Malabar Awareness and Rescue Centre for Wildlife

Call Directions Website Contact the organization

Malabar Awareness and Rescue Centre for Wildlife We are mainly working on rescuing urban wild animals which are in threat. Besides, we also conducts..

We’re opening applications for our Internship Program. If you're ready to gain experience on wildlife conservation, we w...
24/09/2026

We’re opening applications for our Internship Program.
If you're ready to gain experience on wildlife conservation, we want to hear from you..

21/09/2026
18/09/2026

കണ്ണവം ഫോറസ്റ്റ് റേഞ്ചിലെ കണ്ണവം സെക്ഷൻ പരിധിയിലുള്ള ഒരു വീടിന്റെ വരാന്തയിൽ എത്തിയ രാജവെമ്പാലയെ സുരക്ഷിതമായി റെസ്ക്യൂ ചെയ്തു.
ബഹു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. സുധീർ നേരോത്തിന്റെ നിർദ്ദേശ പ്രകാരം, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ശ്രീ. സത്യന്റെ സാന്നിധ്യത്തിൽ
​'MARC' പ്രവർത്തകനായ ശ്രീ. ബിജിലേഷ് കോടിയേരിയാണ് ശാസ്ത്രീയമായ രീതിയിൽ വൈദഗ്ധ്യത്തോടെ രാജവെമ്പാലയെ റെസ്ക്യൂ ചെയ്തത്. ഈ ഉദ്യമത്തിൽ അദ്ദേഹത്തോടൊപ്പം 'MARC' പ്രവർത്തകരായ ശ്രീ. സന്ദീപ് ചക്കരക്കൽ, ശ്രീമതി. ജയന കൈതേരി എന്നിവരും മികച്ച പിന്തുണ നൽകി ടീമിന്റെ ഭാഗമായി.

പിടികൂടിയ പാമ്പിനെ വനംവകുപ്പ് ഉദ്ദോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉൾവനത്തിൽ തുറന്നുവിട്ടു.

18/09/2026

ആറളം വളയൻചാൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന യുവ ആപദ മിത്ര ട്രെയിനിംഗ് ക്യാമ്പിൽ, പാമ്പുകളെക്കുറിച്ചും പാമ്പുകടിയേറ്റാൽ ചെയ്യേണ്ട മുൻകരുതലുകളെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാർക്ക് പ്രവർത്തകരായ ബിജിലേഷ് കോടിയേരി, സന്ദീപ് ചക്കരക്കൽ, ജയന കൈതേരി എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്.

ഓണാഘോഷത്തിന്റെ ഭാഗമായി മാർക്ക് സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികൾമികച്ച ചിത്രം - നീരജ കെ എം, മലപ്പുറം ജ...
13/09/2026

ഓണാഘോഷത്തിന്റെ ഭാഗമായി മാർക്ക് സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികൾ

മികച്ച ചിത്രം - നീരജ കെ എം, മലപ്പുറം
ജനപ്രിയ ചിത്രം - അജ്മൽ ഷാ, കൊല്ലം
വിജയികൾക്ക് ആശംസകൾ

പയ്യന്നൂർ കോളേജിലെ സുവോളജി ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥികൾക്കായി നമുക്ക് ചുറ്റുമുള്ള പാമ്പുകൾ: തെറ്റിദ്ധാരണകളും യാഥാർത...
11/09/2026

പയ്യന്നൂർ കോളേജിലെ സുവോളജി ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥികൾക്കായി നമുക്ക് ചുറ്റുമുള്ള പാമ്പുകൾ: തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. പാമ്പുകൾ, പാമ്പുകടി ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, തെറ്റിദ്ധാരണകൾ, ചികിത്സ എന്നിവയെ കുറിച്ച് ബോധവത്കരണം നടത്തി.

A session titled "Snakes Around Us: Myths and facts" was organized for the students of the Zoology Department at Payyannur College. The session raised awareness about snakes, precautions to prevent snakebites, common misconceptions, and treatment options.

നിർമലഗിരി കോളേജ്, കൂത്തുപറമ്പ്, സുവോളജി ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥികൾക്കായി നമുക്ക് ചുറ്റുമുള്ള പാമ്പുകൾ: തെറ്റിദ്ധാ...
11/09/2026

നിർമലഗിരി കോളേജ്, കൂത്തുപറമ്പ്, സുവോളജി ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥികൾക്കായി നമുക്ക് ചുറ്റുമുള്ള പാമ്പുകൾ: തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. പാമ്പുകൾ, പാമ്പുകടി ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, തെറ്റിദ്ധാരണകൾ, ചികിത്സ എന്നിവയെ കുറിച്ച് ബോധവത്കരണം നടത്തി.

A session titled "Snakes Around Us: Myths and facts" was organized for the students of the Zoology Department at Nirmalagiri College, Kuthuparamba. The session raised awareness about snakes, precautions to prevent snakebites, common misconceptions, and treatment options.

Yuva Aapda Mitra Training Camp Nadapuram    മഹാകവി മോയിൻ കുട്ടി വൈദ്യർ അക്കാദമി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച...
10/09/2026

Yuva Aapda Mitra Training Camp Nadapuram

മഹാകവി മോയിൻ കുട്ടി വൈദ്യർ അക്കാദമി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് വിദ്യാർത്ഥികൾക്ക് പാമ്പും പാമ്പ് കടിയേയും കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി

Address

Malabar Awareness And Rescue Centre For Wildlife
Kannur
670004

Alerts

Be the first to know and let us send you an email when Malabar Awareness and Rescue Centre for Wildlife posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Malabar Awareness and Rescue Centre for Wildlife:

Shortcuts

Share