AHSAN

AHSAN Association of Hasanawies for Saving Academic Notions

M M Basheer Musliyar Memorial*⚜️BEST ACADEMICIAN AWARD⚜️*WINNER🏅*MUHAMMED V P*(Darul Hasanath Islamic College, Kannadipa...
18/01/2026

M M Basheer Musliyar Memorial
*⚜️BEST ACADEMICIAN AWARD⚜️*

WINNER🏅
*MUHAMMED V P*
(Darul Hasanath Islamic College, Kannadiparamba)

🔰DSU 2025-26🔰

ഈ വർഷം *ഹുദവി സനദ്* സ്വീകരിക്കുന്ന ദാറുൽ ഹസനത്തിലെ *ഹസനവി* യുവ പണ്ഡിതന്മാർ. 😍👍🫶
18/01/2026

ഈ വർഷം *ഹുദവി സനദ്* സ്വീകരിക്കുന്ന ദാറുൽ ഹസനത്തിലെ *ഹസനവി* യുവ പണ്ഡിതന്മാർ.
😍👍🫶

07/01/2025
الحمد لله  ദാറുൽ ഹുദാ സഹസ്ഥാപനങ്ങളുടെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ദാറുൽ ഹസനാത്തിന് 🥉 *മൂന്നാം സ്ഥാനം*🥈 രണ്ടാം സ്ഥാനക്കാ...
06/01/2025

الحمد لله
ദാറുൽ ഹുദാ സഹസ്ഥാപനങ്ങളുടെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ദാറുൽ ഹസനാത്തിന് 🥉 *മൂന്നാം സ്ഥാനം*

🥈 രണ്ടാം സ്ഥാനക്കാരുമായി വെറും 4 പോയിന്റിന്റെ വ്യത്യാസം മാത്രം ….

❤️❤️❤️🔥🔥🔥

സ്വീകരണം നൽകി…ഇന്റർനാഷനൽ ഇയർ ഓഫ് ഫാമിലിയുടെ മുപ്പതാം വാർഷികവുമായി ബന്ധപ്പെട്ട് ഖത്തർ ഫൗണ്ടേഷനും ഖത്തർ ഡിബേടും സംയുക്തമായ...
01/11/2024

സ്വീകരണം നൽകി…

ഇന്റർനാഷനൽ ഇയർ ഓഫ് ഫാമിലിയുടെ മുപ്പതാം വാർഷികവുമായി ബന്ധപ്പെട്ട് ഖത്തർ ഫൗണ്ടേഷനും ഖത്തർ ഡിബേടും സംയുക്തമായി നടത്തുന്ന *യൂത്ത് സമ്മിറ്റിനു* വേണ്ടി ഖത്തറിൽ എത്തിയ ദാറുൽ ഹസനാത് വിദ്യാർത്ഥി മുഹമ്മദ് വി പി നൂനേരിക്ക് muhammadദാറുൽ ഹസനാത് ഖത്തർ കമ്മിറ്റി സ്വീകരണം നൽകി.

19/10/2024
അനാഥകൾക്ക് അക്ഷരം നൽകിവീണ്ടും ഹസനാത്ത് കേരളത്തിൽ ജ്ഞാനവിപ്ലവം ദാറുൽ ഹസനാത്ത്പശ്ചിമബംഗാളിൽമറ്റൊരു വൈജ്ഞാനിക ഭൂമിക തീർക്കാ...
29/09/2024

അനാഥകൾക്ക് അക്ഷരം നൽകി
വീണ്ടും ഹസനാത്ത്

കേരളത്തിൽ ജ്ഞാനവിപ്ലവം ദാറുൽ ഹസനാത്ത്
പശ്ചിമബംഗാളിൽ
മറ്റൊരു വൈജ്ഞാനിക ഭൂമിക തീർക്കാനൊരുങ്ങുകയാണ്.

സാഹചര്യങ്ങളും നിരക്ഷരതയും
അരിക്വൽകരിച്ച ജനതയെ
കൈ പിടിച്ചെഴുന്നേൽപിക്കുകയാണ് ഹസനാത്ത്.

അഗതികളും അനാഥകളുമായ
പെൺകുട്ടികൾക്കുള്ള അനാഥാലയമാണ്
പ്രഥമമായി ബംഗാളിൽതറ പാകപ്പെടുന്നത്.

കുടുംബപരിപാലനം വരുന്ന കൈകളിൽ
ധർമബോധത്തിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയും
ശക്തി പകർന്ന്
തലമുറകളെ തലയെടുപ്പുള്ള
സമുദായാംഗങ്ങളേയും
പൗരബോധമുള്ള രാജ്യസ്നേഹികളെയും സൃഷ്ടിക്കാൻ ഇത് കൊണ്ട്
സാധ്യമാകുമെന്ന് ഹസനാത്ത്
കണക്ക് കൂട്ടുന്നു.

