Nanmacharityclub Thazhechovva

Nanmacharityclub Thazhechovva Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nanmacharityclub Thazhechovva, Charitable organisation, Kannur.

നന്മ ചാരിറ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തുതാഴെചൊവ്വ 03-04-2022      നന്മ ചാരിറ്റി ക്ലബ് കെ  വി  പ്രജുവിന്റെ അധ്യക്ഷതയിൽ താഴെച...
07/04/2022

നന്മ ചാരിറ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
താഴെചൊവ്വ 03-04-2022
നന്മ ചാരിറ്റി ക്ലബ് കെ വി പ്രജുവിന്റെ അധ്യക്ഷതയിൽ താഴെചൊവ്വ ഡിവിഷൻ കൗൺസിലർ ശ്രീമതി ഷഹീദ എസ് ഉദ്ഘാടനം നിർവഹിച്ചു.കീഴ്ത്തളി ഡിവിഷൻ കൗൺസിലർ സജേഷ് കുമാർ പികെ, തിലാന്നൂർ ഡിവിഷൻ കൗൺസിലർ രജനി പി കെ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി നേത്രപരിശോധന ക്യാമ്പ് നടത്തി. മലബാർ ഐ ഹോസ്പിറ്റൽ മാനേജർ ചന്ദ്രൻ കെ പി ക്യാമ്പ് വിശദീകരണം നടത്തി. സെക്രട്ടറി സുമേഷ് എപി സ്വാഗതം പറഞ്ഞു.എൻ രാജീവൻ,പ്രജോദ് എ സി, രഗീഷ്,സനിൽകുമാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.നിജീഷ് കെ നന്ദി പറഞ്ഞു.

03/04/2022

Address

Kannur
670018

Telephone

+917012159467

Website

Alerts

Be the first to know and let us send you an email when Nanmacharityclub Thazhechovva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nanmacharityclub Thazhechovva:

Share