Prathyasa Bhavan, Kannur

Directions

Prathyasa Bhavan, Kannur Prathyasa Bhavan (Home for Homeless Men), Mele Chovva, Kannur

Ivan D'Cruz❤️ഓർമ്മകളുടെ ക്രീസിൽ വീണ്ടുമൊരു സൗഹൃദസംഗമം: ഐവൻ ഡിക്രൂസിനെ തേടി മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം സയ്യിദ് കിർമാണി...
21/09/2026

Ivan D'Cruz❤️ഓർമ്മകളുടെ ക്രീസിൽ വീണ്ടുമൊരു സൗഹൃദസംഗമം: ഐവൻ ഡിക്രൂസിനെ തേടി മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം സയ്യിദ് കിർമാണിയെത്തി🥰

19/09/2026

പ്രായത്തെ വെറും അക്കങ്ങളാക്കി മാറ്റി, 76-ാം വയസ്സിലും കളരിപ്പയറ്റിലെ വടിവീശലിലൂടെ ഞങ്ങളെ അത്ഭുതപ്പെടുത്തുകയാണ് പ്രത്യാശ ഭവന്റെ സ്വന്തം മാത്യു ചേട്ടൻ ⚡
മനക്കരുത്തും വ്യായാമവും കൂട്ടിനുണ്ടെങ്കിൽ പ്രായമൊന്നും ഒരു തടസ്സമല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുന്ന ഈ വീര്യം എല്ലാവർക്കും ഒരു പ്രചോദനമാണ്. ഈ അഭ്യാസമിടുക്കിന് മുന്നിൽ ബിഗ് സല്യൂട്ട്! ❤️

മദർ തെരേസ ദിനചാരണം 🥰 സെപ്റ്റംബർ -5
05/09/2026

മദർ തെരേസ ദിനചാരണം 🥰 സെപ്റ്റംബർ -5

05/09/2026

അനാഥർക്കും ആലംബഹീനർക്കും സ്നേഹത്തിന്റെ തണലേകിയ, കരുണയുടെ അമ്മയായ വിശുദ്ധ മദർ തെരേസയുടെ തിരുനാൾ ആശംസകൾ💐

23/08/2026

ചില ആഘോഷങ്ങൾ മനസ്സിൽ എന്നും മായാതെ നിൽക്കും... ✨
തൊട്ടട സെന്റ് ഫ്രാൻസിസ് സ്‌കൂളിലെ കുരുന്നുകൾ സമ്മാനങ്ങളും മാവേലിയും പുലികളിയുമായി പ്രത്യാശ ഭവനിലേക്ക് എത്തിയപ്പോൾ അതൊരു ഒന്നൊന്നര ഓണാഘോഷമായി മാറി! സന്തോഷം പങ്കുവെച്ച ആ മനോഹര നിമിഷങ്ങൾ ഇതാ...

16/08/2026

മാഹി പള്ളൂർ കോഹിനൂർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് പ്രത്യാശ ഭവനിൽ നടന്ന കൈകൊട്ടിക്കളി കാണാൻ ഏറെ മനോഹരമായിരുന്നു. കുട്ടികളുടെയും യുവതികളുടെയും ആവേശവും പ്രസരിപ്പും നിറഞ്ഞ കളി സ്ഥാപനത്തിലാകെ വലിയൊരു പോസിറ്റീവ് എനർജി നിറച്ചു!
​പരിപാടിക്ക് ശേഷം നമ്മളുടെ താമസക്കാർക്ക് വൈകുന്നേരത്തെ പലഹാരങ്ങളും സ്നേഹത്തോടെ പങ്കുവെച്ചാണ് അവർ മടങ്ങിയത്.
നന്മ നിറഞ്ഞ ഈ കൂട്ടായ്മയ്ക്ക് ഞങ്ങളുടെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു. 💖

Address

Kannur
Kannur
670001

Website

Alerts

Be the first to know and let us send you an email when Prathyasa Bhavan, Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share