Kannur University Employees Union

Kannur University Employees Union കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

25/10/2025

കേരളത്തിലെ 140 മേഖലയിൽ FSETO ജാഥകൾ ഒക്ടോബർ 29 മുതൽ 31 വരെ നടക്കുകയാണ്.ഇതിൽ സർവകലാശാല ജീവനക്കാരുടെ കോൺഫെഡറേഷനും ജാഥയിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ഇതിൽ വിവിധ സർവകലാശാലകൾ പ്രവർത്തിക്കുന്ന വിവിധ പ്രദേശങ്ങളിലെ ജാഥയിലെ പങ്കാളിത്തത്തിനു പുറമേ കോൺഫെഡറേഷൻ നേതൃത്വപരമായ രീതിയിൽ പങ്കാളിത്തം വഹിക്കുന്ന ജാഥകളുടെ വിവരങ്ങൾ
I.തിരുവനന്തപുരം ജില്ല.
1. ചിറയിൻകീഴ് മേഖല ജാഥ ക്യാപ്റ്റൻ:
സ.സജിത്ഖാൻ
2.വർക്കല മേഖല ജാഥ വൈസ്
ക്യാപ്റ്റൻ: സ.J അജിത്ത്
II കോട്ടയം ജില്ല
1.കടുത്തുരുത്തി മേഖല ജാഥാ
ക്യാപ്റ്റൻ സ: രാകേഷ്.എം.
2.ഏറ്റുമാനൂർമേഖലജാഥ വൈസ്.
ക്യാപ്റ്റൻ:സ.ജിതിൻ സച്ചിദാനന്ദൻ
III. ആലപ്പുഴ ജില്ല.
മാരാരിക്കുളം മേഖല ജാഥ മാനേജർ :
സ: അമൽ നാസർ
IV.എറണാകുളം ജില്ല
കളമശ്ശേരി മേഖലജാഥ വൈസ്ക്യാപ്റ്റൻ:
സ. പി.എം.ശിവദാസ്
V.തൃശൂർ ജില്ല
ഒല്ലൂർ മേഖല ജാഥ മാനേജർ:
സ.പ്രതീഷ്.കെ.ആർ
VI.മലപ്പുറം ജില്ല
1. വള്ളിക്കുന്ന് മേഖല ജാഥ ക്യാപ്റ്റൻ :
സ.നിഖിൽ വി എസ്.
2.തിരൂർ മേഖല ജാഥ വൈസ് ക്യാപ്റ്റൻ:
സ.രജനി ദേവി പി.കെ
VII.കോഴിക്കോട് ജില്ല
കോഴിക്കോട് നോർത്ത് മേഖല ജാഥ
വൈസ് ക്യാപ്റ്റൻ:സ.നുസൈബ ബായ്.K
VIII .കണ്ണൂർ ജില്ല
കണ്ണൂർ മേഖല ജാഥ മാനേജർ : സ.മനോജ് കുമാർ പി. എം

25/10/2025
കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ്റെ ആഹ്വാന പ്രകാരം  കണ്ണൂർ യൂണിവേഴ്സിറ്റിയിൽ "ഉന്നത വിദ്യാഭ്യാസ സംരക്ഷ...
14/10/2025

കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ്റെ ആഹ്വാന പ്രകാരം കണ്ണൂർ യൂണിവേഴ്സിറ്റിയിൽ "ഉന്നത വിദ്യാഭ്യാസ സംരക്ഷണ വാരാചരണ"ത്തിന്റെ ഭാഗമായി ഇന്ന് നടന്ന പരിപാടി FSETO ജില്ലാ സെക്രട്ടറി സ.സന്തോഷ് കുമാർ പി. പി. ഉൽഘാടനം ചെയ്തു. സ. പ്രിയ ടി. കെ.(ജോയിൻ്റ് സെക്രട്ടറി,CUEO) അധ്യക്ഷത വഹിച്ച ചടങ്ങിൽ സ. സന്തോഷ് സി.ആർ.(മെമ്പർ ബോർഡ് ഓഫ് മാനേജ്മെൻ്റ്, വെറ്ററിനറി യൂണിവേഴ്സിറ്റി) മുഖ്യാതിഥി ആയിരുന്നു. സ.ലീന സുകുമാർ (പ്രസിഡൻ്റ്,KUEU)
സ്വാഗതവും
സ.ദിലീപ് ദിവാകരൻ (ജോയിൻ്റ് സെക്രട്ടറി,KUEU)
നന്ദിയും പറഞ്ഞു.

"അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുകസ്ത്രീവിരുദ്ധതയ്‌ക്കെതിരെ അണിനിരക്കുക"എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി  കോൺഫെഡറേഷൻ ഓഫ് ...
26/09/2025

"അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക
സ്ത്രീവിരുദ്ധതയ്‌ക്കെതിരെ അണിനിരക്കുക"
എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയിസ് ഓർഗനൈസേഷൻ -വനിതാ സബ് കമ്മിറ്റിയും കണ്ണൂർ സർവകലാശാല എംപ്ലോയീസ് യൂണിയൻ വനിതാ കൂട്ടായ്മ *ജ്വാല* യും സംയുക്തമായി സർവ്വകലാശാല ആസ്ഥാനത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
Dr.സുനൈന (അസിസ്റ്റൻറ് പ്രൊഫസർ സ്കൂൾ ഓഫ് ബീഹാവിയറൽ സയൻസസ്, കണ്ണൂർ സർവ്വകലാശാല ) കൂട്ടായ്മയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയിസ് ഓർഗനൈസേഷൻസ്, കേരള ജോയിൻ്റ് സെക്രട്ടറി സഖാവ് പ്രിയ ടി.കെ. ആധ്യക്ഷം വഹിച്ച ചടങ്ങിൽ ജ്വാല സെക്രട്ടറി ടി. ഷമീന സ്വാഗതവും, ജ്വാല പ്രസിഡൻ്റ് വിപിന പി.വി നന്ദിയും പറഞ്ഞു.

സ്വാതന്ത്ര്യദിനാശംസകൾ..
15/08/2025

സ്വാതന്ത്ര്യദിനാശംസകൾ..

സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി സരണി സംഘടിപ്പിച്ച പ്രശ്നോത്തരിയിലെ വിജയികൾ..14-08-2025
14/08/2025

സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി സരണി സംഘടിപ്പിച്ച പ്രശ്നോത്തരിയിലെ വിജയികൾ..
14-08-2025

August 14 വിഭജനഭീതി ദിനമായി ആചരിക്കാനുള്ള ചാൻസലറുടെ നിർദ്ദേശത്തിൽ പ്രതിഷേധിച്ച് ജീവനക്കാരും അധ്യാപകരും സർവ്വകലാശാലാ ആസ്ഥ...
14/08/2025

August 14 വിഭജനഭീതി ദിനമായി ആചരിക്കാനുള്ള ചാൻസലറുടെ നിർദ്ദേശത്തിൽ പ്രതിഷേധിച്ച് ജീവനക്കാരും അധ്യാപകരും സർവ്വകലാശാലാ ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിഷേധം.

UniVoiceകണ്ണൂർ സർവ്വകലാശാലാ ജീവനക്കാരുടെ സംഗീത കൂട്ടായ്മ..സരണിയുടെ ആഭിമുഖ്യത്തിൽ ഉദ്ഘാടനം ചെയ്തു.07/08/2025
07/08/2025

UniVoice
കണ്ണൂർ സർവ്വകലാശാലാ ജീവനക്കാരുടെ സംഗീത കൂട്ടായ്മ..സരണിയുടെ ആഭിമുഖ്യത്തിൽ ഉദ്ഘാടനം ചെയ്തു.
07/08/2025

'കിടിലം കർക്കിടകം'ജ്വാല സംഘടിപ്പിച്ച ആരോഗ്യ പരിപാലന ബോധവൽക്കരണ പരിപാടി.കൂടെ വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായവർക്ക് ഉപഹാര സ...
29/07/2025

'കിടിലം കർക്കിടകം'
ജ്വാല സംഘടിപ്പിച്ച ആരോഗ്യ പരിപാലന ബോധവൽക്കരണ പരിപാടി.
കൂടെ വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായവർക്ക് ഉപഹാര സമർപ്പണവും.
28-07-2025

സഖാവ് വി.എസ്സിന് ആദരാഞ്ജലികൾ..25-07-2025
25/07/2025

സഖാവ് വി.എസ്സിന് ആദരാഞ്ജലികൾ..
25-07-2025

സഖാവേ..ലാൽസലാം..
21/07/2025

സഖാവേ..ലാൽസലാം..

പ്രിയ സഖാവിന് വിട..
06/07/2025

പ്രിയ സഖാവിന് വിട..

Address

Thavakkara, Civil Station PO
Kannur
670002

Website

Alerts

Be the first to know and let us send you an email when Kannur University Employees Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category