DYFI Vesala MC

DYFI Vesala MC പ്രസിഡന്റ്‌ : ഷിജു പി.
സെക്രട്ടറി : നിജിലേഷ് സി.
ട്രഷറർ : ബൈജേഷ് കെ. പി.

ചുവന്ന രക്ത താരകം ✊🏻
29/09/2024

ചുവന്ന രക്ത താരകം ✊🏻

  പതിനഞ്ച് ദിവസം... മൂന്നേ മുക്കാൽ കോടി...വയനാടിന് കണ്ണൂരിൻ്റെ യുവത നൽകുന്ന സ്നേഹത്തിൻ്റെയും  ഐക്യദാർഢ്യത്തിൻ്റെയും  നാണ...
20/08/2024


പതിനഞ്ച് ദിവസം...
മൂന്നേ മുക്കാൽ കോടി...

വയനാടിന് കണ്ണൂരിൻ്റെ യുവത നൽകുന്ന സ്നേഹത്തിൻ്റെയും ഐക്യദാർഢ്യത്തിൻ്റെയും നാണയ തുട്ടുകളുടെ മൂല്യം മൂന്നേ മുക്കാൽ കോടിയിലെത്തിയിരിക്കുന്നു. യൂനിറ്റ് കമ്മറ്റിയംഗങ്ങൾ മുതൽ ജില്ലാ നേതാക്കൾ വരെയുള്ളവരുടെ വരുമാനത്തിൽ നിന്നൊരു വിഹിതം.
വീടുവീടാന്തരം കയറി ശേഖരിച്ച പഴയ പത്രങ്ങൾ ആക്രി സാധനങ്ങൾ വിറ്റുകിട്ടിയ തുക... ഉറക്കമിളച്ച് അച്ചാറുണ്ടാക്കി പാത്രങ്ങളിൽ നിറച്ച്
പെരുമഴ പെയ്യുമ്പോഴും വഴിയോരത്ത് നിന്ന് വിറ്റു കിട്ടിയ സംഖ്യ...
ചായക്കടകളും തട്ടുകടകളും നടത്തി സമാഹരിച്ച കാരുണ്യത്തിൻ്റെ തുടിപ്പുള്ള നോട്ടുകൾ...

ബൾബും ബിരിയാണിയും ബീഫും പോർക്കും പായസവും മത്സ്യവും ചാലഞ്ചു നടത്തി സമാഹരിച്ച തുക.
തടി ചുമന്നും സാധനങ്ങൾ ലോഡ് ചെയ്തും വിയർപ്പൊഴുക്കി അധ്വാനിച്ചു നേടിയ പണം... ബസ്സും ഓട്ടോറിക്ഷയും ഓടിച്ച് തൊഴിലാളികൾ നൽകിയ കരുത്തുറ്റ പിന്തുണ...
ഉറുമ്പു കൂട്ടി വെക്കും പോലെ കുഞ്ഞുങ്ങൾ കൂട്ടി വച്ച നാണയത്തുട്ടുകൾ നിറഞ്ഞ സമ്പാദ്യക്കുടുക്കകൾ...

വയനാടിൻ്റെ നോവുകണ്ട് നൊന്ത് നൊന്ത് ഒട്ടും മടിക്കാതെ
അഴിച്ചു നൽകിയ കുഞ്ഞു കമ്മലുകൾ
മാതൃസ്നേഹത്തിൻ്റെ ആർദ്ര സ്പർശം തിളക്കം കൂട്ടിയ ആഭരണങ്ങൾ...
അങ്ങനെ നീളുന്ന അനേകം അനേകം കാരുണ്യത്തിൻ്റെ അടയാളങ്ങൾ...

എല്ലാം കൂടി ച്ചേർന്നപ്പോൾ മൂന്നേ മുക്കാൽ കോടി.

പ്രളയവും കോവിഡും ഒന്നിച്ചൊന്നായി നേരിട്ട മലയാളിയുടെ അതിജീവന ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത മറ്റൊരധ്യായമാണ് വയനാട് മുണ്ടക്കൈ ദുരന്തം.
ഉരുൾ പൊട്ടിവന്ന മലവെള്ളപ്പാച്ചിലിൽ നാട് കുത്തിയൊലിച്ചു തകർന്നടിയുമ്പോൾ ആദ്യമെത്തിയ രക്ഷാപ്രവർത്തകർക്കൊപ്പം അണിനിരന്ന DYFI പ്രവർത്തകർ പിറ്റേന്നു തന്നെ ദുരന്ത ബാധിതർക്കായി 25 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചു .

മണിക്കൂറുകൾക്കുള്ളിൽ നാട്ടിലും നഗരത്തിലും മഴയെ വെല്ലുവിളിച്ച് ചെറുപ്പമിറങ്ങി.. പിന്നെ നടന്നത് ചരിത്രം .

ആ ചരിത്രത്തിൽ ജ്വലിക്കുന്ന ഒരദ്ധ്യായം കണ്ണൂരിലെ യൗവ്വനം എഴുതിച്ചേർത്തിരിക്കുന്നു.
ഒപ്പം നടന്നവർക്ക്
ഉറക്കമിളച്ചവർക്ക്
കാരുണ്യത്തിൻ്റെ കലവറ തുറന്നു വെച്ച മനുഷ്യ ഹൃദയങ്ങൾക്ക്...
എല്ലാവർക്കും എല്ലാവർക്കും
ഹൃദയം നിറഞ്ഞ നന്ദി..

