ABVP Panoor Nagar

ABVP Panoor Nagar ജ്ഞാനം ശീലം ഏകത

ജൂലൈ 09 ദേശീയ വിദ്യാർത്ഥിദിനം 78-ാമത് എബിവിപി സ്ഥാപന ദിനം
08/07/2026

ജൂലൈ 09
ദേശീയ വിദ്യാർത്ഥിദിനം
78-ാമത് എബിവിപി സ്ഥാപന ദിനം


അഭിനന്ദനങ്ങൾ
02/07/2026

അഭിനന്ദനങ്ങൾ

തോക്കിനുമുമ്പിൽ വിരിമാർ കാട്ടിയ നിർഭയ നിർമ്മല ചരിതന്മാരെ....തൂക്കുകയറ്റിൽ തൻഗളനാളം തൻകൈയ്യാലെ ചേർത്തവരെ....പുഞ്ചിരിതൂകി ...
23/03/2026

തോക്കിനുമുമ്പിൽ വിരിമാർ കാട്ടിയ നിർഭയ നിർമ്മല ചരിതന്മാരെ....

തൂക്കുകയറ്റിൽ തൻഗളനാളം തൻകൈയ്യാലെ ചേർത്തവരെ....

പുഞ്ചിരിതൂകി പുഞ്ചിരിതൂകി ഇഞ്ചിഞ്ചായ് മരിച്ചവരെ..

മരണം കൊണ്ട് ഒരു നെരിപ്പോടായി ബ്രട്ടീഷ് സാമ്രാജ്യത്തിലേക്ക് പടർന്നുകയറിയ രാജ്യത്തിന്റെ ധീരപുത്രന്മാർ, ബ്രട്ടീഷ് സാമ്രാജ്യത്തിന് മുന്നിൽ അടിച്ചമർത്തപ്പെട്ട ഇന്ത്യൻ ജനതയ്ക്ക് സ്വാതന്ത്ര്യത്തിന്റെ അഭിവാഞ്ജ പകർന്നുനൽകി തൂക്കുമരം പൂകിയ ഭഗത് സിംഗിന്റെയും രാജ്ഗുരു, സുഖ്ദേവ് സിംഗ് എന്നീ ഭരതപുത്രൻമാരുടെയും ഓർമ്മകൾക്ക് 96 വയസ്സാകുന്നു.

അന്ന് തങ്ങളുടെ മരണത്തിലൂടെ ഭഗത് സിംഗും രാജഗുരുവും സുഖ്‌ദേവും കൊളുത്തിയ ദീപം രാജ്യത്ത യുവാക്കളുടെ വിപ്ലവവീര്യത്തിൽ പടർന്ന് സ്വതന്ത്ര്യത്തിനിപ്പുറം ഒന്നുമില്ലെന്ന തിരിച്ചറിവിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ലക്ഷ്യംവരെയെത്തുകയായിരുന്നു..


പ്രിയപ്പെട്ടവർക്ക് സ്‌നേഹാഭിവാദ്യങ്ങൾ ✊🏻🧡
09/02/2026

പ്രിയപ്പെട്ടവർക്ക് സ്‌നേഹാഭിവാദ്യങ്ങൾ ✊🏻🧡

എബിവിപി സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ...അഭിനന്ദനങ്ങൾ
09/02/2026

എബിവിപി സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ...

അഭിനന്ദനങ്ങൾ


2026-27 വർഷത്തെ എബിവിപി, സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനെയും സംസ്ഥാന സെക്രട്ടറിയായി ശ്രീ യദു കൃഷ്ണനെയും തിരഞ്ഞെടു...
06/02/2026

2026-27 വർഷത്തെ എബിവിപി, സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനെയും സംസ്ഥാന സെക്രട്ടറിയായി ശ്രീ യദു കൃഷ്ണനെയും തിരഞ്ഞെടുത്തു

അഭിനന്ദനങ്ങൾ

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് കേരളം41-ാം സംസ്ഥാന സമ്മേളനം 2026 ഫെബ്രുവരി 6,7,8സ്വ വിശാൽ നഗർ,കോട്ടയം
05/02/2026

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് കേരളം
41-ാം സംസ്ഥാന സമ്മേളനം
2026 ഫെബ്രുവരി 6,7,8
സ്വ വിശാൽ നഗർ,കോട്ടയം


ഇനി ഒരിക്കലും ഉണരാതെ നീ ഉറങ്ങുമ്പോഴും അണയാത്ത നിൻ്റെ സ്വ‌പ്നം യാഥാർഥ്യമാക്കും ഞങ്ങളിലൂടെ, ഭൂമിയെക്കാൾ വിശാലമായ അനന്ത വിഹ...
19/01/2026

ഇനി ഒരിക്കലും ഉണരാതെ നീ ഉറങ്ങുമ്പോഴും അണയാത്ത നിൻ്റെ സ്വ‌പ്നം യാഥാർഥ്യമാക്കും ഞങ്ങളിലൂടെ, ഭൂമിയെക്കാൾ വിശാലമായ അനന്ത വിഹായസ്സിലേക്ക് പറന്നുയർന്ന സഹോദരന് പ്രണാമമേകന്നു..

സെപ്റ്റംബർ 19
സ്വർഗീയ ശ്യാമപ്രസാദ് ബലിദാന ദിനം

സ്വ: ശ്യാമപ്രസാദിന്റെ കലാലയത്തിൽ എബിവിപിക്ക് എതിരില്ല....
16/01/2026

സ്വ: ശ്യാമപ്രസാദിന്റെ കലാലയത്തിൽ എബിവിപിക്ക് എതിരില്ല....

ABVP 41-ാം സംസ്ഥാന സമ്മേളനം 2026 ഫെബ്രുവരി 6,7,8 കോട്ടയം
14/01/2026

ABVP
41-ാം സംസ്ഥാന സമ്മേളനം
2026 ഫെബ്രുവരി 6,7,8 കോട്ടയം


Address

Panoor
Kannur
670692

Telephone

+918111895362

Alerts

Be the first to know and let us send you an email when ABVP Panoor Nagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ABVP Panoor Nagar:

Shortcuts

Share