതങ്ങൾക്കു പ്രതീക്ഷയുടെ പുതു വെളിച്ചം വീശാൻ തണലിനു സാധിക്കുന്നുവെൻകിൽ നല്ലവരായ നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണമാണിതിന് കാരണം...ഇവരെ ചേർത്തു നിർത്തുന്നതിലൂടെ നമ്മൾ ഏവരും ദൈവത്തിന് പ്രിയപ്പെട്ടയവരാകുന്നു.

👉🏻ഇവരെ സഹായിക്കുവാൻ താഴെ കാണുന്ന ബാങ്ക് അക്കൗണ്ടിൽ / QR സ്കാൻ ചെയ്ത് പണം അയക്കാവുന്നതാണ് 👇🏻

For More Information
Contact: +91 88911 05210
http://www.thanalkannur.org


സൗജന്യ കേൾവി പരിശോധന ക്യാമ്പ്... കേൾവി-സംസാരശേഷി പ്രശ്നമുള്ളവർക്കായി തണൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു...
13/12/2023

സൗജന്യ കേൾവി പരിശോധന ക്യാമ്പ്...

കേൾവി-സംസാരശേഷി പ്രശ്നമുള്ളവർക്കായി തണൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

കണ്ണൂർ ക്യാപിറ്റോൾ മാളിൽ പ്രവർത്തിക്കുന്ന തണൽ ഏർലി ഇന്റെർവെൻഷൻ സെന്ററിലാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്.

ക്യാമ്പിൽ സൗജന്യമായി ലഭ്യമാകുന്ന സേവനങ്ങൾ:

📌Pure Tone Audiometry Test
📌OAE screening
📌OAE diagnostic
📌Impedance audiometry
📌Visual Reinforcement Audiometry(VRA)
📌Behavioral Observational Audiometry( BOA)
📌നവജാത ശിശുക്കളുടെ ശ്രവണ പരിശോധന

ക്യാമ്പിൽ സൗജന്യ നിരക്കിൽ ലഭ്യമാകുന്ന സേവനങ്ങൾ:

📌ശ്രവണ വൈകല്യത്തിന് അനുയോജ്യമായ എല്ലാ ശ്രവണ സഹായികളുo.
📌BERA & ASSR Test.

സൗജന്യ കേൾവി പരിശോധന ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നതിനായി വിളിക്കൂ ☎ 86069 50004

Address

PADANNAPALAM, PO CHALAD
Kannur

Alerts

Be the first to know and let us send you an email when Thanal Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thanal Kannur:

Share