DYFI കണ്ണൂർ ജില്ലാ കമ്മിറ്റി

അഭിവാദ്യങ്ങൾ 💪
20/01/2024

അഭിവാദ്യങ്ങൾ 💪

10/09/2023

പ്രസ്താവന

സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി ഡി.വൈ.എഫ്.ഐ യെയും പാനൂർ ബ്ലോക്ക് സെക്രട്ടറിയായ കിരണിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിക്കുന്നു. സഭ്യേതരഭാഷ ഉപയോഗിച്ച് വ്യക്തികളെയും മറ്റും ആക്ഷേപിക്കുന്നതിന് സോഷ്യൽ മീഡിയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് ആരുടെ ഭാഗത്ത്‌ നിന്നുണ്ടായാലും അംഗീകരിക്കുന്നില്ലെന്നും ഡി.വൈ.എഫ്.ഐ ആവർത്തിച്ച് വ്യക്തമാക്കിയതാണ്. സഭ്യമല്ലാത്ത ഭാഷയിൽ ഡിവൈഎഫ്‌ഐക്കും നേതാക്കൾക്കും എതിരെ ആര് പ്രതികരണങ്ങൾ നടത്തിയാലും സഭ്യമായ ഭാഷയിൽ തന്നെയായിരിക്കണം മറുപടി പറയേണ്ടത്. ഇപ്പോൾ ചിലർ ഉയർത്തികൊണ്ടുവന്ന വിഷയം ഒരു വര്ഷം മുൻപ് തന്നെ ഡി.വൈ.എഫ്.ഐ ചർച്ചചെയ്യുകയും ആവശ്യമായ തെറ്റുതിരുത്തൽ പ്രക്രിയക്ക് വിധേയമാക്കുകയും ചെയ്തതാണ് എന്നാൽ വീണ്ടും ഇത് കുത്തിപൊക്കിയത് ചില കുബുദ്ധികളുടെ ദുഷ്ടലാക്കാണ് വ്യക്തമാക്കുന്നത്. ഇതുവഴി സഘടനയെയും നേതാക്കളെയും പൊതുജനമധ്യത്തിൽ താറടിച്ചുകാണിക്കാനുള്ള ഹീനശ്രമമാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പ്രതിഷേധാർഹമാണ്.
ആശയ പ്രചാരണത്തിനുള്ള വേദിയായി സോഷ്യൽ മീഡിയയെ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. സോഷ്യൽ മീഡിയകളിൽ പ്രത്യേകിച്ച് ഫേസ്ബുക്കിൽ വ്യാജ ഐഡികളെ ഉപയോഗിച്ചും പലരുടെയും പേരിൽ ഐഡികൾ നിർമിച്ചും ഡി.വൈ.എഫ്.ഐ യെയും നേതാക്കളെയും വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിത ശ്രമം ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവണതകൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

💪🏻💪🏻
24/07/2023

💪🏻💪🏻

അഭിവാദ്യങ്ങൾ 💪🏻
23/07/2023

അഭിവാദ്യങ്ങൾ 💪🏻

വേശാല മേഖല യൂണിറ്റ് ഭാരവാഹികൾ 💪🏻
19/06/2023

വേശാല മേഖല യൂണിറ്റ് ഭാരവാഹികൾ 💪🏻

14/04/2023
ആറാം വർഷത്തിലേക്ക് കടന്ന ഹൃദയപൂർവം പൊതിച്ചോറ് വിതരണം കണ്ണൂർ ജില്ലാ ആശുപത്രിയിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശ...
01/04/2023

ആറാം വർഷത്തിലേക്ക് കടന്ന ഹൃദയപൂർവം പൊതിച്ചോറ് വിതരണം കണ്ണൂർ ജില്ലാ ആശുപത്രിയിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ ശ്രീമതി ടീച്ചർ ഭക്ഷണപ്പൊതി വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ 2018 ഏപ്രിൽ 1 ന് ആരംഭിച്ച പദ്ധതിയാണ് ഒരു ദിവസവും മുടക്കമില്ലാതെ 5 വര്ഷം പൂർത്തിയാക്കി ആറാം വർഷത്തിലേക്ക് കടന്നത്.
ഇതിന് പുറമെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് , തലശ്ശേരി ജനറൽ ആശുപത്രി , പേരാവൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും പൊതിച്ചോർ വിതരണം നടന്നുവരുന്നു.
കണ്ണൂരിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ അഫ്സൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സരിൻ ശശി സ്വാഗതം പറഞ്ഞ ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജി ദിലീപ്, മുഹമ്മദ്‌ സിറാജ്, എം. ശ്രീരാമൻ, അഖിൽ. പി. ബാബു, നിമിഷ എന്നിവർ പങ്കെടുത്തു.

DISTRICT VADAMVALI VADAMVALI Kerala TourismDyfi Keralaസഖാവ് vesala Kuttiyattoor MANGO DYFI Mayyil MAYYIL,ENTE NAADU(മയ്യ...
27/03/2023

DISTRICT VADAMVALI VADAMVALI Kerala TourismDyfi Keralaസഖാവ് vesala Kuttiyattoor MANGO DYFI Mayyil MAYYIL,ENTE NAADU(മയ്യില്‍ എന്‍റെ നാട്) Dyfi Maniyoor Mc

വിപ്ലവസൂര്യൻ 💪🏻
09/10/2022

വിപ്ലവസൂര്യൻ 💪🏻

Address

Chattukappara
Kannur
670592

Telephone

+917907879782

Website

Alerts

Be the first to know and let us send you an email when DYFI Vesala MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share