06/03/2026
കൈകോർക്കാം.... കരുതലാവാം....
കണ്ണൂർ ജില്ലയിലെ ചാവശേരി പറയനാട് താമസിക്കുന്ന കെ രജീഷ് ജോലിക്കിടയിലുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലാണ്....
അദ്ദേഹത്തിനുള്ള ജീവ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചികിത്സാസഹായം ട്രസ്റ്റ് വോളണ്ടിയർ ആയ പ്രജീന സുരേഷ് വിവേകാനന്ദൻ വെളിയമ്പ്രയ്ക്ക് നൽകി....