Kripa Charitable Trust

Kripa Charitable Trust Kripa Charitable Trust was established in 2000 in Kerala by Santhosh MV. These seniors are helpless and have no one to lean on.

It’s a home for the Elderlies and Mentally who have no one to call family and no source of income.

20/08/2026

2026 -27 ഓണാഘോഷത്തോടനുബന്ധിച്ച് കൃപ ചാരിറ്റബിൾ ട്രസ്റ്റിലെ മക്കൾക്കായി ക്യാരംസ് ടൂർണമെൻറ് നടത്തി

🏵️🌼

13/06/2026

ഫുട്ബോൾ ലോകകപ്പ് ആവേശം കൃപയിലും കൊടുമുടിയിലെത്തി. വിവിധ ടീമുകളുടെ ആരാധകർക്കായി ഷൂട്ട്ഔട്ട്‌ മത്സരം സംഘടിപ്പിച്ചു സ്റ്റാഫ്സുകളും പങ്കാളികളായ മത്സരത്തിൽ ഒടുവിൽ തൊടുത്ത എല്ലാ ഷോട്ടുകളും ഗോളാക്കിയ ഫൈസൽ ഒന്നാം സമ്മാനവും സാദിഖ് രണ്ടാം സമ്മാനവും കരസ്തമാക്കി. പഴമയിൽ മുങ്ങി പോയിരുന്ന തങ്ങളുടെ ഫുട്ബാൾ പാരമ്പര്യം വീണ്ടെടുക്കാൻ സഹായകകരമായ ഷൂട്ട്‌ ഔട്ട്‌ മത്സരം എല്ലാരും ഒരു പോലെ ആഘോഷിച്ചു ❤️⚽️

05/06/2026

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച് കൃപ ചാരിറ്റബിൾ ട്രസ്റ്റിലെ ആളുകൾക്ക് വേണ്ടി “മണ്ണിനെ അറിയാം “ എന്ന ആശയത്തോട് കൂടി കളിമൺ ശില്പ നിർമാണ സദസ്സ് സംഘടിപ്പിച്ചു. മണ്ണിൽ നിന്ന് അകന്ന് ജീവിക്കുന്ന പുതിയ തലമുറയ്ക്ക് വഴികാട്ടിയാവുക എന്ന ഉദ്ദേശമാണ് ഇങ്ങനെയുള്ള ഓരോ പരിപാടികളുടെയും അടിത്തറ. ഭാവനയിൽ വിരിഞ്ഞ ഓരോ കളിമൺ പ്രതിമകളും എല്ലാവരിലും പുത്തൻ അനുഭവ കാഴ്ചയാണ് സമ്മാനിച്ചത്. environmentday2026🌏🪴

World Environment Day
04/06/2026

World Environment Day

Address

Kripa Charitable Trust, Thettuvazhi, Nedumpoil P. O, Pin, Kannur
Kannur
670673

Alerts

Be the first to know and let us send you an email when Kripa Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kripa Charitable Trust:

Shortcuts

Share