NGOA Kannur Town

NGOA Kannur Town Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NGOA Kannur Town, Non-Governmental Organization (NGO), Kerala NGO Association , Kannur Town Branch, Kannur.

July 30
21/07/2026

July 30

Spain 1 - 0
20/07/2026

Spain 1 - 0

*മുൻ മുഖ്യമന്ത്രി  ഉമ്മൻചാണ്ടി അനുസ്മരണം* സ്നേഹത്തിൻറെ കരസ്പർശം കൊണ്ട് മലയാളികളെ ആശ്ലേഷിച്ച മലയാളികളുടെ സ്വന്തം കുഞ്ഞുഞ്...
18/07/2026

*മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണം*

സ്നേഹത്തിൻറെ കരസ്പർശം കൊണ്ട് മലയാളികളെ ആശ്ലേഷിച്ച മലയാളികളുടെ സ്വന്തം കുഞ്ഞുഞ്ഞ് മുൻ മുഖ്യമന്ത്രി ,ശ്രീ ഉമ്മൻചാണ്ടി സാറിൻറെ മൂന്നാം ചരമാവാർഷിക ദിനം കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ, കണ്ണൂർ ടൗൺബ്രാഞ്ച് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് വെച്ച് അനുസ്മരണവും ഛായചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. സംസ്ഥാന സെക്രട്ടറി ജോയ് ഫ്രാൻസിസ് അനുസ്മരണ പ്രഭാഷണം നടത്തി. കണ്ണൂർ ബ്രാഞ്ച് സെക്രട്ടറി ഷമിൽ എ അധ്യക്ഷത വഹിച്ചു. KGOU നേതാവ് രാജേഷ് ഖന്ന സീനിയർ സെക്രട്ടറിയേറ്റ് മെമ്പർ ഹനീഫ ചിറക്കൽ ജില്ലാ പ്രസിഡണ്ട് കെ വി മഹേഷ് ജില്ലാ സെക്രട്ടറി അഷ്റഫ് ഇരിവേരി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എ ഉണ്ണികൃഷ്ണൻ പി നന്ദകുമാർ, സംസ്ഥാന കമ്മിറ്റി അംഗം അസ്സിംബു ജില്ലാ ജോയിൻ്റ് സെക്രട്ടറി സുജേഷ് കെ കെ , ജിലേഷ് സി, കൽപ്പന എ, പ്രസീത കെ, മഹേഷ് കുറ്റ്യാട്ടൂർ
എന്നിവർ സംസാരിച്ചു. കണ്ണൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി ബിനോയ് വിപി സ്വാഗതവും കണ്ണൂർ ബ്രാഞ്ച് ട്രഷറർ അനിൽ കുമാർ കുന്നത്ത് നന്ദിയും പറഞ്ഞു

05/07/2026
NGOA ജില്ല പ്രവർത്തക കൺവൻഷൻ
01/07/2026

NGOA ജില്ല പ്രവർത്തക കൺവൻഷൻ

19/06/2026
അവകാശ സംരക്ഷണ സദസ് 💙💙
15/06/2026

അവകാശ സംരക്ഷണ സദസ് 💙💙

Address

Kerala NGO Association , Kannur Town Branch
Kannur

Website

Alerts

Be the first to know and let us send you an email when NGOA Kannur Town posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share