Jaihind charity centre

Jaihind charity centre Reg No:KNR/CA/119/2020 contact anytime

04/09/2025
നാളെ വിവാഹിതയാകുന്ന ജയ്ഹിന്ദ് ചാരിറ്റി സെൻ്റർ എക്സിക്യൂട്ടിവ് മെമ്പർ കെ ലക്ഷമണൻ്റെ മകൾ Athulya യ്ക്കും വരൻ Midun Mohan ന...
24/08/2025

നാളെ വിവാഹിതയാകുന്ന ജയ്ഹിന്ദ് ചാരിറ്റി സെൻ്റർ എക്സിക്യൂട്ടിവ് മെമ്പർ കെ ലക്ഷമണൻ്റെ മകൾ Athulya യ്ക്കും വരൻ Midun Mohan നും ജയ്ഹിന്ദ് ചാരിറ്റി സെൻ്ററിൻ്റെ വിവാഹ മംഗളാശംസകൾ

ഇന്ന്  വിവാഹിതരായ sayooj നും Keerthanaയ്ക്കും ജയ്ഹിന്ദ് ചാരിറ്റി സെൻ്ററിൻ്റെ ഉപഹാരം തളിപ്പറമ്പ നഗരസഭ ചെയ്യർപേഴ്സൺ ശ്രീമത...
19/06/2025

ഇന്ന് വിവാഹിതരായ
sayooj നും Keerthanaയ്ക്കും ജയ്ഹിന്ദ് ചാരിറ്റി സെൻ്ററിൻ്റെ ഉപഹാരം തളിപ്പറമ്പ നഗരസഭ ചെയ്യർപേഴ്സൺ ശ്രീമതി മുർഷിദ കൊങ്ങായി നൽകുന്നു

നാളെ വിവാഹിതരാകുന്ന sayooj നും Keerthanaയ്ക്കും ജയ്ഹിന്ദ് ചാരിറ്റി സെൻ്ററിൻ്റെ മംഗളാശംസകൾ
18/06/2025

നാളെ വിവാഹിതരാകുന്ന sayooj നും Keerthanaയ്ക്കും ജയ്ഹിന്ദ് ചാരിറ്റി സെൻ്ററിൻ്റെ മംഗളാശംസകൾ

തൃച്ചംബരം ശ്രികൃഷ്ണ ക്ഷേത്ര ഉൽസവത്തിൻ്റെ കൂടിപിരിയിൽ ചടങ്ങിന് പങ്കെടുക്കാൻ എത്തിയ ഭക്തജനങ്ങൾക്ക് ജയ്ഹിന്ദ് ചാരിറ്റി സെൻ്...
20/03/2025

തൃച്ചംബരം ശ്രികൃഷ്ണ ക്ഷേത്ര ഉൽസവത്തിൻ്റെ കൂടിപിരിയിൽ ചടങ്ങിന് പങ്കെടുക്കാൻ എത്തിയ ഭക്തജനങ്ങൾക്ക് ജയ്ഹിന്ദ് ചാരിറ്റി സെൻ്ററിൻ്റെ നേതൃതത്തിൽ ബത്തക്ക വെള്ളം വിതരണം ചെയ്തു പ്രസ്തുത ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.കെ സരസ്വതി ഉൽഘാടനം ചെയ്തു എം.എൻ പുമംഗലം , കെ.വി. അശോകൻ , മുരളി പൂക്കോത്ത് , ടി.എൻ രാധാകൃഷ്ണൻ , പി.വി. രാമചന്ദ്രൻ , ഇ വിജയൻ മാസ്റ്റർ , കെ രമേശൻ , പി.വി. നാണു, , പി സോമൻ , ഹംസ കുനം, കെ ദാമോദരൻ , ടി.വി. അശോകൻ, കെ.വി. പ്രമൻ എന്നിവർ നേത്യ ത്തം നൽകി

Address

Kannur

Website

Alerts

Be the first to know and let us send you an email when Jaihind charity centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Jaihind charity centre:

Share