Nizhal Charitable Trust Chelora

Nizhal Charitable Trust Chelora Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nizhal Charitable Trust Chelora, Nonprofit Organization, Chelora, Kannur.

02/03/2025
ശിശുദിനത്തിന്റെ ഭാഗമായി പള്ളിപൊയിൽ (C No. 50) അംഗൻവാടിയിലും, ചേലോറ (C No. 45) അംഗൻവാടിയിലും ശിശുദിന റാലിയും  കുട്ടികൾക്ക...
14/11/2024

ശിശുദിനത്തിന്റെ ഭാഗമായി പള്ളിപൊയിൽ (C No. 50) അംഗൻവാടിയിലും, ചേലോറ (C No. 45) അംഗൻവാടിയിലും ശിശുദിന റാലിയും കുട്ടികൾക്ക് വിവിധ മൽസരങ്ങളും അംഗൻവാടികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു, അംഗൻവാടിയിലെ മുഴുവൻ കൂട്ടുകാർക്കും നിഴൽ ചാരിറ്റബിൾ ട്രസ്റ്റ്‌, ചേലോറ, സമ്മാനം നൽകി,
മുഴുവൻ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ.

ട്രെസ്റ് പരിധിയിൽ വരുന്ന റോഡിന്റെ ഇരുവശങ്ങളിലും ഗതാഗതത്തിനും  കാൽനടയാത്രയ്ക്കും ബുദ്ധിമുട്ടു ആയരീതിൽ ആയിരുന്ന പുല്ലും കാ...
29/09/2024

ട്രെസ്റ് പരിധിയിൽ വരുന്ന റോഡിന്റെ ഇരുവശങ്ങളിലും ഗതാഗതത്തിനും കാൽനടയാത്രയ്ക്കും ബുദ്ധിമുട്ടു ആയരീതിൽ ആയിരുന്ന പുല്ലും കാടും വൃത്തിയാക്കി

അരക്കിണർ അംഗനവാടി തൊട്ടു കായിപ്പീടിക വരെ ഇരുട്ടിന്റെ മറവിൽ മാലിന്യം നിക്ഷേപിക്കുന്നുണ്ട്.ഈമാലിന്യ നിക്ഷേപത്തി നെതിരായി മ...
29/09/2024

അരക്കിണർ അംഗനവാടി തൊട്ടു കായിപ്പീടിക വരെ ഇരുട്ടിന്റെ മറവിൽ മാലിന്യം നിക്ഷേപിക്കുന്നുണ്ട്.ഈമാലിന്യ നിക്ഷേപത്തി നെതിരായി മൂന്ന് സ്ഥലങ്ങളിൽ ആയി ജാഗ്രതാ ബോർഡ്‌ സ്ഥാപിച്ചു , പ്രസാദ് പീടികയ്ക്ക് സമീപം ബോട്ടിൽബൂത്ത്‌ സ്ഥാപിച്ചു

ചേലോറ താപ്പള്ളി ചിറക്ക് സമീപം റോഡിൽ അപകടം ആയവസ്ഥയിൽ, അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് നീക്കം ചെയ്തു സുഖമം ആയ രീതിയിൽ യാത്രചെ...
29/09/2024

ചേലോറ താപ്പള്ളി ചിറക്ക് സമീപം റോഡിൽ അപകടം ആയവസ്ഥയിൽ, അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണ് നീക്കം ചെയ്തു സുഖമം ആയ രീതിയിൽ യാത്രചെയ്യാൻ ഗതാഗത യോഗ്യം ആക്കി

Address

Chelora
Kannur
670613

Telephone

+918943324451

Website

Alerts

Be the first to know and let us send you an email when Nizhal Charitable Trust Chelora posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nizhal Charitable Trust Chelora:

Share