പാവങ്ങൾക്ക് ഒരു കൈത്താങ്ങ്

  • Home
  • India
  • Kannur
  • പാവങ്ങൾക്ക് ഒരു കൈത്താങ്ങ്
Directions

പാവങ്ങൾക്ക് ഒരു കൈത്താങ്ങ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പാവങ്ങൾക്ക് ഒരു കൈത്താങ്ങ്, Charitable organisation, Kannur.

10/01/2026

കലയിലും വിദ്യയിലും കഴിവ് നൽകിയ ദൈവം രോഗം നൽകി പരീക്ഷിച്ച ദയനീയ അവസ്ഥ

കണ്ണൂർ ജില്ലയിലെ പിലാത്തറയിലാണ് താമസം

16 ഓളം സർജറികൾ കഴിഞ്ഞു

കാലിൽ മുഴുവൻ സർജറിയാണ്

നേരെ എഴുന്നേറ്റ് നടക്കാൻ പോലും സാധിക്കില്ല

പഠനത്തിലും കലയിലും മികവ് തെളിയിച്ച് മുന്നേറുന്ന സഹോദരിയാണ്

പാട്ട് പാടും നന്നായി ചിത്രം വരക്കും

ഈ വേദനയിലും പ്രയാസത്തിലും തളരാതെ IAS എന്ന സ്വപ്നവുമായി പഠിച്ച് മുന്നേറുന്ന സഹോദരിയാണ്

പ്ലീസ് തട്ടി മാറ്റി പോവരുത്

സഹായിക്കണം
ഷെയർ ചെയ്തെങ്കിലും കൂടെ നിൽക്കണേ🙏🙏🙏
അക്കൗണ്ട് deatails..

Sajina KP
Account no 40423101081631
Kerala gramin bank
pilathara branch
IFSC KLGB0040423
Gpay/phonepay/ptm

7736165993 ( Sajina kp)

Address

Kannur
670001

Website

Alerts

Be the first to know and let us send you an email when പാവങ്ങൾക്ക് ഒരു കൈത്താങ്ങ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share