കൈവണ്ടികൾ വലിക്കുന്ന കൈകളിൽ
തൂലിക പിടിപ്പിച്ച്
ഉത്തമതലമുറയെ സൃഷ്ടിക്കുന്ന
ഉമ്മമാരെ ഇനി ബംഗാളിൽ
നമുക്ക് സ്വപ്നത്തിനപ്പുറം കാണാനാകും.

ഹസനാത്ത് വരച്ച് വെച്ച പ്ലാനുകൾ
വരകൾക്കപ്പുറം വാചാലമാവുന്നുണ്ട്.

ബംഗാളിൽ ബീംപൂർ ജില്ലയിൽ
തുടക്കം കുറിച്ച ഗേൾസ് സ്കൂൾ അൽപദിനങ്ങൾക്കുള്ളിൽ തന്നെ
അൽഭുതമായിരിക്കുന്നു.

ഞായർ തക്കെല്ലിടപ്പെടുന്ന സ്ഥാപനം പശ്ചിമബംഗാളിൻ്റെ
വൈജ്ഞാനിക പച്ചപ്പിൻ്റെ തുരുത്തുകൾക്ക് കൂടുതൽ ഹേതുകമാവും.

നമുക്ക് കൂടെ നിൽക്കാം.
ഹസനാത്ത് തീർത്ത് വെക്കുന്നത്
ഊഷരതയിൽ ഊർവരതയാണ്.
അജ്ഞതയിൽ നിന്ന് അറിവിലേക്ക്.

*ഹസനാത്ത് ബംഗാൾ ക്യാമ്പസ്*.                        കർമ നൈരന്തര്യത്തിന്റെ  മുപ്പതാണ്ട് പിന്നിടുന്ന ദാറുൽ ഹസനാത്ത് ഇസ്ലാമി...
07/08/2024

*ഹസനാത്ത് ബംഗാൾ ക്യാമ്പസ്*. കർമ നൈരന്തര്യത്തിന്റെ മുപ്പതാണ്ട് പിന്നിടുന്ന ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന്റെ യാത്രയിൽ പൊൻ തൂവലായി ഹസനാത്ത് ബംഗാൾ ക്യാമ്പസിന്റെ ക്ലാസ് ഉദ്ഘാടനം നടന്നു. വെസ്റ്റ് ബംഗാളിലെ രാംപൂർ ഹട്ടിൽ നിന്നും 14 കിലോമീറ്റർ മാറി താപൻ എന്ന ഗ്രാമത്തിൽ താൽക്കാലിക കെട്ടിടത്തിലാണ് നിലവിൽ ക്ലാസ് സജ്ജീകരിച്ചിരിക്കുന്നത്. 5 അനാഥകൾ അടക്കം 20 വിദ്യാർത്ഥിനികൾ താമസിച്ചും ഗ്രാമത്തിൽ നിന്ന് തന്നെയുള്ള 10 വിദ്യാർഥിനികൾ ഡേ സിസ്റ്റത്തിലും ഇവിടെ പഠനം നടത്തും. നല്ല വിദ്യാഭ്യാസം എന്ന സ്വപ്നം കാണാൻ പോലും കഴിയാത്ത അനാഥകളും നിരാലംബരുമായ വിദ്യാർഥിനികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകി അവരെ മുഖ്യധാരയിലേക്ക് ചേർത്തു നിർത്തുക എന്നതാണ് ഹസനാത്തിന്റെ ലക്ഷ്യം. നിലവിൽ രജിസ്റ്റർ ചെയ്ത രണ്ടര ഏക്കറിൽ അധികം വരുന്ന സ്ഥലത്ത് ഏറെ വൈകാതെ തന്നെ നമുക്ക് ഈ വിദ്യാർത്ഥികൾക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടെയുള്ള ബിൽഡിംഗ് നിർമ്മാണം പൂർത്തിയാക്കേണ്ടതുണ്ട്. ഇതുവരെയുള്ള ഹസനാത്തിന്റൊ യാത്രയിൽ പിന്തുണയും പ്രാർത്ഥനയും സഹായവും നൽകിയത് നിങ്ങളാണ്. ആ ഉറച്ച വിശ്വാസത്തിൽ ദാറുൽ ഹസനാത്ത് ഈ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് ഇൻ ഷാ അള്ളാഹ് …

Address

Kannadiparamba
Kannur
670601

Alerts

Be the first to know and let us send you an email when AHSAN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share