10/11/2024
YMCA-അഖിലലോക പ്രാർത്ഥനാവാരത്തിന്റെ ഇരിട്ടി സബ്ബ് റീജിയണൽ ഉദ്ഘടാനം ഉളിക്കളിൽവെച്ചു നടന്നു.
YMCA ഇരിട്ടി സബ്ബ് റീജിയണൽ ചെയർമാൻ
ശ്രീ ജോണി തോമസ് ഉദ്ഘടാനം ചെയ്തു. YMCA ഉളിക്കൽ പ്രസിഡന്റ് ശ്രീ ജോയി മുകളേക്കാലായിൽ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഉളിക്കൽ ഉണ്ണിമിശിഹാ ഇടവക വികാരി റവ. ഫാ. മനോജ് കിടാരത്തിൽ പ്രാർത്ഥനവാര സന്ദേശം നൽകി.